1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✞ ☠ ✞ EZRA ✞ ☠ ✞ Prithvi Takes Box Office in EzraStorm ✞ ↝✞BLOCKBUSTER !!! ↜30+Cr-50 Days-11k Show

Discussion in 'MTownHub' started by Amar, Feb 2, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  2. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  6. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    [​IMG]Changanacherry Dhanya matine.... Kola rush....

    Apsara parisarath adukkan polum pattilla....

    Ezra anyaya koluthal Ayi poyi

    Sent from my Lenovo A7020a48 using Tapatalk
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    South Live
    എസ്ര പൃഥ്വിയുടെ കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ്, ആദ്യദിനത്തിലെ ബോക്*സ് ഓഫീസ് കളക്ഷന്*


    FILM UPDATE
    February 11, 2017, 1:14 pm

    [​IMG]











    പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കളക്ഷനുമായി എസ്ര. 125 സ്*ക്രീനുകളിലായി റിലീസ് ചെയ്ത എസ്ര ആദ്യ ദിവസം കൊണ്ട് ഗ്രോസ് കളക്ഷനായി 2 കോടി 65 ലക്ഷം നേടിയെന്നാണ് അനൗദ്യോഗിക വിവരങ്ങള്*. 2015ല്* എന്ന് നിന്റെ മൊയ്തീന്*, അമര്* അക്ബര്* അന്തോണി, അനാര്*ക്കലി എന്നീ സിനിമകളിലൂടെ ഹാട്രിക് വിജയവും എന്ന് നിന്റെ മൊയ്തീനിലൂടെ കരിയറിലെ ഏറ്റവും ഉയര്*ന്ന വിജയവും പൃഥ്വിരാജ് സ്വന്തമാക്കിയിരുന്നു. നിലവില്* പുലിമുരുകന്* ആണ് മലയാളത്തിലെ മികച്ച ഓപ്പണിംഗ് കളക്ഷന്* നേടിയ സിനിമ. 4 കോടി ആറ്ലക്ഷത്തിനടുത്താണ് പുലിമുരുകന്* (4,05,87,933)റിലീസ് ദിവസം നേടിയത്. കേരളത്തിനകത്തും പുറത്തുമായി പുലിമുരുകന്* 330 തിയറ്ററുകളിലാണ് റിലീസ് ചെയ്തത്. മലയാളത്തിലെ മികച്ച ബോക്*സ് ഓഫീസ് ഓപ്പണിംഗ് കളക്ഷനില്* ആദ്യ നാലില്* എസ്ര ഇടംപിടിക്കും. ജോമോന്റെ സുവിശേഷങ്ങള്* അനൗദ്യോഗിക റിപ്പോര്*ട്ടുകള്* പ്രകാരം 2 കോടി 71 ലക്ഷവും മുന്തിരിവള്ളികള്* തളിര്*ക്കുമ്പോള്* 2 കോടി 62 ലക്ഷവുമാണ് നേടിയത്. 337 തിയറ്ററുകളിലാണ് മുന്തിരിവള്ളികള്* തളിര്*ക്കുമ്പോള്* റിലീസ് ചെയ്തത്. ഹൊറര്* ത്രില്ലര്* എന്ന നിലയില്* ലഭിച്ച പ്രചരണവും, മള്*ട്ടിപ്*ളെക്*സുകളിലെ അധികപ്രദര്*ശനവുമാണ് ഓപ്പണിംഗ് ഉയരാനുള്ള കാരണം. കൊച്ചിയിലെ അഞ്ച് മള്*ട്ടിപ്*ളെക്*സുകളിലെ ആദ്യദിന കളക്ഷനില്* ഈ വര്*ഷത്തെ മികച്ച ഓപ്പണിംഗും എസ്രയ്ക്കാണ്. 17 ലക്ഷത്തിന് മുകളിലാണ് മള്*ട്ടിപ്*ളെക്*സുകളില്* നിന്ന് ചിത്രത്തിന് ഗ്രോസ് നേടിയെന്നാണ് അറിയുന്നത്.



    [​IMG]കൊച്ചി മള്*ട്ടിപ്*ളെക്*സുകളിലെ ബുക്കിംഗ് സ്റ്റാറ്റസ് (bookmyshow)


    ട്രെയ്ലറും പോസ്റ്ററുകളുമൊക്കെ വഴി റിലീസിന് മുന്*പേ ആസ്വാദകപ്രതീക്ഷ ഉയര്*ത്തിയ ചിത്രത്തിന് പ്രീ-റിലീസ് ബുക്കിംഗില്* മികച്ച പ്രതികരണമാണ് ലഭിച്ചത്. കൊച്ചി നഗരത്തിലെ മള്*ട്ടിപ്ലെക്സുകളില്* മാത്രം റിലീസ്ദിനത്തില്* വെള്ളിയാഴ്ച 44 പ്രദര്*ശനങ്ങളുണ്ടായിരുന്നു. ആദ്യം 35 പ്രദര്*ശനങ്ങളായിരുന്നു മള്*ട്ടിപ്ലെക്സുകള്* ചാര്*ട്ട് ചെയ്തിരുന്നത്. എന്നാല്* ഓണ്*ലൈന്* ടിക്കറ്റ് ബുക്കിംഗ് പ്ലാറ്റ്ഫോമുകളില്* ടിക്കറ്റുകള്* ചൂടപ്പം പോലെ വിറ്റുപോയതോടെ തീയേറ്ററുകാര്* ഒന്*പത് അധികപ്രദര്*ശനങ്ങള്*കൂടി നടത്താന്* തീരുമാനിക്കുകയായിരുന്നു. ഈ മാസം 17നാണ് കേരളത്തിന് പുറത്ത് റിലീസ്. അന്നയും റസൂലും, നോര്*ത്ത് 24 കാതം, ഗപ്പി എന്നി സിനിമകളുടെ നിര്*മ്മാണപങ്കാളികളായ ഇ ഫോര്* എന്റര്*ടെയിന്*മെന്റാണ് എസ്ര നിര്*മ്മിച്ചിരിക്കുന്നത്. സിനിമയുടെ തമിഴ് തെലുങ്ക് മൊഴിമാറ്റപതിപ്പുകളും പുറത്തിറങ്ങുമെന്നറിയുന്നു. എവിഎ പ്രൊഡക്ഷന്*സുമായി സഹകരിച്ചാണ് നിര്*മ്മാണം. മുകേഷ് ആര്* മേത്ത, സി വി സാരഥി, എ വി അനൂപ് എന്നിവരാണ് എസ്രയുടെ നിര്*മ്മാതാക്കള്*.
     
    Johnson Master and Mayavi 369 like this.
  8. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    [​IMG] changanacherry Dhanya

    Sent from my Lenovo A7020a48 using Tapatalk
     
  9. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    [​IMG][​IMG][​IMG][​IMG]Hammooooo changanacherry Apsara matine.

    Charithram.... 2 theatril kalicha Ella shws full

    Emmathiri Janam......

    Sent from my Lenovo A7020a48 using Tapatalk
     
  10. babichan

    babichan Star

    Joined:
    Dec 4, 2015
    Messages:
    1,805
    Likes Received:
    1,232
    Liked:
    3,860
    Trophy Points:
    98
    Location:
    aluva puzhayude theerathu
    heavy rush @ mvpa - maria for matinee...

    Sent from my Moto G(4) plus using Tapatalk
     
    Johnson Master, Mayavi 369 and Amar like this.

Share This Page