1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✎വെളിപാടിൻ്റെ പുസ്തകം ✎ Mohanlal ★ Lal Jose ★ Aashirvad ★ KBO Emperor Makes Superhit With Mixed WOM

Discussion in 'MTownHub' started by TWIST, Jan 28, 2016.

  1. Dr Sunny

    Dr Sunny Super Star

    Joined:
    Jan 29, 2017
    Messages:
    4,471
    Likes Received:
    9,233
    Liked:
    1,459
    Trophy Points:
    113
    Ready aakam 500il adhikam posters iniyum.idan und.ee padam okke irangiyathale athinte thirak kazhinjit idanu vechu
     
  2. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ok..njan chodicha life is beautiful - devadhoothan kityo
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    താരസമ്പന്നമായിരുന്നു ഇക്കുറി തീയേറ്ററുകളിലെ ഓണം. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിവരുടെ കൗതുകമുണര്‍ത്തുന്ന പ്രോജക്ടുകളാണ് ഓണം ലക്ഷ്യമാക്കി എത്തിയത്. മോഹന്‍ലാല്‍-ലാല്‍ജോസ് ചിത്രം 'വെളിപാടിന്റെ പുസ്തകം', മമ്മൂട്ടി-ശ്യാംധര്‍ ടീമിന്റെ 'പുള്ളിക്കാരന്‍ സ്റ്റാറാ', പൃഥ്വിരാജ്-ജിനു എബ്രഹാം ചിത്രം 'ആദം ജുവാന്‍', നിവിന്‍ പോളി-അല്‍ത്താഫ് സലിം ചിത്രം 'ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള' എന്നിവയായിരുന്നു ഇത്തവണത്തെ ഓണം റിലീസുകള്‍. വ്യത്യസ്ത തരത്തിലുള്ള പ്രേക്ഷകാഭിപ്രായങ്ങള്‍ നേടിയ ഈ ചിത്രങ്ങളില്‍ ബോക്‌സ്ഓഫീസില്‍ മുന്നിലെത്തിയത് ആരൊക്കെയെന്ന് അറിയാനിരിക്കുന്നതേയുള്ളൂ. നാല് ചിത്രങ്ങളില്‍ കണക്ഷന്‍ കണക്കുകള്‍ ആദ്യമായി പുറത്തുവിട്ടിരിക്കുകയാണ് 'വെളിപാടിന്റെ പുസ്തകം' നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍.

    ആഗസ്റ്റ് 31ന് കേരളത്തില്‍ മാത്രം ഇരുനൂറിലേറെ സ്‌ക്രീനുകളിലാണ് 'വെളിപാടിന്റെ പുസ്തകം' പ്രദര്‍ശനം ആരംഭിച്ചത്. ഇപ്പോള്‍ 31 മുതല്‍ ഇന്നലെ വരെയുള്ള കളക്ഷനാണ് നിര്‍മ്മാതാവ് പുറത്തുവിടുന്നത്. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ അഞ്ച് വരെയുള്ള കാലയളവില്‍ ചിത്രം 11.48 കോടി രൂപ കളക്ട് ചെയ്തതായി ആന്റണി പെരുമ്പാവൂര്‍ അറിയിക്കുന്നു. അതായത് ആറ് ദിവസത്തെ കളക്ഷന്‍. 11,48,65,829 രൂപ. മറ്റ് ചിത്രങ്ങളുടെ കണക്കുകള്‍ കൂടി പുറത്തുവന്നാലേ ഓണം ബോക്‌സ്ഓഫീസിന്റെ ട്രെന്റ് മനസിലാക്കാനാവൂ.
    പ്രൊഫ: മൈക്കിള്‍ ഇടിക്കുള എന്ന പുരോഹിതന്‍ കൂടിയായ കോളെജ് അധ്യാപകന്റെ വേഷമാണ് ലാല്‍ജോസ് ചിത്രത്തില്‍ മോഹന്‍ലാലിന്. ബെന്നി പി.നായരമ്പലത്തിന്റേതാണ് തിരക്കഥ. 'അങ്കമാലി ഡയറീസ്' ഫെയിം അന്ന രേഷ്മ രാജന്‍ നായികയാവുന്ന ചിത്രത്തില്‍ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തില്‍ 'അപ്പാനി രവി'യെ അവതരിപ്പിച്ച ശരത്കുമാറും കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അനൂപ് മേനോന്‍, പ്രിയങ്ക നായര്‍, സിദ്ദിഖ്, സലിംകുമാര്‍, കലാഭവന്‍ ഷാജോണ്‍, ശിവജി ഗുരുവായൂര്‍ എന്നിവരെക്കൂടാതെ നിരവധി പുതുമുഖങ്ങളും നര്‍മ്മത്തിന് പ്രാധാന്യമുള്ള ചിത്രത്തില്‍ ഒരുമിക്കുന്നു. വിഷ്ണു ശര്‍മ്മയാണ് ക്യാമറ. ഷാന്‍ റഹ്മാന്‍ സംഗീതവും അജയന്‍ മാങ്ങാട് കലാസംവിധാനവും നിര്‍വഹിക്കുന്നു. തിരുവനന്തപുരം തുമ്പ സെന്റ് സേവ്യേഴ്സ് കോളെജായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.
     
  4. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    # Jimmikki Tremendously Trending
    Crossed 7 MILLION In YouTube ! 21427548_825643220951270_1629279329517739728_o.jpg
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    innu noon show update onnum kaanunnillallo....
     
  6. Aanakattil Chackochi

    Aanakattil Chackochi FR ഇരട്ടചങ്കൻ

    Joined:
    Feb 17, 2016
    Messages:
    4,846
    Likes Received:
    2,220
    Liked:
    2,367
    Trophy Points:
    333
    Location:
    Aanakkattil
    Nalla fans anganae thanne aakanam...nalla padangal protsahippikkanam..athalle drsihyam oppam okke ee level'l poye.
     
    manoorogi and Laluchettan like this.
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Ini angot onnum kanila. Vykit 2 pics kitiyal ayi
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    veeno?
     
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    E padam mathramala. Onninum updates ilalo
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ya ellam katha kazhinjo? ini evening shows nokkiya mathi
    weekendil sunday chilapo nannavum
    then pinne vazhipaadu pole vallom kittum
     

Share This Page