1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✞ ☠ ✞ EZRA ✞ ☠ ✞ Prithvi Takes Box Office in EzraStorm ✞ ↝✞BLOCKBUSTER !!! ↜30+Cr-50 Days-11k Show

Discussion in 'MTownHub' started by Amar, Feb 2, 2016.

  1. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    IMG_9411.JPG
     
    Amar and Novocaine like this.
  2. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    wp_ss_20170211_0001.png
     
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Kerala Box Office
    @KeralaBO2016
    7m
    #Ezra Continuing the domination in Kerala BO with massive, absolutely Massive crowd both in Plexes and single screens ! Huge Weekend fig
     
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    " EZRA " ☻☻☻☻- സ്വഭിപ്രായം

    •കണ്ട് സമയം-11:20 (ഭയത്തിന്റെ അഴം കുട്ടാനായി കാണിച്ച കട്ട ഹിറോയിസം)

    •സ്ഥലം - PAN CiNEmas മരട് ☻

    •എന്റെ ഒപ്പം - 2 സുഹ്രത്തകൾ പിന്നെ അപ്പറത്തും ഇപ്പറത്തും പുറകിലും ഇരുന്ന് കുറച്ച് പട്ടിക്കും പുച്ചയ്ക്കും കുറക്കനും ഉണ്ടായി എന്ന് തോന്നിക്കുന്നാ അപരാധികൾ

    ▪147 മിനിറ്റുകൾ എത്ര ഇരുട്ടിന്റെ മറവിൽ ഇരുന്നാലും ഭയം എന്റെ മുഖത്ത് പ്രകടം ആകും എന്ന് വിശ്വാസത്തോടെ കണ്ണോടിച്ചു

    ● കഥ്
    ജോലിസംബന്ധമായി ആവിശ്യത്തിനായി മുംബൈയിൽ നിന്നും കൊച്ചിയിലേക്കു എത്തിയ
    ഒരു മിശ്രവിവാഹിത കുടുംബം..ഇവരിലൂടെയാണ് ഈ ചിത്രം സഞ്ചരിക്കുന്നത്...

    ●കഥാപാത്രങ്ങൾ
    രഞ്ജൻ മാത്യു എന്ന് നായക വേശം പൃഥ്വരാജ് എന്ന് നടന്റെ കൈയിൽ ഭദ്രമായിരുന്നു...
    നായികയും മറ്റു കഥാപാത്രങ്ങളും സംവിധായകൻ JAy K യുടെ ...കൈകളിൽ ഏൽപ്പിച്ച് വേശം ഒട്ടും വെറുപ്പിക്കാതെ അവതരിപ്പിച്ച് ഒതുങ്ങി നിന്നിരുന്നു ...

    ● ആദ്യ പകുതി
    ANTIC വസ്തുകളിൽ പ്രിയം തോന്നിയ നായിക
    നിര്യാതനായ.. ഒരു ജൂതന്റെ ഗ്രഹത്തിൽ നിന്നും കടയുടമ് വില പറഞ്ഞ് എടുത്ത് ഒരു പെട്ടിയിൽ അക്രഷണം തോന്നി അതു
    ഭവനാലങ്കാരത്തിനായി വിട്ടിലേക്കു കൊണ്ടു വരുന്നു .നായിക അതിന്റെ പിന്നിലെ രഹസ്യങ്ങളുടെ.. ചുരൾഴിക്കാൻ ശ്രമിക്കുന്നു... ഇതിനെ തുടർന്ന് ഒരുപാട് ഭയനിർഭരമായ സംഭവ വികാസങ്ങൾ ചിത്രത്തിൽ അരങ്ങേറുന്നു വെറും തോന്നൽ ആണു എന്ന് വിശ്വസിച്ച നായകൻ പോലും ഒടുവിൽ വിശ്വസിക്കേണ്ടി വരുന്നു ...
    പ്രതിവിധികായി ഒരു പുരോഹിത സുഹ്യത്തിന്റെ സഹായം തേടെണ്ടി വരുന്നു ... ഒരുപാട് അന്യേഷണങ്ങളക്കു ശേഷം അതു വെറുമൊരു പെട്ടി അല്ലാ ഒരു ജൂതന്റെ ആത്മാവാൽ അടങ്ങപ്പെട്ട് ☻"ഡി ബുക്ക് " ☻എന്ന് ഒരു വിശ്വാസ പെട്ടിയാണന്നു തിരിച്ചറിയുന്നു പ്രധിവിധി എറെ കുറെ വൈകി പോയി എന്ന് സത്യം ബാക്കി നിർത്തി കൊണ്ട് ....

    □ INTERVAL ( ഇടവേള നലകിയാ വെളിച്ചം ഒരു അശ്വസമായിരുന്നു..)

