1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

⚽️ FIFA WORLD CUP : 2018 - RUSSIA ⚽️ ഭൂഗോളമാകെ ഫുട്ബോൾ ലഹരിയിൽ ⚽️

Discussion in 'Sports' started by Mayavi 369, Nov 29, 2017.

?

Who Will Win The World Cup : 2018

Poll closed Jun 15, 2018.
  1. Germany

    35.5%
  2. France

    4.8%
  3. Brazil

    25.8%
  4. Spain

    6.5%
  5. Argentina

    29.0%
  6. England

    6.5%
  7. Portugal

    3.2%
  8. Belgium

    3.2%
  9. Other Team

    4.8%
Multiple votes are allowed.
  1. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    [​IMG]
     
  2. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    [​IMG]
     
  3. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    #ഹീറോസ് അർജന്റീന#
    നാളെ നിങ്ങളിലേക്ക്.[​IMG]

    ലോകകപ്പിന് വരവേൽക്കുന്നതിന്റെ ഭാഗമായി അർജന്റീന ഫാൻസ് കേരളഒരുക്കിയ ലോകകപ്പ് ഗാനം "ഹീറോസ് അർജന്റീന " നാളെ വൈകുന്നേരം 7 മണിക്ക് നിങ്ങൾക്ക് മുന്നിൽ എത്തുന്നു.
    കഴിഞ്ഞ ലോകകപ്പിൽ afk റിലീസ് ചെയ്ത ഗാനം ആയിരുന്നു അന്ന് കേരളത്തിൽ മെഗാ ഹിറ്റ് ആയത് .

    പ്രതീക്ഷകൾ ഇന്നും അത് തന്നെ ആണ് , അവകാശവാദങ്ങൾ ഒന്നും ഇല്ല , അർജന്റീനയെ ഉള്ളിൽ താലോളിക്കുന്ന ഒരു കൂട്ടം കലാകാരന്മാർ ആണ് ഇത്തവണയും ഗാനം ഒരുക്കുന്നത് . നമ്മുടെ ഒക്കെ ആവേശം തന്നെ ആണ് സംഗീത രൂപത്തിൽ നാളെ നിങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത് , 2014 ലോകകപ്പ് ഗാനം ഹിറ്റ് ആക്കിയപോലെ
    ചെറിയ ബഡ്ജറ്റിൽ ഒരുക്കിയ ഈ ഗാനവും നിങ്ങൾ ഏറ്റെടുക്കും ഒരു വലിയ വിജയമാക്കിത്തീർക്കും എന്ന പ്രതീക്ഷയോടെ ..
    [​IMG]
     
  4. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    ലെഫ്റ്റ് ബാക്കിലെ പ്രതീക്ഷകൾ
    _______________________________

    അർജെന്റീന വലിയൊരു സ്വപ്നത്തിന്റെ പടിവാതിൽക്കൽ ആണ്. അതിനു ചിറകുകൾ നൽകണമെങ്കിൽ സമകാലീന ഫുട്ബോൾ വീക്ഷിക്കുന്ന ഏതൊരു വ്യക്തിക്കും മനസ്സിലാകുന്ന ഒരു കാര്യമുണ്ട്... 'WINGS'.

    അതേ ലീഗ് മുതൽ ഇന്റർനാഷണൽ വരെ, ഒരു ടീമിന്റെ ജയമോ പരാജയമോ നിർണയിക്കുന്നതിൽ ഏറ്റവും ഇൻഫ്ലുവെൻസ് ചെലുത്തുന്ന പൊസിഷൻ ഏതാണെന്നു ചോദിച്ചാൽ, അതിനു രണ്ടുത്തരങ്ങളെ ഉള്ളൂ 'മിഡ്ഫീൽഡ്' & 'ഫുൾബാക്സ്'.

    അവയിൽ തന്നെ ഏറ്റവും പ്രധാനിയായ, അർജന്റീനിയൻ ഇതിഹാസം റ്ററൻറ്റിനി മുതൽ റോബർട്ടോ കാർലോസും ഇന്ന് മാഴ്‌സെലോയും ജോർദി ആൽബയും എല്ലാം ഭരിക്കുന്ന ലെഫ്റ്റ് ബാക്ക് ഫുൾബാക് പൊസിഷനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ലെഫ്റ്റ് ബാക് പൊസിഷനെ കുറിച്ച് പറയുമ്പോൾ ഒക്കെ അർജെന്റീനക്കാരുടെ മനസ്സിൽ വരുന്നൊരു പേരുണ്ട്... " കാപ്റ്റൻ സോറിൻ " നീളൻ ചുരുണ്ട മുടിയുള്ള ആ വെടിച്ചില്ലൻ ലെഫ്റ്റ് വിങ് ബാക്കിന് ശേഷം തനതായൊരു കളിക്കാരനെ അർജന്റീനക്ക് അവിടേ കണ്ടെത്താൻ ആയില്ല. കഴിഞ്ഞ ടൂർണമെന്റുകളിൽ വേഗത മാത്രം മുൻനിർത്തി റോഹോ കൈകാര്യം ചെയ്ത പൊസിഷനിൽ, ഈ ലോകകപ്പിൽ എത്തിയപ്പോൾ നമ്മുടെ പക്കൽ രണ്ടു നല്ല ഓപ്‌ഷനുകൾ ഉണ്ട്.

