1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✥✥✥ Maangalyam Thanthunanena✥✥✥ Kunchako Boban & Nimisha $ Family Entertainer !!!

Discussion in 'MTownHub' started by Mayavi 369, Nov 14, 2017.

  1. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    Achu Mahesh

    മാംഗല്യം തന്തുനാനേന
    സംവിധായക സൗമ്യ പറഞ്ഞിരുന്നു വലിയ പുതുമ ഇല്ലെങ്കിലും നല്ലൊരു ഫാമിലി ചിത്രമാകും മാംഗല്യം തന്തുനാനേന എന്ന് അതു കൊണ്ട്* ഒരു ഫാമിലി എന്റർടെയ്നർ കാണാൻ കഴിയുമെന്ന പ്രതീക്ഷയിലാണു ടിക്കറ്റ്* എടുത്തത്*.പ്രതീക്ഷ ഒട്ടും തെട്ടിയില്ല.ഇത്* ഒരു പുതുമുഖ സംവിധായകയുടെ ചിത്രമാണോന്ന് തോന്നിച്ചു.അത്ര മനോഹരമായാണ് കുടുംബ ജീവിതത്തെ അവതരിപ്പിച്ചത്* . നായകാ കഥാപാത്രം ചെയ്ത ചാക്കോച്ചനിലൂടെ തന്നെയാണ് ചിത്രം മുന്നോട്ട്* നീങ്ങുന്നത്* . ചാക്കോച്ചന്റെ കരിയർ ബെസ്റ്റ്* പെർഫോർമൻസുകളിൽ ഒന്നു തന്നെയാണു മാഗല്യത്തിലെ റോയ്* എന്നു നിസംശയം പറയാം.ചാക്കോച്ചന്റെ ഭാര്യയായി നായികാ വേഷം ചെയ്ത നിമിഷ സജയനും മികച്ചു നിന്നു.
    ഒട്ടും വെറുപ്പിക്കാതെ ഓരോ അഭിനേതാക്കളും തങ്ങളുടെ റോൾ നന്നായി ചെയ്തു.
    ചാക്കോച്ചന്റെ കൂട്ടുക്കാരന്റെ വേഷത്തിലെത്തിയ ഹരീഷിന്റെ കോമഡിയാണ് എടുത്ത്* പറയേണ്ട മറ്റൊന്ന് .കോമഡിയെല്ലാം കിടുവായിരുന്നു.
    കുറച്ച്* സീൻ മാത്രമുള്ളെങ്കിലും അശോകൻ, സൗബിൻ, ചെമ്പിൽ അശോകൻ എന്നിവരുടെ കോമഡിയെല്ലാം മികച്ചതാരുന്നു.
    ക്ലൈമാക്സിൽ ചാക്കോച്ചൻ നിമിഷ പ്രകടനം വളരെ നന്നായിരുന്നു.
    (കണ്ട്* മടുത്ത കഥയാണെന്ന് പറയുന്നവരോട്* ഒരു വാക്ക്* കുടുംബ ജീവിതങ്ങൾ ഇങ്ങനെയല്ലേ അവിടെ രാജ്യത്തെ ആഭ്യന്തര പ്രശനമല്ലല്ലോ ചർച്ച)
    ഒട്ടും മടുപ്പ്* തോന്നാത്ത രീതിയിൽ കുറേ കോമഡികളും അൽപം സങ്കടങ്ങളുമുള്ള കണ്ട്* മനസ്* നിറഞ്ഞ്* ഇറങ്ങാവുന്ന ഒരു ഫാമിലി എന്റർടെയ്നർ ആണ് മാംഗല്യം തന്തുനാനേന
    Rating 3.8/5
     
  2. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    Mathew Arun
    Watched Mangalyam ThanthuNanena for the second time today. Sou Sadanandan made such a rocking debut, didn't seem like a debut film. Kunchacko Boban and Nimisha Sajayan were outstanding in their roles. They both were spectacular and quite realistic in their performances. Chackochan's last climax performance made me so proud to be his ardent fan from when I was much younger to now! Shanthi Krishna also delivers such a stellar and realistic performance. Hareesh Kanaran was hilarious! Everyone else also did their parts really well! Alot of the film's success goes to the brilliant script written by Tony Madathil, he has made such a relatable and entertaining script that makes this film worthwhile. While watching many scenes you will feel like this is exactly what happens in your homes too! It does bring out the struggles of marital life in a very humourous manner. Really looking forward to see more films directed by Soumya Sadanandan, because she has proven to be a very good filmmaker. Looking forward to more entertaining and thought provoking projects from Tony Madathil, as he has proven his caliber! I really recommend everyone to watch this one with their families!
     
  3. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  4. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  5. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Trophy Points:
    58
    Varathan effect il mungi poyi. Alle?
     
  6. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  7. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  8. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
    നമ്മളിലൊരാൾ... അല്ലെങ്കിൽ നമ്മൾക്കിടയിലെ ഒരാൾ. പ്രേക്ഷക പ്രശംസയുമായി ചാക്കോച്ചൻ കഥാപാത്രം റോയ്.
    [​IMG]
     
  9. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38
  10. Chackz FAN

    Chackz FAN Super Star

    Joined:
    Nov 18, 2017
    Messages:
    2,546
    Likes Received:
    403
    Liked:
    64
    Trophy Points:
    38

Share This Page