1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ♟♟♟ Aadu 2 ♟♟♟ Blockbuster Opening , കേരളമാകെ ഷാജി പാപ്പാൻ തരംഗം !!!

Discussion in 'MTownHub' started by Mayavi 369, Jan 7, 2016.

  1. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Apol per day 2cr+ vachu ingu porum !:Yeye:
     
  2. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    Aa penkutty aanennu thonnunnu beautiful il anoop menonte sahodhari vesham cheythathu
     
  3. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    kochu kallan ellam ariyam
     
    Laluchettan likes this.
  4. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,314
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    [​IMG]
    Athum Masterpiece 1006 Seater Maharaniyil Kalichittu & Aadu 2 From 555 Seater Universal Enda Alle.
     
  5. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    Athu pinne... avale evideyo kandittundallo kandittundallo ennu kure aalochichu nokki pettennu manassil kathi beautiful ile aa scene
     
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    #ചരിത്രവിജയമാവാൻ_ആട്_2
    ★♥★രാജേഷ് കുമാർ★♥★

    #FilmViews Aadu 2

    ക്രിസ്മസ് റിലീസായി തിയേറ്ററിലെത്തിയ #ആട്_2 കുതിച്ചു പായുമ്പോൾ ശരിക്കും അഭിനന്ദനങ്ങൾ അർഹിക്കുന്നത് സംവിധായകന്‍ മിഥുൻ മാനുവൽ തോമസും നിർമ്മാതാവ് വിജയ്ബാബുവും ആണ്..ജയസൂര്യയ്ക്കും ചിത്രം അഭിമാനവിജയം സമ്മാനിക്കുന്നു.

    മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ഇതാദ്യമായാണ് ഒരു ചിത്രത്തിൻറെ രണ്ടാം ഭാഗം ആദ്യ ചിത്രത്തെക്കാൾ വൻ വിജയമാവുന്നത്..ആദ്യ ചിത്രം തിയേറ്ററിൽ വൻ പരാജയമായിരുന്നു എന്നത് ഇതിനൊപ്പം കൂട്ടി വായിക്കേണ്ടതാണ്..പ്രത്യേകിച്ച് ഒരു അവകാശവാദവുമില്ലാതെ ഒത്തിരി വൻ ചിത്രങ്ങൾക്കൊപ്പം റിലീസ് ചെയ്താണ് ആട് ഒന്നാം നിരയിലെത്തുന്നതും എന്നത് ശ്രദ്ധേയമാണ്.

    ആട് ഒരു ഭീകരജീവിയാണ് എന്ന ആദ്യഭാഗം തിയേറ്ററിൽ പരാജയമായിരുന്നെങ്കിലും അതിലെ ഓരോ കഥാപാത്രങ്ങളും സോഷ്യൽ മീഡിയയിൽ വൻ ഹിറ്റായിരുന്നു ... ഷാജി പാപ്പാൻ - Shaji Pappan ആശാൻ, Dude,സർബത്ത് ഷെമീർ,അബു എന്നിവർ പ്രേക്ഷകരുടെ ഇഷ്ട്ട കഥാപാത്രങ്ങളായി മാറിയിരുന്നു..പ്രേക്ഷകരുടെ നിരന്തരമായ അഭ്യർത്ഥനയും കഥാപാത്രങ്ങളോടുള്ള അവരുടെ സ്നേഹവും ആണ് ഈ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാൻ ഇവർക്കു ധൈര്യം പകർന്നത്.

    അങ്കമാലി ഡയറീസ് എന്ന മെഗാഹിറ്റ് ചിത്രവും ഇപ്പോൾ ആട്-2 എന്ന ചിത്രവും വിജയ്ബാബു എന്ന നിർമ്മാതാവിന് 2017 ലെ ഹിറ്റ് മേക്കർ ,പദവിയാണ് സമ്മാനിച്ചിരിക്കുന്നത്..

    ടിക്കറ്റ് കിട്ടാതെ പ്രേക്ഷകർ തിയേറ്ററുകൾ വിട്ടിറങ്ങുമ്പോൾ അണിയറപ്രവർത്തകർ കുറിക്കുന്നതും ചരിത്രമാണ്..ആരും ഏറ്റെടുക്കാൻ തയ്യാറാവാത്ത ധൈര്യമാണ് അവർ ഏറ്റെടുത്തത്.അതിന് പ്രേക്ഷകർ നൽകിയ സമ്മാനമാണ് ഈ ഗംഭീര വിജയം.

    #Like_FilmViews FB_IMG_1514360681203.jpg
     
    Johnson Master likes this.
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    ദേ ആട് 2 ചെരുപ്പും വന്നു.... FB_IMG_1514360890103.jpg
     
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  10. VASCO

    VASCO Star

    Joined:
    Jul 2, 2017
    Messages:
    1,306
    Likes Received:
    502
    Liked:
    97
    Trophy Points:
    58
    Cherthala paradise noon show house full
     

Share This Page