1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✦✦ദൈവമേ കൈതൊഴാം K.കുമാറാകണം✦✦SalimKumar✦Jayaram✦✦ Releasing Today

Discussion in 'MTownHub' started by boby, Oct 11, 2017.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  2. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    ദൈവമേ കൈതൊഴാം …ഒരു ഫാമിലി entertainer

    *ദൈവമേ കൈ തൊഴാം*
    ഭാര്യ ഭർതൃ ബന്ധത്തിന്റെ, സ്ത്രീ പുരുഷ ജന്മത്തിന്റെ ഗുണ ദോഷങ്ങളും , ദൈവത്തിനെ വിളിക്കുന്ന, അതേ മനുഷ്യർ തന്നെ സൃഷ്ടിക്കുന്ന സകല നൂലാമാലകൾക്കും ദൈവത്തെ തന്നെ പഴിക്കുന്ന വ്യത്യസ്തമായ കാഴ്ചകൾക്കെല്ലാം കൂടി ഒരു “നല്ല സന്ദേശ സിനിമ” അതാണ് ഈ ജയറാം- സലിം കുമാർ കൂട്ടു കെട്ട് ചിത്രം…
    വെറുതെ ഒരു ഭാര്യയ്ക്ക് ശേഷം ജയറാമിന്റെ മറ്റൊരു നല്ല കുടുംബ ചിത്രം…സലിം കുമാർ കോമഡിയും കലക്കി….
    സലിം കുമാർ എന്ന കഴിവുറ്റ കലാകാരൻ “സംവിധായകൻ” എന്ന നിലയിലും 100%വിജയിച്ചു എന്ന് ഇനി ധൈര്യത്തോടെ പറയാം….
    ടോട്ടലി ഒരു നല്ല കുടുംബ ചിത്രം….3.3/5
    NB :”കുടുംബ ചിത്രം ” എന്ന നിലയിൽ പൂർണ്ണ സംതൃപ്‌തി നൽകുന്ന ചിത്രം…..
     
  3. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    ദൈവമേ കൈതൊഴാം കെ കുമാറാകണം.
    Without Doubt ജയറാം എന്ന നടന്റെ വെറുതെ ഒരു ഭാര്യക്ക് ശേഷം എറ്റവും നല്ല ഫാമിലി എന്റെർടൈനർ തന്നെയാണ് ദൈവമേ കൈതൊഴാം കെ കുമാറാകണം. ഇത് വിത്യസ്തതക്ക് ശ്രമിച്ചിട്ടുള്ള ഒരു പരീഷണ ചിത്രം തന്നെയാണ്.
    പൊതുവെ പരീക്ഷണ ചിത്രങ്ങളൊട് മലയാളിക്ക് നല്ല മതിപ്പ് ആയതു കൊണ്ട് തിയേറ്ററിലെ ചിത്രത്തിന്റെ അസ്ഥ എന്താകുമെന്ന് ഇപ്പോൾ പറയാൻ കഴിയില്ല .
    സംവിധായകന് സമൂഹത്തോട് പറയാനുള്ളത് വെട്ടിതുറന്ന് പറയുകയാണ് ചെയ്തിട്ടുള്ളത്.
    വളരെ ആസ്വദകരമായിരുന്നു ആദ്യ പകുതി ഒരു പാട് ചിരിക്കാനുള്ള വകുപ്പ് ആദ്യ പകുതി നിറയേ ഉണ്ട്.
    എന്നാൽ രണ്ടാം പകുതി കട്ടപ്പന പോലെ കുറച്ചു കൂടി സെന്റിമന്റൽ സീനുകൾക്കാണ് പ്രദാന്യം കൊടുത്തിട്ടുള്ളത് ചിലർക്ക് അത് ലാഗായി തോന്നാം (എനിക്ക് തോന്നിയില്ല)
    Positives
    1) ജയറാം, സലീംകുമാർ, അനുശ്രീ, നെടുമുടി വേണു
    2) ഇടക്കിടെ വരുന്ന കോമഡി കൗണ്ടറുകൾ
    3 ) സമകാലീന പ്രസക്തിയുള്ള വിഷയം ചർച്ച ചെയുന്നത്.
    Negatives
    1) സെന്റിമൻസ് സീൻസ് വരുമ്പോൾ ഇടക്ക് തോന്നുന്ന ലാഗ് .
     
  4. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    ഇപ്പോഴത്തെ കേരള സമൂഹികാസ്ഥയെ നന്നായി തന്നെ ട്രോളികൊണ്ട് ഹാസ്യത്മകമായി എടുത്തത് തന്നെയാണ് ചിത്രത്തിന്റെ എറ്റവും വലിയ പ്രത്യകഥ.
    സലീം കുമാർ തന്നെ കൊണ്ട് ആവുന്ന വിധത്തിൽ ചിത്രത്തിൽ വിത്യസ്ത കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്.
    (മെസ്സിയും ഗോപി കരിമണ്ണൂരും ഒരുമിച്ച് ഫുട്ബോൾ കളിക്കുന്ന ഒരു സീനുണ്ട് എജജാതി പെർഫക്ഷൻ).
    പൊതുവെ വിത്യസ്ത സിനിമകൾ ആവിശ്യപെടുകയും വിത്യസ്തത കൊണ്ടു വന്നാൽ ഒരാഴ്ഛ തിയേറ്റർ തികയ്ക്കാത്ത അസ്ഥ മലയാള സിനിമക്കുണ്ട്)
    അതുകൊണ്ട് തന്നെ തിയേറ്ററിൽ ഈ ചിത്രം എന്താവുമെന്ന് എനിക്കറിയില്ല.
    ഒരു പക്ഷെ യൂത്ത് എറ്റെടുത്തിട്ടി
    ല്ലെങ്കിലും ഫാമിലി ഏറ്റെടുക്കാനുള്ള സാധ്യതയും കാണുന്നുണ്ട്.
    My Rating 3.2/5
    Verdict:Good
    credits-Midhun Mv Arsenal
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    sathya oke thottu pokum ennoke oru review kandu..
    athraku mosam padam aano
     
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  9. vishnu dev

    vishnu dev Mega Star

    Joined:
    Mar 8, 2017
    Messages:
    5,245
    Likes Received:
    927
    Liked:
    4,690
    Trophy Points:
    78
    Ithum pokkano?
     
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113

Share This Page