യുവന്റസ് ശക്തരാണ് പക്ഷേ മൊണോകോ ഇത്തവണ ഡോർട്ട്മുണ്ട് ,സിറ്റി തുടങ്ങിയ വമ്പന്മാരെ തകർത്താ സെമിയിലെത്തിയത്.. പഴയ പ്രതാപത്തിലേക്ക് തിരിച്ചു വന്ന falcao യും kylian mbappe പോലുള്ള കൗമാരക്കാരും ഉള്ള ടൂർണമെന്റിലെ ഏറ്റവും മികച്ച അറ്റാക്കിങ് ഫുട്ബോൾ കളിക്കുന്ന ടീമിനെ വില കുറച്ച് കണ്ടാൽ അടുത്ത പണി കിട്ടാൻ പോകുന്നത് യുവന്റസിനായിരിക്കും