    അയാക്സിന്റെ ജോർഡി ആൽബ " നിക്കോളാസ് ടാഗ്ലൈഫിക്കോയും, സ്പോർട്ടിങ്ങിന്റെ ലെഫ്റ്റ് വിങ്ങർ ഹീറോ അക്ക്യൂണയും ".

    ഇവരിൽ മാർക്കോസ് അക്ക്യൂണയാണ് നമ്മുടെ ശ്രദ്ധ ആദ്യം പിടിച്ചു പറ്റുന്നത്. എന്നാൽ 4 പ്രതിരോധനിരക്കാർ അണിനിരക്കാൻ പോകുന്ന ആൽബിസെലസ്റ്റെ ലൈനപ്പിൽ ബാക്കപ്പ് ലെഫ്റ്റ് വിങ് ബാക്കിന്റെ റോൾ ആകും അക്ക്യൂനക്ക്‌ റഷ്യയിൽ. പന്തടക്കം, ഡ്രിബിളിംഗ്, ടാക്ലിങ് എന്നിവയിലാണ് അക്ക്യൂനയുടെ സ്ഥിരതയാർന്ന പ്രകടനം കാണാറുള്ളത്. അതിനാൽ തന്നെ സ്പോർട്ടിങ്നു കിരീടം നേടിക്കൊടുത്ത ലെഫ്റ്റ് വിങ് പൊസിഷൻ ഉപേക്ഷിച്ചു അർജന്റീനിയൻ കുപ്പായത്തിൽ ലെഫ്റ്റ് വിങ് ബാക്കാകുവാൻ അയാളേക്കാൾ നല്ലോരു ഓപ്ഷൻ വേറെ ഇല്ലെന്നു സാംപോളിക്ക് തോന്നിയതിലും തെറ്റ് പറയാനാകില്ല.

    മിനിമം 3 വിജയകരമായ ടാക്കിളുകൾ ആണ് ഈ 26-കാരൻ ടീമിന് വേണ്ടി ഒരു കളിയിൽ ചെയ്തു പോരുന്നത്. സമാനമായ പാടവം പാസിങ്ങിലും ഉണ്ടെന്ന് '6' അസിസ്റ്റുകൾ ഈ സീസണിൽ ഇതിനോടകം നൽകി അക്ക്യൂന തെളിയിക്കുകയും ചെയ്തു. ചാമ്പിയൻസ് ലീഗിലും, നോർമൽ ലീഗിലും കഴിഞ്ഞ രണ്ടു വർഷമായി തന്റെ ഫിസിക്കൽ കുറവുകകളെ മറച്ചു പിടിക്കത്തക്ക അസാമാന്യ പ്രകടനങ്ങൾ നടത്തിയാണ് റഷ്യയിലേക്കുള്ള മുൻ റേസിംഗ് ക്ലബ് സൂപ്പർതാരത്തിന്റെ വരവ്. അതിനാൽ തന്നെ, പിഴവുകളില്ലാത്ത മികച്ച പ്രകടനം തന്നെ അദ്ദേഹത്തിൽ നിന്ന് പ്രതീക്ഷിക്കാം.

    ഇനിയാണ് ടാഗ്ലൈയുടെ കാര്യം. അയാക്സിന്റെ മിന്നും താരം തന്നെയാകും ലെഫ്റ്റ് ബാക്കിലെ ആൽബിസെലസ്റ്റിയൻ ഫസ്റ്റ് ഓപ്ഷൻ. മെസ്സി - ആൽബ സഖ്യം തന്നിലൂടെ അർജന്റീനക്ക് വേണ്ടി നടപ്പിലാക്കുകയാണ് ലക്ഷ്യം എന്ന് ഇതിനോടകം ടാഗ്ലി വ്യ്കതമാക്കിയിരുന്നു. കഴിഞ്ഞ സൌഹൃദമത്സരങ്ങളിലൂടെ അതയാൾ തെളിയിക്കുകയും ചെയ്തു. മികച്ച സ്റ്റാമിന, അറ്റാക്കിങ് പ്രവണത, ലോങ്ങ്‌ റേഞ്ചർ മികവ്, അസാമാന്യ റ്റാക്ക്ളിങ് പാടവം മുതലായവ സമ്പത്തായുള്ള ടാഗ്ലി, നമ്മുടെ ലെഫ്റ്റ് ബാക്ക്‌ പൊസിഷന് കരുത്ത് പകരും.

