Aaryan Krishna Menon വീരം - ചേതോഹരം! ഒരുകാലത്ത് 300 എന്ന ഇംഗ്ലീഷ് സിനിമയോക്കെ കണ്ട് വാ പൊളിച്ച് എന്നെങ്കിലും മലയാളത്തിൽ ഇങ്ങനെ ഒരു സിനിമ വരുമോ എന്ന് ഓർത്ത് നെടുവീർപ്പിട്ട എന്നിലെ സിനിമ പ്രേമിക്ക് ജയരാജ് എന്ന master craftsman അനുഗ്രഹിച്ച് തന്നതാണ് വീരം.. സാങ്കേതികമായി ഏറെ മികച്ച് നിൽക്കുന്ന ഗംഭീര ഒരു സിനിമ അനുഭവമായി. മലയാളം പോലെ ഇത്രയും ചെറിയ industry- ൽ ഇത്രയും വലിയ കാൻവാസിൽ കഥ പറയാൻ കാണിച്ച ആർജ്ജവം സമ്മതിക്കണം. അതിനാൽ തന്നെ തിരക്കഥയിലെ ഒരു വഴിത്തിരിവിലും, ഭാഷക്ക് മേലുള്ള command ഇല്ലാത്തതിനാൽ നായിക നടിമാരുടെ ഡയലോഗ് ഡെലിവറിയിലും തോന്നിയ കുഞ്ഞു കല്ലുകടി (കൂടെ കണ്ട ശ്രീമതി സൗമ്യക്ക് ഇത് തോന്നിയില്ല.. എനിക്ക് മാത്രം തോന്നിയത് ) ഞാൻ സാദരം മറക്കുന്നു.. S Kumar sir ന്റെ ലോകോത്തര ഛായാഗ്രഹണം, Renganaath Ravee അതിഗംഭീര ശബ്ദ വിന്യാസം, അപ്പു ഭട്ടത്തിരിയുടെ class editing തുടങ്ങി പിന്നണിയിൽ പ്രവർത്തിച്ച ഓരോരുത്തരും വിസ്മയിപ്പിച്ചൂ... Congratulations to everybody who worked behind the movie. Please watch it in theatres near you for this ultimate Malayalam cinema experience
വീരം – ഒറ്റ വാക്ക് ... ഗംഭീരം... രാജമൌലിക്ക് ഒരു മലയാളം ഉത്തരം ഇനി അന്വേഷിക്കണ്ട... 35 കോടി ചിലവില് ഹോളിവുഡ്നെ വെല്ലുന്ന അസാധ്യ മേകിംഗ് കൊണ്ട് ഇന്ത്യന് സിനിമയില് തന്നെ ഇത്തരം ഒരു സിനിമ ആദ്യം... ജയരാജിന് അഭിമാനിക്കാം.... വടക്കന് വീര ഗാഥ എന്നാ ക്ലാസിക് സിനിമയുടെ ഒറിജിനല് വെര്ഷന് എന്ന് പറയാം വീരം... മനസില് നിന്നും പൂര്ണമായും മമ്മൂക്കയുടെ ചന്തുവിനെ മറന്നുകൊണ്ട് മാത്രം വീരം ചന്തുവിനെ കാണാന് പോകുക.. കാരണം പാണന്മാര് പാടി നടക്കുന്ന ഒറിജിനല് വെര്ഷന് ഇത്രയും ഗംഭീരം ആണെന്ന് ഇപ്പോഴാണ് മനസിലായത്... ഇമോഷണല് രംഗങ്ങളില് പാളിയെങ്കിലും കുനാല് കപൂര് ആവുന്ന വിധം മനോഹരം ആക്കിയിട്ടുണ്ട് ...പ്രിത്വി ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോയി... അഭിനേതാക്കളുടെ പ്രകടനതെക്കള് ജയരാജ് പ്രാധാന്യം കൊടുത്തു വിഷ്വല് മാജിക് വഴി പ്രേക്ഷകരോട് സംവേധികുന സ്റ്റൈല് ആണ് പിന്തുടര്ന്നത്.. ക്യാമറ ചെയ്ത എസ് കുമാര്നെ എത്ര പ്രശംസിച്ചാലും മതിയാകില്ല... ഗംഭീര വര്ക്ക് ... bgm ഓസ്കാറിനു പോയത് വെറുതെ അല്ല... അസാധ്യം... ഈ ലെവല് ആണെങ്കില് ജയരാജിന് ഒരു 200 കോടി കൊടുത്താല് മഹാഭാരതം നമ്മുടെ കണ്ണിനു മുന്നില് ആരും കാണാത്ത വിധം അവതരിക്കും... ഇന്ത്യന് സിനിമയില് ഏതു ജനാര് സിനിമയും ഗംബീരമായി സംവിധാനം ചെയ്യാന് കഴിവുള്ള ഒരേ ഒരു സംവിധായകന് എന്ന് വിശേഷിപ്പിക്കാം അദ്ദേഹത്തെ.. തിയേറ്ററില് നിന്ന് തന്നെ കാണുക... അല്ലെങ്കില് നഷ്ടം നിങ്ങള്ക്ക് തന്നെ... Crtsy~Fdfs
Apo samayam kitumpo kananam.. Adhyam negtive vannapo oru crap aanu pratheekshichath But ipo 4/5 critics aya fnndsil ninnu postive opinion anu.. So kandekkam..
Yes.. Padam oru commercial alla.. Oru semi art type anu.. Athukond everyone cup of tea akilla.. Onnu kand nokanam...