1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✞ ☠ ✞ EZRA ✞ ☠ ✞ Prithvi Takes Box Office in EzraStorm ✞ ↝✞BLOCKBUSTER !!! ↜30+Cr-50 Days-11k Show

Discussion in 'MTownHub' started by Amar, Feb 2, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    :clap: :clap:
     
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    എബ്രഹാം എസ്ര ആരാണ്? സുദേവ് പറയുന്നു...

    [​IMG]

    സംവിധായകർ നിങ്ങളുടെ പഴയ വർക്ക് ഒന്നു കാണട്ടെയെന്നു ചോദിച്ചാൽ സുദേവ് നായർ പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിച്ച കാലത്ത് ഷൂട്ട് െചയ്ത ഒരു വിഡിയോ കാണിച്ചുകൊടുക്കും. കണ്ടു കഴിയുമ്പോൾ മിക്കപ്പോഴും സംവിധായകർ പറയും, ഇത്തരം സിനിമയൊന്നും മലയാളത്തിൽ വന്നുതുടങ്ങിയിട്ടില്ലെന്ന്. സംഭവം ഒരു ഷോർട്ട് ഫിലിമാണെങ്കിലും മലയാളത്തിലാരും ഇതുവരെ ചെയ്യാത്ത വേഷമാണു ആ പഴയ ഷോർട്ട് ഫിലിമിൽ സുദേവ് ചെയ്തത്.

    കെട്ടിടങ്ങളുടെ മുകളിലൂടെയുള്ള ഓട്ടവും ചാട്ടവുമൊക്കെ ട്രെൻഡാകുന്നതിനു വർഷങ്ങൾ മുൻപു സുദേവ് അതിൽ പരീക്ഷിച്ചിട്ടുണ്ട്. അത്തരമൊരു മലയാള സിനിമയാണു സുദേവിന്റെ മനസ്സിൽ. കരിങ്കുന്നം സിക്സസിന്റെ വിജയത്തിനു ശേഷം സുദേവ് പ്രധാന വേഷത്തിലെത്തുന്ന എസ്ര 10നു തിയറ്ററുകളിലെത്തും. കംപ്ലീറ്റ് ഹൊറർ മൂവിയെന്ന വിശേഷണവുമായാണു ചിത്രമെത്തുന്നത്. വിശേഷങ്ങളുമായി സുദേവ്.

    ∙ എസ്ര

    വ്യത്യസ്ത ലുക്കാണ് ഈ സിനിമയിൽ എനിക്ക്. സാധാരണ, തീവ്രസ്വഭാവമുള്ള കഥാപാത്രങ്ങളാണ് കിട്ടുന്നത്. ഇത്തവണ അതുമാറി തീവ്രത കുറഞ്ഞ കഥാപാത്രമാണ്. അതേക്കുറിച്ചു കൂടുതൽ വെളിപ്പെടുത്താൻ എനിക്ക് അനുവാദമില്ല. സിനിമയുടെ കുറേ ഭാഗങ്ങൾ കഴിഞ്ഞ ദിവസം ഞാൻ കണ്ടു. വളരെ നന്നായിട്ടുണ്ട്. മലയാള സിനിമയിൽ ഈ ചിത്രം ലാൻഡ് മാർക്കാകും. :clap: :clap: പൃഥ്വിരാജ് പ്രധാന വേഷം ചെയ്യുന്ന ചിത്രത്തിൽ ടൊവിനോയും വിജയരാഘവനുമുണ്ട്. ടൊവീനോയുടെ മികച്ച പ്രകടനമാകും എസ്രയിലേത്.

    [​IMG]

    ∙ മാർഷ്യൽ ആർട്സിനു പ്രാധാന്യമുള്ള സിനിമ

    അത്തരമൊരു സിനിമ ഇന്നല്ലെങ്കിൽ നാളെ സംഭവിക്കുമെന്നാണ് പ്രതീക്ഷ. നാടോടിക്കാറ്റ് പോലെ രസകരമായ സിനിമകളും ഏറെയിഷ്ടമാണ്. കോമഡി സിനിമകളിലേക്ക് എന്നെ ആരും വിളിക്കാത്തതിനാൽ ഞാൻ തന്നെ ഒരു വെബ് സീരിസ് ഇംഗ്ലിഷിലും ഹിന്ദിയിലും ചെയ്തു. നോട്ട് ഫിറ്റെന്ന ആദ്യ സീരിസിനു മികച്ച പ്രതികരണമാണ് ലഭിച്ചത്. പുതിയ സീരിസിന്റെ പണിപ്പുരയിലാണിപ്പോൾ.

