1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✎വെളിപാടിൻ്റെ പുസ്തകം ✎ Mohanlal ★ Lal Jose ★ Aashirvad ★ KBO Emperor Makes Superhit With Mixed WOM

Discussion in 'MTownHub' started by TWIST, Jan 28, 2016.

  1. ANIL

    ANIL FR Raja

    Joined:
    Sep 21, 2016
    Messages:
    18,696
    Likes Received:
    9,821
    Liked:
    6,784
    Trophy Points:
    113
    Location:
    Ananthapuri
    Villian 4.91cr athum official ayi villian team purath vittath alle....ath pole pullikaranum....ithu pole promo lk vendi purath vidunna collection njan vishwasikkunilla... :D
     
  2. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,511
    Liked:
    3,921
    Trophy Points:
    113
    First Day Collection allalo paranjathu....
    Angene aanel 4 days 20 cr ittathu :Vandivittu::Vandivittu::Vandivittu:
    Pinne VP officialparanjathinekkal kooduthal aanu closing figure....
    But PS:Biggrin::Biggrin::Biggrin:
     
  3. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,453
    Likes Received:
    1,597
    Liked:
    6,320
    Trophy Points:
    333
    Vp 17 cr alle nediyathu?ippo 13 aaya
     
  4. Rakshadhikari

    Rakshadhikari Mega Star

    Joined:
    Sep 25, 2016
    Messages:
    5,523
    Likes Received:
    2,511
    Liked:
    3,921
    Trophy Points:
    113
    As per cineshore aanu paranje ..
    Ee range okke kannullayirikkum

    Sent from my Redmi Note 4 using Forum Reelz mobile app
     
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    65,979
    Likes Received:
    16,966
    Liked:
    2,852
    Trophy Points:
    113
    Velipadinte Pusthakam
    Dvd rls today FB_IMG_1510732061668.jpg
     
  6. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,638
    Likes Received:
    4,008
    Liked:
    13,600
    Trophy Points:
    333
    Location:
    Bangalore
    Angane ikkakum kiti oru 20cr grosser !:Yeye:
     
  7. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    23,471
    Likes Received:
    6,660
    Liked:
    1,283
    Trophy Points:
    333
    Location:
    Kollam
     
  8. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    23,471
    Likes Received:
    6,660
    Liked:
    1,283
    Trophy Points:
    333
    Location:
    Kollam
    ലോകം മുഴുവന്‍ തരംഗമായ ‘ജിമിക്കി കമ്മല്‍’ പാട്ടിനു 5 കോടി റെക്കോര്‍ഡ്‌ കാഴ്ചക്കാര്‍..!!
    1 hour ago
    67 Views
    1 min read


    മലയാളത്തിന്‍റെ പ്രിയ നടന്‍ മോഹന്‍ലാലും, പ്രിയ സംവിധായകന്‍ ലാല്‍ജോസും ആദ്യമായി ഒന്നിച്ചു പുറത്തിറങ്ങിയ ചിത്രമാണ് ‘വെളിപാടിന്റെ പുസ്തകം’. ചിത്രത്തിലെ ‘എന്റമ്മേടെ ജിമിക്കി കമ്മല്‍ എന്റപ്പന്‍ കട്ടോട്ടുണ്ട് പോയി’ എന്ന ഗാനം ലോകം മുഴുവന്‍ ഇപ്പോഴും ട്രെന്‍ഡ് ആയി തന്നെ മുന്നോട്ട് പോകുകയാണ്. ഇപ്പോള്‍ പുതിയൊരു റെക്കോര്‍ഡ്‌ കൂടി ഈ പാട്ടിനു ലഭിചിരിക്കുകയാണ്. യുട്യുബില്‍ 5 കോടിയില്‍ കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ വീഡിയോ കണ്ടു കഴിഞ്ഞു. ഷാന്‍ റഹ്മാന്‍ ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. അനില്‍ പനച്ചൂരാന്‍റെ വരികള്‍ പാടിയത്, വിനീത് ശ്രീനിവാസന്‍ ആണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്.

    ചിത്രത്തിന് ജനപ്രീതി കൂടുതല്‍ ലഭിച്ചതില്‍ പ്രധാന പങ്കും ഈ പാട്ടിനാണ്. ഇതിന്‍റെ വിഡിയോ ഇറങ്ങിയത്‌ മുതല്‍ ഒരുപാട് പേര്‍ അതനുകരിച്ചു പുതിയ പുതിയ വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ അപ്‌ലോഡ്‌ ചെയ്തിരുന്നു. ചിത്രത്തിന്‍റെ റിലീസിനു ശേഷം ഇത് ഏറ്റെടുത്ത എല്ലാവര്ക്കും നന്ദി പറഞ്ഞുകൊണ്ട് മോഹന്‍ലാലും ജിമ്മിക്കി കമ്മല്‍ ഡാന്‍സ് കളിച്ചിരുന്നു.
     
    manoj and Rakshadhikari like this.
  9. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,453
    Likes Received:
    1,597
    Liked:
    6,320
    Trophy Points:
    333

Share This Page