1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✞ ☠ ✞ EZRA ✞ ☠ ✞ Prithvi Takes Box Office in EzraStorm ✞ ↝✞BLOCKBUSTER !!! ↜30+Cr-50 Days-11k Show

Discussion in 'MTownHub' started by Amar, Feb 2, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Theatre : Ashoka kdlr
    Status : HF
    Showtime : 9.30

    പോസ്റ്ററുകൾ മുതൽ ടീസറും ട്രെയ്ലറും വരെ ഒന്നിനൊന്നു മെച്ചമായി തോന്നിയ ചിത്രം, അതുകൊണ്ടു തന്നെ നല്ല പ്രതീക്ഷയിൽ തന്നെ ചിത്രത്തിന് കേറി. ഹോളിവുഡിൽ നമ്മൾ കാണാത്ത എന്തോ വലിയ സംഭവം കാണാം എന്നുള്ള തെറ്റിദ്ധാരണകൾ ഒന്നും ഉണ്ടായില്ല എന്ന് ആദ്യമേ പറയട്ടെ.. ചിത്രത്തിലേക്ക്..

    ജോലി സംബന്ധമായി മുംബൈയിൽ നിന്ന് കൊച്ചിയിലേക്ക് സ്ഥലം മാറി വരുന്ന രഞ്ജനും ഭാര്യ പ്രിയയും, അവർ കൊച്ചിയിൽ താമസിക്കുന്ന വീട്ടിൽ ചില അസ്വാഭാവികമായ സംഭവങ്ങൾ അരങ്ങേറുന്നു, അതിന്റെ പിന്നാമ്പുറങ്ങൾ ജൂതചരിത്രവുമായി ചിത്രത്തെയും രഞ്ജനേയും ബന്ധിപ്പിക്കുന്നു.. (കൂടുതൽ വിശദമായി പറയുന്നില്ല.. തിയേറ്ററിൽ കാണുക)

    പൃഥ്വിരാജ് മികച്ച രീതിയിൽ തന്റെ കഥാപാത്രം അവതരിപ്പിച്ചിട്ടുണ്ട്, പ്രത്യേകിച്ചും ക്ലൈമാക്സ് രംഗങ്ങളൊന്നും തന്നെ മോശമായിപ്പോയില്ല.. പ്രിയ ആനന്ദ് തന്റെ വേഷത്തോട് നീതി പുലർത്തിയിട്ടുണ്ട്.. ടോവിനോ ചെറുതെങ്കിലും തന്റെ റോൾ ഭംഗിയാക്കിയിട്ടുണ്ട്, സ്ക്രീൻ സ്പേസ് കുറവാണെങ്കിലും ചിത്രത്തിൽ ആദ്യാവസാനം ടോവിനോ ഉണ്ട്. മറ്റു സഹതാരങ്ങൾ എല്ലാവരും നന്നായി, പ്രത്യേകിച്ചും മഹേഷിന്റെ പ്രതികാരത്തിലെ വില്ലൻ കഥാപാത്രം ചെയ്ത നടൻ, പേരറിയില്ല ക്ഷെമിക്കുക. സുദേവ് നായരും തന്റെ റോൾ മോശമാക്കിയില്ല. ബാബു ആന്റണി, വിജയരാഘവൻ, പ്രതാപ് പോത്തൻ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

    എടുത്തു പറയേണ്ടത് രണ്ടു കാര്യങ്ങളാണ്.. സുജിത് വാസുദേവിന്റെ ഛായാഗ്രഹണവും സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും.. സുജിത് വാസുദേവിന്റെ കരിയർ ബെസ്റ്റ് വർക്ക് എന്ന് ഞാൻ പറയും.. സുഷിൻ ശ്യാം സൗണ്ട് ഡിസൈൻ ഒന്നൊന്നരയായി ചെയ്തു വെച്ചിട്ടുണ്ട്, ഈ ചിത്രം കഴിയുമെങ്കിൽ ഡോൾബി അറ്റ്മോസിൽ തന്നെ കാണണം എന്ന് പറയുന്നതിനും ഒരു പ്രധാന കാരണം അതാണ്.. രാഹുൽ രാജിന്റെ ഗാനങ്ങൾ നന്നായി..

