1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

♛♚♛TV CHANNELS ♛♚♛ Programmes,News & Views

Discussion in 'MTownHub' started by NIAZ NAZ, Dec 9, 2015.

  1. Krrish

    Krrish Star

    Joined:
    Dec 3, 2015
    Messages:
    1,679
    Likes Received:
    1,073
    Liked:
    389
    Trophy Points:
    293
    Location:
    Mavelikara
     
  2. Krrish

    Krrish Star

    Joined:
    Dec 3, 2015
    Messages:
    1,679
    Likes Received:
    1,073
    Liked:
    389
    Trophy Points:
    293
    Location:
    Mavelikara
     
  3. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Appo Asianet clear winner.
    AHB Kali ENM 2countries thanne munnil
     
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    asianet ellam kolla padangal aayi :Vandivittu::Vandivittu:
     
  5. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    തിയറ്ററുകളില് ഓണം റിലീസുകള്ക്കൊപ്പം
    സൂപ്പര്താരങ്ങളും യുവതാരങ്ങളും
    കൊമ്പുകോര്ക്കുമ്പോള്


    മിനിസ്ക്രീനിലും പുത്തന്
    സിനിമകള് ഒരുക്കി ഓണം സീസണില് മത്സരം
    കടുപ്പിച്ചിരിക്കുകയാണ് ചാനലുകള്.

    ഇത്തണ ഏഷ്യാനെറ്റ് ആണ് ഏറ്റവും മികച്ച ഓണം
    പ്രിമിയര് പാക്കേജുമായി എത്തിയിരിക്കുന്നത്.

    മമ്മൂട്ടി ചിത്രം *കസബ*യാണ് ഇത്തവണ സൂര്യയുടെ
    തുറുപ്പുചീട്ട്.
    40 ദിവസത്തോളം പ്രധാന
    കേന്ദ്രങ്ങളില് പ്രദര്ശിപ്പിച്ച ചിത്രം
    മിനി സ്ക്രീനിലെത്തുന്നത്. തിരുവോണ
    ദിനത്തിലാണ് സൂര്യാ ടിവി കസബ
    പ്രദര്ശിപ്പിക്കുന്നത്.

    ഏഷ്യാനെറ്റ്
    ഉത്രാടം,തിരുവോണം,അവിട്ടം,ചതയം
    നാളുകളിലായി പത്തിലേറെ പുതിയ ചിത്രങ്ങളാണ്
    ഏഷ്യാനെറ്റ് പ്രദര്ശിപ്പിക്കുന്നത്.

    ദുല്ഖര് സല്മാനെ
    നായകനാക്കി രാജീവ് രവി സംവിധാനം ചെയ്ത
    *കമ്മട്ടിപ്പാടം* തിരുവോണ ദിനത്തില്
    സ്ക്രീനിലെത്തും.

    ദുല്ഖര് സല്മാന്-സായ് പല്ലവി
    കൂട്ടുകെട്ടിലുളള സമീര് താഹിര് ചിത്രം *കലി*,
    പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ
    വിജയമായ *എന്ന് നിന്റെ മൊയ്തീന്*, നിവിന് പോളി
    നായകനായ *ആക്ഷന് ഹീറോ ബിജു*, മമ്മൂട്ടിയുടെ
    *പത്തേമാരി*, ദിലീപ് ചിത്രം *ടു കണ്ട്രീസ്*,
    യുവതാരങ്ങളുടെ *അടി കപ്യാരേ കൂട്ടമണി* എന്നീ
    ചിത്രങ്ങളും നാല് ദിവസങ്ങളിലായി ഏഷ്യാനെറ്റ്
    പ്രദര്ശിപ്പിക്കും.

    സൂര്യാ ടിവി
    മമ്മൂട്ടി രാജന് സക്കറിയ എന്ന പോലീസ് ഓഫീസറായ
    *കസബ* എന്ന ചിത്രം തിരുവോണ നാളില് സൂര്യയില്
    കാണാം.

    ഇടക്കാലത്തിന് ശേഷം സൂര്യ പ്രധാന
    ചിത്രങ്ങളുടെ സാറ്റലൈറ്റ് സ്വന്തമാക്കിയ
    സീസണ് കൂടിയാണ് ഇത്.

