Like how he did during the recent Kerala floods, #ThalapathyVijay has credited sizable amounts of money to his #VMI fan club heads for #GajaCycloneRelief.. Hatsoff #SaveDelta #GajaCyclone
Cinema Pranthan . വിജയ് എന്ന നടൻ വന്നിട്ട് ഇന്നേക്ക് 26 വർഷങ്ങൾ അച്ഛന്റെ കയ്യ് പിടിച്ചു സിനിമയിലേക്കുള്ള കയറ്റം ആദ്യം വന്നപ്പോൾ medias ഉൾപ്പടെ കളിയാക്കി ഇങ്ങേരുടെ മുഖം ഒക്കെ കാണാൻ ആരേലും ടിക്കറ്റ് എടുക്കുമോ എന്ന് പിന്നെ ഒരു നായകൻ ആകേണ്ട ബോഡി ലാംഗ്വേജ് അന്നില്ലായിരുന്നു പിന്നെ ഹേറ്റേഴ്‌സ് പറയും പോലെ നിറം പോരായിരുന്നു അങ്ങനെ വളരെയധികം കളിയാക്കലുകൾ വിമർശനങ്ങൾ എല്ലാം നേരിട്ട് തുടങ്ങിയ കരിയർ എല്ലാം വെറും പഴം കഥകൾ ആക്കി വിജയ് എന്ന മനുഷ്യന്റെ കുതിപ്പ് അന്ന് ഈ മുഖം കാണാൻ ആരേലും ടിക്കറ്റ് എടുക്കുമോ എന്ന് ചോദിച്ച അതേ media തന്നെ ഇന്ന് ഈ മുഖം കാണാൻ ആളുകൾ ക്യു നിൽക്കുന്നു എന്ന് പറഞ്ഞു ബോഡി ലാംഗ്വേജ് നെ കുറ്റം പറഞ്ഞവരുടെ മുന്നിൽ തന്റേതായ മാനറിസം കൊണ്ട് പ്രേക്ഷകരുടെ കയ്യടി നേടാൻ സാധിച്ചു ഡാൻസ് ൽ മറ്റുള്ളവരെ ഞെട്ടിച്ച പെർഫോമൻസ് പിന്നെ വിജയ് അണ്ണൻ വലിയ അഭിനയ കുലപതി ആണെന്ന് ആരും അവകാശപ്പെടുന്നില്ല വിജയ് അണ്ണനെ കാളും Talent ആയിട്ടുള്ള അഭിനേതാക്കൾ ഉണ്ട് പക്ഷെ അവർക്കാർക്കും സ്വപ്നം പോലും കാണാൻ കഴിയാത്ത ഫാൻ ബേസ് സ്റ്റാർ വാല്യൂ ഈ ഒരു പരിമിതികൾക്കുള്ളിൽ നിന്നും നേടിയെടുത്ത അദ്ദേഹം കാണിച്ച ഹീറോയിസം വേറെ ലെവൽ തന്നെ ആണ് അത് പോലെ തന്നെ മികച്ച സംവിധായകരും വിജയ് എന്ന നടനെ തേടിയെത്തുന്നു ഇന്ന് നോൺ രജനി - നോൺ ശങ്കർ റെക്കോർഡ് ഏറ്റവും കൂടുതൽ ഉള്ള നടൻ ആരാണെന്നു ചോദിച്ചാലും ഒരുത്തരമേ കാണു അതിലുപരി Non - Vijay record എന്നു പറയാൻ മാത്രം ഉള്ള വളർച്ചയും അണ്ണന് വന്നു ഇന്ന് തമിഴകത്തിന്റെ സൂപ്പർ സ്റ്റാർ പദവി വരെ ചർത്തപ്പെടാൻ പാകത്തിലുള്ള വളർച്ച എന്നു തന്നെ പറയാം എന്തായാലും വിജയ് എന്ന വ്യെക്തയുടെ വളർച്ച പലർക്കും സ്വപ്നം പോലും കാണാത്ത തരത്തിൽ ഉള്ളത് തന്നെയാണ്