1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

⚽️ FIFA WORLD CUP : 2018 - RUSSIA ⚽️ ഭൂഗോളമാകെ ഫുട്ബോൾ ലഹരിയിൽ ⚽️

Discussion in 'Sports' started by Mayavi 369, Nov 29, 2017.

?

Who Will Win The World Cup : 2018

Poll closed Jun 15, 2018.
  1. Germany

    35.5%
  2. France

    4.8%
  3. Brazil

    25.8%
  4. Spain

    6.5%
  5. Argentina

    29.0%
  6. England

    6.5%
  7. Portugal

    3.2%
  8. Belgium

    3.2%
  9. Other Team

    4.8%
Multiple votes are allowed.
  1. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    ഫുട്ബോളിനെ അതിരറ്റ് സ്നേഹിക്കുന്നവര്‍ക്ക് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത പ്രസ്താവന മാറ്റ് ഹമ്മല്സ് എന്ന ജര്‍മന്‍ ഡിഫന്‍ഡര്‍ നടത്തിയതാണെന്നാണ് വ്യക്തിപരമായ അഭിപ്രായം .വിവാദമായ 2014 ലോകകപ്പ് സെമിഫൈനലില്‍ ഇടവേളക്ക് പിരിഞ്ഞപ്പോള്‍ ജര്‍മന്‍ ടീം യോജിച്ചു ഒരു തീരുമാനമെടുത്തത്രെ .ബ്രസീലിനെ അവരുടെ സ്വന്തം കാണികളുടെ മുന്നില്‍ വച്ച് നാണം കെടുത്തില്ലെന്ന് .പൊളിറ്റിക്കലി ഇന്‍ കറക്റ്റ് ആയൊരു സ്റ്റേറ്റ് മെന്റ് തന്നെയാണ്.ജയിക്കാന്‍ വേണ്ടി മാത്രം ഗ്രൗണ്ടില്‍ ഇറങ്ങുന്ന ഒരു ടീമിന് എങ്ങനെയാണ് ഇങ്ങനെ നെഗറ്റീവ് ഫുട്ബോള്‍ കളിക്കാന്‍ സാധിക്കുക ? ആരാണ് ഈ തീരുമാനം എടുത്തത് ?ടീമിലെ എല്ലാവരും ഒരുമിച്ചാണ് ഇത് തീരുമാനിച്ചതെങ്കില്‍ ഓള്‍ റെഡി 5 ഗോള്‍ അടിച്ചു കഴിഞ്ഞിരുന്ന അവര്‍ പിന്നെന്തിനു ഇടവേളക്ക് ശേഷം 2 ഗോള്‍ കൂടെ അടിച്ചു ? ഇത്തരമൊരു തീരുമാനം എടുത്തിരുന്നെങ്കില്‍ തന്നെ അത് പരസ്യമായി വെളിപ്പെടുത്തിയതിലൂടെ ബ്രസീലിയന്‍ ഫുട്ബോളിനെ അപമാനിക്കുക തന്നെയല്ലേ ഹമ്മല്‍സ് ചെയ്തത്. വാക്കും പ്രവര്‍ത്തിയും രണ്ടു വിരുദ്ധ ദിശകളില്‍ സഞ്ചരിച്ചപ്പോള്‍ നിങ്ങള്‍ക്ക് ഒരു യഥാര്‍ത്ഥ ഫുട്ബോള്‍ പ്രേമി ഒരിക്കലും മാപ്പ് തരില്ല ഹമ്മല്‍സ് .
     
  2. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Trophy Points:
    58
    Maradona ku shesham anu Keralathil Argentine ithra popular ayethu..And with Messi it simply blasted even the Brazil away.

    Gullit-Van Basten Rijkaard time il Holland inum anyaaya popularity undaayirunnu, AC Milan vare pathra varthayil sthiramaayirunnu.
     
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Njngade nattil cheguevera argentinakaran aanenn paranj vare fans aaya teams und :Lol:

    Yes maradona thanne aan arg fans undayathinte base
     
    RAM KOLLAM likes this.
  4. Kunjaadu

    Kunjaadu Super Star

    Joined:
    Dec 7, 2015
    Messages:
    4,079
    Likes Received:
    1,363
    Liked:
    4,316
    Trophy Points:
    118
    Location:
    Kozhikode
    ishtika bazar teams alle :kiki:
     
  5. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Athrem daridryam pidicha naad :kiki:
     
  6. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    NeeyUm kozhikod thanne alle :kiki:
     
  7. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Kodungalootinekal bedhama
     
  8. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    FB_IMG_1520175102614.jpg
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
  10. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Search Kodungallur

    Baki Google parayum
     

Share This Page