All kerala ilayathalapathy Dr. Vijay fans welfare association _ Kottayam District Committee കോട്ടയം ഡിസ്ട്രിക്ട് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വെൽഫെയർ സെലിബ്രേഷന്സ് വളരെ നന്നായി നടത്തി. സിനി ആർട്ടിസ്റ് : Lijomol Jose നമ്മുടെ ഷെണം സ്വീകരിച് birthday celebration ഔപചാരികമായി ഉത്ഘാടനം നിർവഹിച്ചു..... അണ്ണന്റെ പിറന്നാൾ ഇത്രെയും ഭംഗിയായി ചെയ്യാൻ കൂടെ ഉണ്ടായിരുന്ന കോട്ടയം ഡിസ്ട്രിക്ട് കമ്മിറ്റിയിലെ ഭാരവാഹികൾക്ക് വലിയൊരു നന്ദി രേഖപെടുത്തുന്നു. ആദ്യാവസാനം വരെ ഒപ്പമുണ്ടായിരുന്ന കോട്ടയം ജില്ലയിലെ മറ്റു ഏട്ടന്റെ എല്ലാ അനിയന്മാർക്കും മനസ്സ് നിറയെ നന്ദി അറിയിക്കുന്നു.
First Time in the History Of a Star n Star Fans 2 Consecutive Re-Releasing By # Ettumanoor Vijay_FaNs Re-Release # PoKKiri After # ThuPpaKki @ ALankar Theatre Ettumanoor 24|6|2017. : 9AM Contact : 8547572448
This Is A Golden Pic !!! Look #KeralaVFC Celebration !! This Unit Cancelled Their Re Rels And Joined With These People Really Awsome
താൻ ഒരു വിജയ് ആരാധകനാണെന്ന് സൂര്യയുടെ മുഖത്ത് നോക്കി പറഞ്ഞ കുട്ടിയോട് വിജയ് എങ്ങനെയുള്ള ആളാണെന്ന് സൂര്യ പറയുന്നത് കേട്ട് നോക്കിക്കേ