    ബെൻഫീൽഡിലൂടെ ഉയർന്നു വന്ന താരം ഫുട്ബോൾ സ്നേഹികളുടെ മനസ്സിൽ കയറിപ്പറ്റുന്നത് 'ഇന്റിപെന്റന്റെ' ക്ലബിന് വേണ്ടി കളിക്കുന്നത് മുതലാണ്‌. 2015 മുതൽ 2018 പകുതിയോളം അവിടം വിശ്വസ്തനായ ലെഫ്റ്റ് ബാക്കായി തുടർന്ന ടാഗ്ലൈയോഫിക്കോ, ടീമിന് കാപ്റ്റന്റെ ആംബാന്റ് അണിഞ്ഞു കോപ്പാ - സുഡാമേരിക്കനാ കിരീടം നേടിക്കൊടുത്തതിന് ശേഷമാണ് സാംപോളിയുടെ മനസ്സിൽ ഇടം നേടുന്നതും, ബാഴ്സയുടെ വിളവെടുപ്പ് നിലമായ അയാക്സിലേക്ക് ചേക്കേറുന്നതും.

    അസാമാന്യ വേഗതയും, അസിസ്റ്റിങ് മികവും പുറത്തെടുത്തുകൊണ്ട് 15 -ലധികം കളികൾ ഇതിനോടകം ഹോളണ്ടിന്റെ മണ്ണിൽ കളിച്ച ടാഗ്ലി ഒരു ഗോളും അയാക്സിന് വേണ്ടി നേടിക്കഴിഞ്ഞിട്ടുണ്ട്.

    കഴിഞ്ഞ ഹെയ്തിയുമായുള്ള കളിയിലും, ഇറ്റലിക്കെതിരായ പെര്ഫോമന്സിലും, ഡിഫൻസും - അറ്റാക്കിങ്ങും സന്നിവേശിപ്പിച്ച കേളീശൈലി പുറത്തെടുത്ത ടാഗ്ലൈയുടെ പ്രകടനം ആരാധകപ്രശംസ നേടിയിരുന്നു. മെസ്സിയും - ലെഫ്റ്റ് വിങ് ഫോർവെടും ആയി ടാഗ്ലി ഉണ്ടാക്കിയെടുക്കുന്ന കെമിസ്ട്രി ലോകകപ്പിലും തുടർന്നാൽ ഒരുപക്ഷെ അർജന്റീനക്ക് അത്ഭുതങ്ങൾ സൃഷ്ടിക്കുവാനാകും.

    സത്യം പറഞ്ഞാൽ അർജെന്റീന ഇന്നേറ്റവും അധികം മിസ്സ്‌ ചെയ്യുന്നതും ടാഗ്ലിയെപ്പോലൊരു സ്റ്റാമിനയും, ടെക്നിക്കും ഒത്തിണങ്ങിയ വിങ് ബാക്കിനെയാണ്. ഒരുപക്ഷേ മാധ്യമങ്ങൾ വിശേഷിപ്പിക്കും പോലെ

    " നമ്മുടെ ഭാവി സനെറ്റിയോ സോറിനോ "...

    കാത്തിരിക്കാം അയാളുടെ ഷോക്കിങ് പെര്ഫോമന്സിനായി. ഒരുപക്ഷേ റഷ്യക്ക് സമ്മാനിക്കാൻ ഉണ്ടാവുക നാളത്തെ ജോർഡി ആൽബയെയോ, സോറിനെയോ, റോബർട്ടോ കാർലോസിനെയോ ഒക്കെ ആണെങ്കിൽ !!!
    [​IMG]
     
  5. Nandu

    Nandu Star

    Joined:
    Oct 9, 2017
    Messages:
    1,927
    Likes Received:
    835
    Liked:
    418
    Trophy Points:
    58
    Location:
    kollam,TVM
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Czech 0 - Australia 4

    FT
     
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    South Korea 1 - Bosnia 3

    FT
     
  8. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    France 3 - italy 1

    FT
     
  9. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    France attack atack attack

    Italy min 7 ennam vangendatayirunu 2 ennam
    Post and 2 kidu saves
     
  10. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
     

Share This Page