1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ⚫||▶ AAKASHVANI ◀|| ⚫⬛Kavya Madhavan ||Vijay Babu < Khais Milen > | <Trailer @Page No 1> Feb Rlz |

Discussion in 'MTownHub' started by Aattiprackel Jimmy, Dec 21, 2015.

  1. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Ivalkk Valla Saree Eduth Kond Vannoode...
     
  2. Ravi Tharakan

    Ravi Tharakan Anwar Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    Trophy Points:
    333
    all the best..:clap:
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Odeda
     
  4. KHILADI

    KHILADI Super Star

    Joined:
    Dec 1, 2015
    Messages:
    3,788
    Likes Received:
    1,022
    Liked:
    1,852
    Trophy Points:
    313
    Ithum drishyam ano:Lol: kudumbam dlg.
     
  5. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Avg Rvws Und..Kavya Kidu Enn Kett..
    Angane Ente Sec Threadum Hit Aay :clap:
     
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    ആകാശവാണി » A RETROSPECT

    ■ബാല്യകാലത്ത്‌, ആകാശവാണി പ്രോഗ്രാമുകൾ കേട്ടുകൊണ്ടായിരുന്നു നമ്മിൽ പലരുടേയും ഒരു ദിവസം ആരംഭിച്ചിരുന്നതും, അവസാനിച്ചിരുന്നതും. ഇന്ന് സ്വകാര്യ എഫ്‌.എം റേഡിയോകൾ ഈ ശ്രവ്യമാധ്യമത്തെ വികലമാക്കി. ആകാശവാണി പ്രോഗ്രാമുകളുമായി ബന്ധമുള്ള എന്തെങ്കിലും ചിത്രമായിരുക്കുമോ ഇതെന്ന സംശയം എനിക്കുണ്ടായിരുന്നു.

    ■ഒരിടവേളക്കുശേഷം, കാവ്യമാധവൻ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ്‌ ആകാശവാണി. കാവ്യയുടെ ജീവിതത്തിലെ ഏറ്റവും ശക്തമായ വേഷമാണിതെന്ന് കേട്ടിരുന്നു.

    ■114 minutes ദൈർഘ്യമുള്ള ഈ ചിത്രം ആകാശവാണിയുമായി ബന്ധമുള്ള കഥയല്ല. സമ്പന്നജീവിതം നയിക്കുന്ന ആകാശ്‌, വാണി എന്നീ ദമ്പതികളുടെ കഥയാണ്‌.

    ■ഒരു ചാനൽ അവതാരകയായ വാണിയും, ഒരു നിർമ്മാണ കമ്പനിയിൽ മാനേജരായി ജോലിചെയ്യുന്ന ആകാശും. അവർ തമ്മിൽ അസ്വാരസ്യങ്ങൾ. പിരിമുറുക്കത്തിൽ നിന്നും രക്ഷനേടുവാനായി ആകാശ്‌ മറ്റൊരു ബന്ധം തുടങ്ങുന്നത് ഭാര്യ കണ്ടുപിടിക്കുന്നു. തുടർന്നുള്ള സംഭവവികാസങ്ങളാണ്‌ ഈ ചിത്രം.

    ■നായികാ പ്രാധാന്യമുള്ള ഈ ചിത്രത്തിൽ, 'വനിത' ടി.വി. അവതാരകയായ 'വാണി' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്‌ കാവ്യ മാധവൻ. കാലങ്ങൾക്കുശേഷം, ഏറെ സുന്ദരിയായി കാണപ്പെട്ട കാവ്യയുടെ കൈകളിൽ ഭദ്രമായിരുന്നു, വാണി എന്ന കഥാപാത്രം. ഇടവേളക്കു തൊട്ടുമുൻപ്‌ മുതൽ നിസ്സഹായയായ ഭാര്യയായുള്ള കാവ്യയുടെ പ്രകടനം ഗംഭീരമായിരുന്നു.

    ■യുവനടനും, ഒരു മികച്ച നിർമ്മാതാവുമായ വിജയ്‌ ബാബുവാണ്‌ ഈ ചിത്രത്തിലെ നായകകഥാപാത്രമായ ആകാശിനെ അവതരിപ്പിക്കുന്നത്‌.

    ■പ്രഭാകരൻ എന്ന കഥാപാത്രമായി അഭിനയിക്കുന്നത്‌ ലാലു അലക്സ്‌. നായകന്റെ വഷളനായ കൂട്ടുകാരനായി വേഷമിടുന്നത്‌ സംവിധായകനായ ലിജോ ജോസ്‌ പെല്ലിശ്ശേരി.

