1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ♟♟♟ Aadu 2 ♟♟♟ Blockbuster Opening , കേരളമാകെ ഷാജി പാപ്പാൻ തരംഗം !!!

Discussion in 'MTownHub' started by Mayavi 369, Jan 7, 2016.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  2. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  4. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    #ആട്_2_REVIEW

    •ഒരു പക്ഷെ ഇത് ആദ്യമായി ആയിരിക്കും ഒരു പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നത്.ഡി വി ഡി റിലീസിന് ശേഷം ആരാധകർ ഏറെ കൂടിയ ചിത്രത്തിലെ കഥാപാത്രങ്ങളെ മുൻനിർത്തി ഇത്തരത്തിൽ ഒരു രണ്ടാം ഭാഗം മിഥുൻ ഒരുക്കിയതും ഈ കഥാപാത്രങ്ങൾക്ക് ഉള്ള സ്വീകാര്യത ഒന്നുകൊണ്ട് മാത്രമാണ്.

    •ഷാജി പാപ്പനായി ജയസൂര്യ വീണ്ടും വെള്ളിത്തിരയില്‍ എത്തുമ്പോൾ പാപ്പന്റെ എല്ലാ കൂട്ടുകാരും രണ്ടാം വരവിലും കൂടെ ഉണ്ട്. ചിത്രത്തിന്റെ ട്രെയിലറും ഗാനങ്ങളും പുറത്തിറങ്ങിയപ്പോള്‍ വന്‍ സ്വീകരണമാണ് ആരാധകര്‍ നല്‍കിയത്.

    •ചിത്രത്തിലേക്ക് കടന്നാൽ ആദ്യ ഭാഗത്തിലെത്തു പോലെ തന്നെ പാപ്പനും പിള്ളേരും വീണ്ടും വടം വലിയും പ്രശ്നങ്ങളുമായി ചിത്രം പുരോഗമിക്കുന്നു.വിന്നേഴ്‌സ് ക്ലബിന്റെയും ,ഷാജിപാപ്പന്റെയും പിള്ളേരുടെയും കഷ്ട പാടുകളിലൂടെ ചിത്രം പുരോഗമിക്കുന്നു. ഒരു വടം വലി മസരവും തുടർന്നു വരുന്ന പ്രശ്നങ്ങളിലൂടെയും ചിത്രം പുരോഗമിക്കുന്നു.തുടർന്ന് കടന്നു വരുന്ന ചില ആനുകാലിക വിഷയങ്ങളിലൂടെ കഥ വികസിക്കുന്നു.

    ഷാജി പാപ്പനെ പോലെ തന്നെ ആരാധകരുള്ള ഒട്ടനേകം കഥാപാത്രങ്ങളാൽ സമ്പന്നമായിരുന്നു ആട്. അത് ശരിവെക്കുന്നവന്നോണം എല്ലാ കഥാപാത്രങ്ങളും ചിരിയുടെ മേളം ബിഗ് സ്‌ക്രീനിൽ സൃഷ്ടിച്ചു.

    ഷാജി പാപ്പാനും പിള്ളാരും ഈ പ്രാവശ്യം പൂർണ അർത്ഥത്തിൽ തിയറ്ററിൽ ഇരിപ്പിടം ഒരുക്കുന്നുണ്ട്. ഒന്നാം ഭാഗം പോലെ തന്നെ വ്യത്യസ്തമായ ക്ലൈമാക്‌സും നിറച്ചോണ്ടാണ് ചിത്രം പ്രേക്ഷകരെ കാത്തിരിക്കുന്നത്

    •മിഥുൻ മാനുവൽ തോമസിന്റെ ഒരുപാട് കഷ്ടപ്പാടുകൾ ഈ സിനിമയിലുണ്ടെന്നു ഓരോ രംഗങ്ങൾ കാണുമ്പോൾ മനസ്സിലാവും.ആദ്യ ഭാഗത്തിൽ തകർപ്പൻ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയ ഷാൻ റഹ്‌മാൻ ഈ സിനിമയിലും തട്ടുപൊളിപ്പൻ ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിട്ടുണ്ട്.വിഷ്ണു നാരായണന്റെ ഛായാഗ്രഹണവും മികവുറ്റതായിരുന്നു. എഡിറ്റർ ലിജോ പോളിന്റെ പങ്കും ചെറുതല്ല . അത് പോലെ അഭിനനന്ദനം അർഹിക്കുന്ന ഒരാളാണ് ഈ സിനിമയുടെ നിർമ്മാതാവ് കൂടിയായ വിജയ്‌ ബാബു .ഒരു പരാജയ ചിത്രത്തിന്റെ രണ്ടാം ഭാഗം ഒരുക്കാൻ ധൈര്യം കാണിച്ചതിന് കയ്യടി കൊടുക്കണം .

    •ലോജിക്ക് എന്ന വലിയ ബലികേറാമലയെ തിയറ്ററിന് വെളിയിൽ വെച്ചിട്ട് കയറിയാൽ പൂർണമായും ആസ്വദിക്കാവുന്ന ഒരു മികച്ച എന്റർടൈനർ തന്നെയാണ് ആട് 2 .

    • Overall Ratings :- 3/5

    FOR MORE UPDATES LIKE MALLUCINEMAS FB_IMG_1513935731254.jpg
     
  6. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Thalayolaparambu Carnival
    .
    ★ SHOW Updates ★
    _____________________

    ● AADU 2 ~ 3.15 PM ~ Screen ~ 1
    HOUSE FULL

    ● VIMAANAM ~ 4.00 PM ~ Screen - 2
    199 Tickets Available

    ● VELAIKKARAN ~ 3.30 PM ~ Screen - 3
    123 Tickets Available

    #Come_Celebrate :)
    #Happy_X_Mas
     
  8. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    Cutout at Sreekumar, Sreevisakh Theater Complex , Trivandrum

    [​IMG]
     
    boby likes this.
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Ashirvad Cinemas thodupuzha
    .
    DUE TO HEAVY RUSH......:clap: FB_IMG_1513936209412.jpg
     
    agnel likes this.

Share This Page