1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ♡•• UNCLE ••♡••☆ Mammookka ☆ Joy Mathew ☆ Gireesh ☆ Superb Reports ☆

Discussion in 'MTownHub' started by Mannadiyar, Feb 18, 2017.

  1. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
  2. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
  3. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
  4. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    :clap:
     
  5. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    28,362
    Likes Received:
    10,696
    Liked:
    7,267
  6. Kuttapayi

    Kuttapayi Fresh Face

    Joined:
    Mar 13, 2017
    Messages:
    243
    Likes Received:
    316
    Liked:
    36
    Cinemax[​IMG]

    Sent from my Lenovo A6020a40 using Tapatalk
     
    Mayavi 369 likes this.
  7. Anfas

    Anfas Fresh Face

    Joined:
    Jan 16, 2017
    Messages:
    230
    Likes Received:
    224
    Liked:
    242
    Climax il nalla kayyadi aayirunnu .....


    Sent from my iPhone using Tapatalk
     
    Mayavi 369 likes this.
  8. Kuttapayi

    Kuttapayi Fresh Face

    Joined:
    Mar 13, 2017
    Messages:
    243
    Likes Received:
    316
    Liked:
    36
    Pan 8.40 pm[​IMG]

    Sent from my Lenovo A6020a40 using Tapatalk
     
    Mayavi 369 likes this.
  9. Kuttapayi

    Kuttapayi Fresh Face

    Joined:
    Mar 13, 2017
    Messages:
    243
    Likes Received:
    316
    Liked:
    36
    Pvr[​IMG]

    Sent from my Lenovo A6020a40 using Tapatalk
     
    Mayavi 369 likes this.
  10. Kuttapayi

    Kuttapayi Fresh Face

    Joined:
    Mar 13, 2017
    Messages:
    243
    Likes Received:
    316
    Liked:
    36
    ഒരാണും പെണ്ണും ഒരുമിച്ചിരുന്നാൽ
    ഒരുമിച്ചു സഞ്ചരിച്ചാൽ..... എന്താണ് സാറേ കുഴപ്പമെന്നു ലക്ഷ്മി എന്ന # അമ്മ പോലീസുകാരനോട് ചോദിക്കുമ്പോൾ ആ ചോദ്യം വന്ന് കൊള്ളുന്നതു എല്ലാ
    # ജാതിയിലും പെട്ട സദാചാരവാദികളുടെ നെഞ്ചത്താണ്.... !!
    കേരളം നേരിടുന്ന അല്ലേൽ നേരിടാൻ പോകുന്ന ഏറ്റവും വലിയ വിഷയവും ഈ
    # Moral policing ആയിരിക്കും......
    നാട്ടുകാർ ഒന്നും # പഴയത് പോലെ അല്ലത്രേ.....
    അവരൊക്കെ വിജിലന്റ് ആണത്രേ......
    രാത്രി ബസ് കാത്തു നിന്ന അച്ഛനെയും രണ്ട് പെൺമക്കളെയും സദാചാരപോലീസുകാരായ ഓട്ടോഡ്രൈവർമാർ തെരുവിൽ തടഞ്ഞ, അപമാനിച്ച വാർത്ത ഞെട്ടലോടെയാണ് കേരളം കേട്ടത് !
    കാലിക പ്രസക്തമായ വിഷയത്തെ ചടുലമായി, ഉധ്വേഗത്തോടെ ഭദ്രമായി അവതരിപ്പിക്കുന്നതിൽ ഗിരീഷ് ദാമോദർ എന്ന # നവാഗത സംവിധയകൻ വിജയിച്ചതാണ് അങ്കിൾ എന്ന സിനിമയുടെ വിജയം !
    Cast&crew
    തിരക്കഥ :ജോയ് മാത്യു
    ക്യാമറ : അഴകപ്പൻ
    സംഗീതം : ബിജിബാൽ
    Mammootty as Krishnakumar alias KK
    Joy Mathew as Vijayan
    Muthumani as Lakshmi
    Karthika Muraleedharan as Shruthi
    Ganapathy as Sam
    Meghanadhan as Inspector.....
    ഊട്ടി തൊട്ട് കോഴിക്കോട് വരെയുള്ള കാട് മുഴുവൻ സിനിമയിലുണ്ടെന്നു മാത്രമല്ല മികച്ച helicam ഷോട്ടുകളിലൂടെയും ഒന്നാതരം ക്യാമെറയിലൂടെയും മസനഗുഡി, മുതുമലൈ പിന്നെ അവിടെങ്ങളിലെ തേയില തോട്ടങ്ങൾ ഒക്കെ അഴകപ്പൻ പ്രേക്ഷകർക്കു വിരുന്നാക്കി എന്ന് പറയാതിരിക്കാനാവില്ല
    Frames were still in mind......
    ശ്രേയ ഘോഷാൽ പാടിയ ഗാനം അതീവ ഹൃദ്യം
    ക്ലൈമാക്സ് അതിഗംഭീരം
    മലയാളിക്ക് എന്നും ഓർമ്മിക്കാൻ # ഷട്ടർ സമ്മാനിച്ച ജോയ് മാത്യുവിന്റെ തൂലികയിൽ നിന്നും മറ്റൊരു മികച്ച തിരക്കഥ കൂടി, തിരക്കഥയും കോഴിക്കോടൻ, തലശ്ശേരി, വടകര സംഭാഷണവുമാണ് മറ്റൊരു പ്ലസ് പോയിന്റ്.....
    മലയാളി എന്ന # അന്തർദേശീയ # കപട ജീവിയെ സസൂക്ഷ്മം നിരീക്ഷിക്കുന്ന ജോയ് മാത്യു ഇടതുപക്ഷത്തെ കണക്കറ്റ് വിമർശിക്കാറുണ്ടെങ്കിലും ഈ സിനിമയിൽ നന്മയുടെ, പ്രത്യാശയുടെ പക്ഷത്തു നിർത്തി നിറയെ കൈയടി വാങ്ങി.....
    ഓരോ മലയാളിയും കണ്ടിരിക്കേണ്ട സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രമാണ് അങ്കിൾ
    അതെ........ അച്ഛൻ അങ്കിൾ അല്ലല്ലോ...... ?
    Spoiler alert: രണ്ടാം പകുതി കുറച്ച് കൂടി ചെറുതാക്കിയിരുന്നേൽ.......
    Hatsoff Gireesh Damodhar for a wonderful movie...
    NB: അവസാനത്തെ ആ ചെകിട്ടത്തുള്ള അടിയുണ്ടല്ലോ........ അതാണ് അടി......
    ഒരൊറ്റ പെണ്ണും ഈ കൂട്ടത്തിൽ ഇല്ലല്ലോ എന്ന ലക്ഷ്മിയുടെ ചോദ്യം....... !!!
    3.8/5
    Career best performance by മുത്തുമണി
    TGF ന് ശേഷം # വൃത്തിയുള്ള ഒരു മമ്മൂട്ടി ചിത്രം കാണാൻ പറ്റി
    Review from fb

    Sent from my Lenovo A6020a40 using Tapatalk
     
    Mayavi 369 and Mark Twain like this.

Share This Page