1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ♟♟♟ Aadu 2 ♟♟♟ Blockbuster Opening , കേരളമാകെ ഷാജി പാപ്പാൻ തരംഗം !!!

Discussion in 'MTownHub' started by Mayavi 369, Jan 7, 2016.

  1. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Ivide ullavar thanne kandit whats appil paranja abhiprayam aan :kiki:
     
  2. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Jijo Antony
    കാരിക്കേച്ചർ സ്വഭാവമുള്ള നിരവധി കഥാപാത്രങ്ങൾ, അവരുടെ യാത്രയും അതിലെ പ്രശ്നങ്ങളും മിഥുൻ പറഞ്ഞപ്പോലെ തന്നെ ഒരു അമർചിത്രകഥ വായിക്കുന്നത് പോലെ ആസ്വദിക്കാൻ കഴിയുന്ന ചിത്രമാണ് ആട് 2 .
    നായകനെക്കാൾ പ്രസിദ്ധി നേടിയ പാപ്പൻ ഇത്തവണയും തകർത്തു. തന്നെക്കാളധികം തന്റെ വടംവലി ടീമിനെ ഇഷ്ടപ്പെടുന്ന പാപ്പന്റെ നേതൃപാടവം തീയറ്ററിൽ ആവേശം ജനിപ്പിക്കുന്നു. അപ്രതീക്ഷിതമായി ഞെട്ടിച്ചത് ഡ്യൂഡ് ആണ് .നിർമ്മാതാവായും സർബത്ത് ഷെമീറായും വിജയ്ബാബു തകർത്തു. കൈപ്പുഴ കുഞ്ഞപ്പനെ ഞെട്ടിച്ച അറയ്ക്കൽ അബു കട്ടക്കലിപ്പിലാണ്
    പിന്നെ സാത്താൻ സേവ്യർ ഇപ്പോഴും ഹൈറേഞ്ചിലെ കിംഗ് തന്നെയാണ്. ചെകുത്താൻ ലാസറിന്റെ അനിയനായി ആൻസണും തിളങ്ങി. ചുരുക്കത്തിൽ എല്ലാരും നൈസായിട്ട് കിടുക്കി.
    ഈ ഫെസ്റ്റിവൽ സീസണിൽ കുടുംബ സമേതം ആസ്വദിക്കാനുള്ള പക്കാ മാസ് മൂവിയാണ് ആട്.
     
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  4. murugan

    murugan Fresh Face

    Joined:
    Oct 26, 2016
    Messages:
    258
    Likes Received:
    134
    Liked:
    17
    Trophy Points:
    3
    Location:
    THRISSUR
    From tomorrow aadu 2 added 1show in mapranam-varna FS, MP now 3show
    Ijk-chembakassery 5 shows(added 2 show)
     
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Next week il kooduthal screens il rels akumennu kettu
     
  6. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
    Kola rush varunnu vettukattil IL varshangalky shesham....avarkku pranthavathirunna bagyam

    Sent from my [device_name] using Forum Reelz mobile app
     
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Thread owner :beach:
     
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    kollam dhanya huge crowd
    #Aadu2 #Day3 #HousefullMania FB_IMG_1514127540104.jpg
     
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Matinee HouseFull @ New Ragam Wadakanchery
    #Aadu2 #Day3 #HousefullMania FB_IMG_1514127626892.jpg
     
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Innu all Kerala oru 99% vannu kanum. Oru load return poyi kanum
     

Share This Page