    ദുല്ഖറിന് മികച്ച നടനുള്ള
    സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത *ചാര്ലി*
    ,
    പൃഥ്വിരാജ് ചിത്രം *പാവാട*,
    ജയസൂര്യയും കുഞ്ചാക്കോയും പ്രധാന കഥാപാത്രങ്ങളായ *ഷാജഹാനും*
    *പരീക്കുട്ടിയും*,

    ജയറാമിന്റെ *ആടുപുലിയാട്ടം*,

    പൃഥ്വിരാജിന്റെ *ഡാര്വിന്റെ പരിണാമം* എന്നീ
    സിനിമകളും സൂര്യയില് ഓണത്തിനുണ്ടാകും.

    ഏഷ്യാനെറ്റ് കഴിഞ്ഞാല് മികച്ച പാക്കേജ്
    സൂര്യയുടേതാണ്.

    മഴവില് മനോരമ
    നിവിന് പോളിയെ നായകനാക്കി വിനീത്
    ശ്രീനിവാസന് സംവിധാനം ചെയ്ത *ജേക്കബിന്റെ*
    *സ്വര്ഗരാജ്യം*,
    ദിലീപിന്റെ വിഷു വിജയചിത്രമായ
    *കിംഗ് ലയര്*,
    വമ്പന് ഹിറ്റായി മാറിയ ഫഹദ്
    ഫാസില്-ദിലീഷ് പോത്തന് ചിത്രം *മഹേഷിന്റെ*
    *പ്രതികാരം* എന്നിവയാണ് മഴവില് മനോരമയുടെ
    പ്രധാന ഓണം പ്രിമിയറുകള്.
    മാധവന് നായകനായ
    തമിഴ് ചിത്രം *ഇരുദി സുട്രു*, ബിജു മേനോന്റെ *സോള്ട്ട്*
    *മാംഗോ ട്രീ* എന്നീ സിനിമകളും ഓണത്തിന് മഴവില്
    മനോരമയില് കാണാം.

    കൈരളി
    കൈരളിക്ക് എക്സ്കഌസിവ് പ്രിമിയറുകള്
    ഇല്ലെങ്കിലും തമിഴ് ഡബ്ബിംഗ് ചിത്രങ്ങള്
    ഓണത്തിനുണ്ട്. മമ്മൂട്ടി ചിത്രം പത്തേമാരിയും,
    പൃഥ്വിരാജിന്റെ എന്ന് നിന്റെ മൊയ്തീനും
    തിരുവോണ നാളില് സ്ക്രീനിലെത്തും. വിജയ്
    ചിത്രം *പുലി*, ശിവകാര്ത്തികേയന്റെ *രജനിമുരുഗന്*,
    അജിത്തിന്റെ *വേതാളം* എന്നീ സിനിമകളുടെ
    മലയാളം ഡബ്ബിംഗ് വേര്ഷനും കൈരളിയില്
    കാണാം.

    *അമൃതാ ടിവിയും ഫഌവേഴ്സ് ചാനലും*
    *വരും ദിവസങ്ങളില്* *ഓണച്ചിത്രങ്ങള്*
    *ഏതൊക്കെയാണെന്ന് പുറത്തുവിടും*
     
    NIAZ NAZ likes this.
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    IMG_20160823_130726.JPG
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    #ONAM_PREMIRE_MOVIES

    Surya TV

    1- Charlie

    2- Kasaba

    3- Paavada

    4- Aadupuliyattam.

    5- Shajahanum Pareekuttiyum' Malayalam Movie

    etc..............
     
  8. Laleattan

    Laleattan Fresh Face

    Joined:
    Dec 11, 2015
    Messages:
    184
    Likes Received:
    90
    Liked:
    0
    Trophy Points:
    223
    Marubhoomile Aana & Oppam - Asianet
     
  9. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
    TRP Rating Last Wk (Aug 13-19) :


    1. Asianet
    2. Surya
    3. Mazhavil
    4. Flowers
    5. AsianetMovies
    6. Kiran
    7. AsianetPlus
    8. Amritha
    9. Kairali
     
  10. NIAZ NAZ

    NIAZ NAZ Mega Star

    Joined:
    Dec 15, 2015
    Messages:
    5,554
    Likes Received:
    5,371
    Liked:
    2,828
    Trophy Points:
    333
    ONAM WEEK TRP RATING


    [​IMG]
     

Share This Page