1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Reelz Exclusive ✦✦✦ Interview with JiYen KrishnaKumar - Director of TiYaaN ✦✦✦

Discussion in 'MTownHub' started by Idivettu Shamsu, May 27, 2017.

  1. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    ooh...neritu chodikam ennavum...manushyanaya ithrem poss paadilla.. :kiki: njangalkum undeda delhiyil pidi...
     
    Comrade Aloshy and Spunky like this.
  2. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    bheeshani ano :Devil:
     
  3. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    Trophy Points:
    138
    Location:
    :mock:
     
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    delhiyil aara :scratch:
     
  5. Kunjappu

    Kunjappu Fresh Face

    Joined:
    Sep 13, 2016
    Messages:
    285
    Likes Received:
    203
    Liked:
    1,053
    Trophy Points:
    3
    1) ഈ സിനിമയുടെ ഷൂട്ട് തുടങ്ങും മുൻപ് തന്നെ ഉത്തരേന്ത്യയിലെ ഏറ്റവും വലിയ ആഘോഷങ്ങളിൽ ഒന്നായ കുംഭമേളയുടെ യഥാർത്ഥ ദൃശ്യങ്ങൾ ചിത്രീകരിക്കുകയുണ്ടായി. സിനിമയിൽ അത്രയും പ്രാധാന്യം അർഹിക്കുന്ന ഒന്നാണോ അത് ? എങ്ങനെ ആയിരുന്നു ആ അനുഭവം ?

    2) ആദ്യരണ്ടു ചിത്രങ്ങളിലെയും നായകൻ ആയ ഇന്ദ്രജിത്ത് തന്നെയാണ് ഇതിലും ഒരു മുഖ്യവേഷം ചെയ്യുന്നത്. ഒരു നടൻ എന്ന നിലയിൽ കഥാപാത്രങ്ങളിലേക്കുള്ള വേഷപകർച്ചയിൽ എങ്ങനെ വിലയിരുത്തുന്നു അദ്ദേഹത്തെ ?

    3) ആദ്യരണ്ടു ചിത്രങ്ങളെ അപേക്ഷിച്ച് വലിയ ക്യാൻവാസിൽ വമ്പൻ താരനിരയുമായി ഒരുക്കിയ ചിത്രമാണ് ടിയാൻ. എങ്ങനെയായിരുന്നു ഇത്തരമൊരു ചിത്രത്തിലേക്കുള്ള താങ്കളുടെ കാൽവെപ്പ് ?

    4) ടിയാന്റെ സെറ്റിൽ നിന്നാണ് 'ലൂസിഫർ' പിറവിയെടുത്തത് എന്ന് പൃഥ്വിരാജ് പറഞ്ഞു. ആ സിനിമയുടെ തിരക്കഥാകൃത്തും, സംവിധായകനും തന്നെ ഇതിലും വർക്ക് ചെയ്യുമ്പോൾ ഒരു സംവിധായകൻ എന്ന നിലയ്ക്കോ, ആ മേഖലയിൽ കഴിവുള്ള നടൻ എന്ന നിലയ്ക്കോ അദ്ദേഹത്തിന്റെ ഇടപെടലുകൾ ഉണ്ടായിരുന്നോ ?

    5) പൃഥ്വിരാജ്-ഇന്ദ്രജിത് കൂട്ടുകെട്ടിൽ വരുന്ന പതിനൊന്നാമത്തെ സിനിമയാണ് ടിയാൻ. മുൻ ചിത്രങ്ങളെ അപേക്ഷിച്ച് ഈ കൂട്ടുകെട്ടിന് എന്തെങ്കിലും വ്യത്യസ്തത ഇതിലുണ്ടോ ?

    6) ഒറ്റനോട്ടത്തിൽ തന്നെ പ്രായത്തിൽ പോലും അസ്ലൻ-പട്ടാഭിരാമൻ കഥാപാത്രങ്ങൾക്ക് വലിയൊരു വ്യത്യാസം കാണാവുന്നതാണ്. ആദ്യമായാണ് ഇരുവരെയും അങ്ങനെ രണ്ടു ജീവിതങ്ങളായി ചിത്രീകരിച്ചു കാണുന്നത്. പ്രേക്ഷകർക്ക് അതൊരു പുതിയ അനുഭവം സമ്മാനിക്കുമോ ? രണ്ടുപേരുടെയും അഭിനയത്തിൽ ഒരു ചെറിയ മത്സരം നമുക്ക് ദർശിക്കാൻ കഴിയുമോ ?

    Sent from my Lenovo A6000 using Tapatalk
     
  6. Kunjappu

    Kunjappu Fresh Face

    Joined:
    Sep 13, 2016
    Messages:
    285
    Likes Received:
    203
    Liked:
    1,053
    Trophy Points:
    3
    Interview sherikkum aarumayittaa. Jiyen or MG. Njaan itta questions ellam directorkk vendi anallo

    Sent from my Lenovo A6000 using Tapatalk
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    randum und ...MGyude thread vere thudangitund...
     
    Kunjappu likes this.
  8. Kunjappu

    Kunjappu Fresh Face

    Joined:
    Sep 13, 2016
    Messages:
    285
    Likes Received:
    203
    Liked:
    1,053
    Trophy Points:
    3
    Ok, ath kandilla..ennal oru 5 ennam avde ittechu varam

    Sent from my Lenovo A6000 using Tapatalk
     
    Spunky likes this.
  9. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    ho..ellam ready aano :Vandivittu:
     
    Kunjappu likes this.
  10. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
    Idaam
     
    Spunky likes this.

Share This Page