    ● രണ്ടാം പകുതി
    മറ്റു ജൂത പുരോഹിതന്മാരുടെ സഹായത്തോടെ.. മാത്രമെ ഈ അതിന്തര പ്രതിഭാസത്തിനു ഒരു പരിഹാരം ച്ചെയാൻ കഴിയുക്കയുള്ളു ...എന്ന് സത്യം മനസ്സിലാക്കിയാ നായകന്റെ അപേക്ഷ സ്വീകരിച്ച അവസ്ഥ മനസ്സിലാക്കി "മാർക്സ" എന്ന് ഒരു ജുത പുരോഹിതൻ ധൈര്യസമേതം രക്ഷിക്കാം എന്ന് ആ കുടുംബനാഥനു ഉറപ്പ് നലക്കുന്നു...ഒടുവിൽ ആ "ഡി ബുക്കിന്റെ" ☻ പിന്നിലെ ചരിത്രം എന്താണ് എന്ന് തിരിച്ചറിയുന്നു ഒരു അഭിചാര കർമ്മത്താൽ ചോര കറാ പറ്റിയ... ഒരു പ്രണയകഥ ആ പുരോഹിതൻ നായകന്നു പകർന്നു കൊടുക്കുന്നു ..പഴംകഥ സത്യമാണെന്നു ഉറപ്പവരുത്തിയതിനു ശേഷം പരിഹാര കർമ്മങ്ങളക്കായി.. പലവിധ പരിവാരങ്ങളുടെ അകംമ്പടിയോടു കൂടിഏവരും ഒരുങ്ങുന്നു ...

    ● CLIMAX -☻
    അതു കണ്ട് അറിയണം അസ്വദിക്കണം ☻., ആരും അതൊരു അങ്ങാടി പാട്ട് ആകരുത് അപേക്ഷ

    ●എന്റെ കാഴ്ച്ചപാടുകൾ

    ■ HoRRoR ചിത്രങ്ങളിലെ നായികമാർ എല്ലാം മുട്ടൻ GLAmour ആയിരിക്കുമെന്ന.. ഈ ചിത്രവും തെളിയിച്ചു
    ■ Art direction & Music
    ■ ശബ്ദ സാന്നിദ്യം
    Sunny wayne & INDRAJiTH
    ■MAkE UP ൽ ചിലാ അപാകതകൾ തോന്നി

    ● ചിത്രം ഇറങ്ങി ആദ്യ ഷോ.. കഴിഞ്ഞപ്പോ മുതൽ പിതാവിനു മുമ്പ് ജനിച്ച ചില്ലാ മഹാനുഭാവന്മാർ ...Social media യിലുടെ ആരാണ് പ്രേതം? എന്താണ് Twist ? നാട്ടിലെങ്ങും പാട്ടാക്കിയിട്ടുണ്ട് ..☻
    ഈ അപരാധികൾ ഉപദ്രവിക്കുന്നത് ഒരുപാട് അസ്വാദന പ്രേമികളെയും സിനിമയുടെ ഭാവിയെയുമാണ്...☻☻☻ അനുഭവിക്കും

    ■ "EZRA" ☻ കണ്ടാൽ പേടിക്കോ? എന്ന് ചോദ്യത്തിനു ഉത്തരം എന്റെ പക്കൽ ഇല്ലാ..... പക്ഷേ ഒന്ന പറയാം ...പിന്നിൽ ഇരുന്ന് cmnt അടിച്ച പലാ കുറക്കന്മാരും പട്ടികളും പുച്ചയും ചിത്രം ആദ്യ പകുതി പിന്നിടുന്നതിനു തൊട്ട് മുമ്പ് തന്നെ വെറും ഉമ കളായി മാറിയിരുന്നു ... ആരോ പറഞ്ഞ് കേട്ട് ആ Suspense ന്റെ ചൊവ രണ്ടാം പകുതി അവസാനത്തിലേക്കു എത്തും വരെ തോന്നില്ലാ...

    ● ഭയത്തെകാൾ ഉപരി മറ്റൊരു ഫിൽ തരും "EZRA"☻☻☻☻☻ കാണ്ണുക ഈ ഭയ നിർഭരമായ ദൃശ്യ വിരുന്ന അനുഭവിച്ച അറിയുക ... മനസ്സിലാക്കിയ രഹസ്യം മറ്റാരുമായി പങ്കു വെയ്ക്കാതെയും ഇരിക്കുക .....

    എന്ന് ഒരു സിനിമാ പ്രേമി - RAhul ✌
     
    Johnson Master and Novocaine like this.
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Smart Barani
    @SmartBarani
    1h
    #Ezra is must watch for every movie lover .. it's scares two or three places but keeps u engaged .. watch it in theatres 3.75/5

    Smart Barani
    @SmartBarani
    1h
    BGM was too good and story telling too .. director captured totally new concept in horror executed neatly with brilliant screen play #Ezra

    Smart Barani
    @SmartBarani
    1h
    #Ezra .. one of the best movie I ever watched .. DOP And sound designing are awesome ... not single scene bored me .. 2nd half little laggy
     
    Johnson Master and Novocaine like this.
  6. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  7. Amar

    Amar Star

    Joined:
    Jan 17, 2016
    Messages:
    2,311
    Likes Received:
    2,151
    Liked:
    1,784
    Trophy Points:
    333
    IMG-20170211-WA0092.jpg
     
    Nikenids likes this.
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Ernakulam സരിതയിൽ നിന്നും *singam* ഇന്ന് Second Show മാറ്റി *Ezra* സവിതയിൽ നിന്നും സരിതയിലേക്ക്
     
    Novocaine likes this.
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    V Cinema KKLM ‏@V_CinemaKKLM 1h1 hour ago

    Ezra is doing huge business with returns
    All 4 shows houseful
    Good WoM impact
    98% Occupancy
     

Share This Page