കാപ്പാൻ....ശരാശരിക്ക് മുകളിൽ നിൽക്കുന്ന ഒരു ആക്ഷൻ ത്രില്ലർ...ലാലേട്ടൻ റോൾ ഭംഗിയാക്കി...കഥ എന്ന് പറയാൻ വലുതായി ഒന്നുമില്ല..പക്ഷെ ഇതിനു മുമ്പ് കണ്ട കുറച്ചു സിനിമകളുടെ സാമ്യം തോനുന്നു...രണ്ടാം പകുതി ശരിക്കും ഞെട്ടിച്ചു കൂട്ടത്തിൽ ക്ലൈമാക്സ് കലക്കി....കുറെ ഫ്ലോപ്പ് സിനിമകൾക്ക് ശേഷം സുര്യയുടെ ഗംഭീര തിരിച്ചു വരവ്.... വാൽഷണം : Our country is not safe, culprits/traitors is inside the country who can betray for his motherland for money from enemies