    ∙ മലയാള സിനിമയുടെ പോക്ക്

    സിനിമ എല്ലാവർക്കും പ്രാപ്യമായ ഒന്നായി മാറി. പഠിച്ചെടുക്കാൻ മനസ്സുണ്ടെങ്കിൽ ഒത്തിരി പരീക്ഷണങ്ങൾക്കും സാധ്യതയുണ്ട്. എന്നാൽ ചിലപ്പോഴെങ്കിലും സ്റ്റൈലിനു മാത്രം പ്രാധാന്യം കൊടുത്തു സിനിമയെടുക്കുന്ന സ്ഥിതി ഇവിടെയുണ്ട്. നല്ല ഉള്ളടക്കത്തോടൊപ്പം ചേർന്നു പോകുന്ന സ്റ്റൈലേ പാടുള്ളു. സ്റ്റൈലിനായി പടമെടുത്താൽ അതിൽ നല്ല കഥയുണ്ടാകണമെന്നില്ല. മഹേഷിന്റെ പ്രതികാരം അതിന്റെ ഉള്ളടക്കം കൊണ്ടാണു ശ്രദ്ധേയമാകുന്നത്. അത്തരമൊരു സിനിമ ബോളിവുഡിൽ വിജയിക്കുന്നതു നമുക്ക് ആലോചിക്കാനാവില്ല.

    ∙ ബോളിവുഡ്

    സൗമിങ് സെൻ സംവിധാനം ചെയ്ത ഗുലാബ് ഗാങ് എന്ന സിനിമയിൽ അഭിനയിച്ചിരുന്നു. മാധുരി ദീക്ഷിതും ജൂഹി ചൗളയുമായിരുന്നു പ്രധാന വേഷങ്ങളിൽ. ബോളിവുഡിലെ പതിവു തട്ടുപൊളിപ്പൻ സിനിമകളോടു വലിയ ആഭിമുഖ്യമില്ല.
     
    Last edited: Feb 4, 2017
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Feb 10 - Kerala n ROI relz
    Feb 16 - Outside India
    Feb end/march first week - telugu/tamil version
     
  4. memories

    memories Fresh Face

    Joined:
    Dec 31, 2016
    Messages:
    344
    Likes Received:
    174
    Liked:
    52
    Trophy Points:
    8
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Tovino Thomas shared Kochi Times's post.

    14 mins · [​IMG]
    ഒരു നല്ല സിനിമയിൽ ചെറിയ നല്ല വേഷം ചെയ്താലും മതി സന്തോഷവു സംതൃപ്തിയും കിട്ടാൻ ! It's always nice to work with you brother ! Thanks for your kind words [​IMG]


    I must thank Tovino for being part of Ezra: Prithviraj


    It's no secret that Tovino Thomas has only benefitted from starring with Prithviraj in movies such as 7th Day and Ennu Ninte Moideen. However, it's Prithvi's turn to be grateful for their next venture together, a horror-thriller titled Ezra.

    Prithviraj says, "Tovino Thomas makes a friendly appearance. It's a significant role but in all honesty, I must thank him for being part of the movie. He did it because he's a friend of mine as well as the makers of the film, who are also producing Godha, which has Tovino in the lead. He's a much bigger star than somebody you would think of in such a role but he did it as a friendly gesture and I appreciate it."

    Tovino, meanwhile, has already finished shooting for Godha and Oru Mexican Aparatha. The actor plays a cop in Ezra.
     
    Mayavi 369 and Johnson Master like this.
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    super excited :clap: :clap:

    crews okke katta confident :clap: :clap:
     
    PaNcho, Kunjappu and John B Nixon like this.
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    :Vandivittu: Uvva.. Film irangate... Kayyalepurathe thenga aaanu
     
  8. Johnson Master

    Johnson Master Neutron Star

    Joined:
    Dec 1, 2015
    Messages:
    17,705
    Likes Received:
    4,055
    Liked:
    13,641
    Trophy Points:
    333
    Location:
    Bangalore
    Back to Darwin Days..!:clap:

    Blockbuster Thread Ownere Kudil owner aaki maatiya chithram..!:clap:
     
  9. Bhaskara Patelar

    Bhaskara Patelar Fresh Face

    Joined:
    Nov 19, 2016
    Messages:
    399
    Likes Received:
    339
    Liked:
    10
    Trophy Points:
    8
    Location:
    Mavelikara
    Bhaskara Patelar - Mavelikara Sandra

    Sent from my vivo Y31L using Tapatalk
     
  10. Bhaskara Patelar

    Bhaskara Patelar Fresh Face

    Joined:
    Nov 19, 2016
    Messages:
    399
    Likes Received:
    339
    Liked:
    10
    Trophy Points:
    8
    Location:
    Mavelikara
    Hardly a week ahead :Band::Band:

    Sent from my vivo Y31L using Tapatalk
     

Share This Page