    ജെ കെ യുടെ സ്ക്രിപ്റ്റ് കഥാപാരമായി പലതും ഊഹിക്കാവുന്നതാണെങ്കിലും അതിൽ കൊണ്ടുവന്ന ജൂത പശ്ചാത്തലം നന്നായി ഫലം കണ്ടു എന്ന് പറയാതെ വയ്യ, അത് മൊത്തത്തിൽ ഒരു ഫ്രഷ്നസ് ചിത്രത്തിന് കൊടുത്തിട്ടുണ്ട്. വളരെ നല്ല രീതിയിൽ പുള്ളി സംവിധാനം ചെയ്തിട്ടുണ്ട്, ഒരു പുതുമുഖ സംവിധായകന്റെ യാതൊരു പകപ്പും ചിത്രത്തിൽ കാണാനില്ല.

    മൊത്തത്തിൽ പറഞ്ഞാൽ പടം ഇപ്പൊ നമ്മളെ പേടിപ്പിച്ചു കരയിക്കും എന്ന രീതിയിൽ ചിത്രത്തെ സമീപിക്കാതിരിക്കുക, ഇത് ശെരിക്കും അത്തരം ഒരു ചിത്രമല്ല. കഥയുടെ ഒഴുക്കിൽ ഒരു ഹൊറർ ത്രെഡ് വരുന്ന ഒരു ചിത്രം. വേണമെങ്കിൽ കഞ്ചുറിങ് സ്റ്റൈലിൽ ഒരു മലയാളചിത്രം എന്ന് പറയാം. കാര്യം എന്തൊക്കെ ആയാലും ഇന്നിതുവരെ മലയാളത്തിൽ ഇറങ്ങിയിട്ടില്ല പ്രേത ചിത്രങ്ങളിൽ ഏറ്റവും അപ്ഡേറ്റഡ് ആയുള്ളതും ടെക്നിക്കലി ഏറ്റവും മികച്ചു നിൽക്കുന്നതും ആയ ഒരു ചിത്രമാണ് എസ്രാ.. എനിക്ക് ഇഷ്ടപ്പെട്ടു, പറ്റിയാൽ കുടുംബത്തോടൊപ്പം ഒന്നുകൂടി കാണണം എന്ന് കരുതുന്നു..

    വാൽകഷ്ണം : എബ്രഹാം എസ്രാ ആരാണെന്നു പറയുന്നില്ല, ഇപ്പൊ പലർക്കും അറിയാമായിരിക്കും എന്നാലും ഞാനായിട്ട് പറയുന്നില്ല.. ചിത്രം കാണുക..
    എസ്രാ : 3.5/5
     
    Mayavi 369 and Spunky like this.
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  4. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Kasargod

    IMG-20170210-WA0063.jpg IMG-20170210-WA0064.jpg
     
    Mayavi 369 likes this.
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    [​IMG]

    Sudev Nair
    3 hrs · [​IMG]


    Ezra First day at a single screen with the stars. Unbeatable.
     
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Jayaraj Nair
    Just now ·
    [​IMG]
    മികച്ച ഹൊറർ സിനിമകൾ മലയാളത്തിൽ ഇല്ലായെന്ന് പറയുന്നവർക്ക് സമർപ്പിക്കുന്നു . .
    Ladies And Gentleman ,
    Make Way For Ezra [​IMG][​IMG][​IMG][​IMG][​IMG]
    അടാർ ഐറ്റം [​IMG][​IMG][​IMG][​IMG]
    Prithviraj Sukumaran , Take A Bow Mann [​IMG][​IMG][​IMG]
    Jay . K, Mollywood Need Directors Like You [​IMG][​IMG][​IMG]
    A Must Must Must Watch
     
    Mayavi 369 and Spunky like this.
  7. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    :bdance::bdance::bdance::bdance:
     
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Smith Kris
    2 mins ·
    [​IMG]
    Online Booking Started !!!
    Latest Malayalam movie
    "EZRA" with English Subtitles *ing Prithviraj, Priya Anand, Tovino Thomas, Babu Antony, Pratap Pothen, Alencier etc

    MDA Rating : PG13 (Horror) - All can watch

    Schedule :

    17 Feb - Friday - 9 PM @ GV Yishun
    18 Feb - Saturday - 6 PM @ GV Tampines
    19 Feb - Sunday - 3 PM @ GV Yishun

    Pls check www.gv.com.sg for tickets
     
    Mayavi 369 likes this.
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    purathu nalle response und padathinu :punk:
     
    Kunjappu and Spunky like this.

Share This Page