    ■നായികയുടെ കൂട്ടുകാരി മറിയയെ അവതരിപ്പിച്ചത്‌ സാന്ദ്ര തോമസ്‌. ഇവരേക്കൂടാതെ സേതുലക്ഷ്മിയമ്മ, സൈജു കുറുപ്പ്‌, ശ്രീജിത്‌ രവി എന്നിവരും ചിത്രത്തിൽ അഭിനയിച്ചു.

    ♪♬MUSIC & ORIGINAL SCORES

    ■കാവ്യമാധവൻ തന്നെ രചന നിർവഹിച്ച ഗാനങ്ങൾക്ക്‌ ഈണം നൽകിയത്‌ അനിൽ ഗോപാലൻ. പശ്ചാത്തലസംഗീതം രാഹുൽ സുബ്രഹ്മണ്യൻ.

    »Overall view

    ■കേട്ടുപഴകിയ കഥയെങ്കിലും, മോശമല്ലത്ത രീതിയിലുള്ള ആഖ്യാനം. താരതമ്യേന മികച്ച തിരക്കഥ. ഒരു തവണ കാണാവുന്ന ഒരു ശരാശരിച്ചിത്രം.

    ■ടെലിവിഷൻ സീരിയലുകൾക്ക്‌ സമാനമായ വേഗതയിൽ തുടങ്ങിയ ചിത്രം, ഇടവേളയോടടുക്കുന്നതുവരെ വളരെ ബോറായിരുന്നു. പ്രതീക്ഷിക്കാത്ത ഒരു രംഗത്തോടുകൂടി ആദ്യപകുതി അവസാനിച്ചപ്പോൾ രണ്ടാം പകുതി മികച്ചുനിന്നു.ഒടുവിൽ, രണ്ട്‌ ട്വിസ്റ്റുകളോടുകൂടി ഉപസംഹരിക്കപ്പെട്ടു.

    ■കാവ്യ എന്ന നടിയുടെ പെർഫോമൻസാണ്‌ ചിത്രത്തിന്റെ നട്ടെല്ല്. നാഗരികജീവിതം, അതുമൂലം ഭാര്യഭർതൃബന്ധത്തിനിടയിൽ ഉടലെടുക്കുന്ന പ്രശ്നങ്ങൾക്കുള്ള പ്രതിവിധി അവർ തന്നെ കണ്ടെത്തുന്നു. വിവാഹിതരായ യുവതീയുവാക്കൾ കണ്ടിരിക്കേണ്ടുന്ന ഒരു ചിത്രമാണിത്‌.

    »My Rating:

    ★★½ /☆☆☆☆☆ https://goo.gl/uC0qZ2

    »വാൽക്കഷണം:

    ■ഓരോ ചിത്രങ്ങളുടേയും ട്രൈലർ, അതാത്‌ സിനിമകൾ കാണുവാനുള്ള പ്രചോദനം നമ്മിൽ ഉളവാക്കാറാണ്‌ പതിവ്‌. ആ വിധത്തിൽ നോക്കുകയാണെങ്കിൽ, 'ആകാശവാണി'യുടെ ട്രൈലർ കണ്ട ആരും, ചിത്രം കാണുവാൻ ആഗ്രഹിക്കില്ല. അത്രമേൽ അസഹനീയമായിരുന്നു ചിത്രത്തിന്റെ ട്രൈലർ. മേക്കിംഗിലും മാർക്കറ്റിംഗിലുമുള്ള അണിയറക്കാരുടെ അലസതയുടെ ഒരു തെളിവുകൂടിയാണിത്‌.

    read also @ https://jomonthiru.wordpress.com
    _______________________________________________
    #ജോമോൻ_തിരു
     
  7. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    :kiki: kavya kidu acting anenno...vishvasichu:D
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Kavya Perfo Aan Padathinte :clap:
     
  9. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    THEATRE REPORT - AAKASHAVAANI

    VERDICT - An average family entertainer.
    RATING - 5 - 6/10

    Akashvani is a decent family entertainer which gives you some fresh moments and at the same time some forgettable moments as well. It depends on the spectators, how to take it.
    The screenplay was pretty decent as well. Even though it had many clichéd scenes and situations, it never really made you yawn by sitting in the cinema halls. They told what they have to tell in an honest way without much complication. Vijay Babu had again did a great job as he looks perfect as Akash. His dialogue delivery and all that was very much convinced the character. Kavya Madhavan had also made a good comeback as she had done justice to her talent by playing Vani, giving all justice to that character.
     
  10. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Padam engane und ? Arelum.kando

    Sent from my C1904 using Tapatalk
     

Share This Page