അവധിക്കാലത്ത് ചിരിക്കുവാനാണ് ഉദ്ദേശിക്കുന്നത് എങ്കിൽ തീർച്ചയായും ടിക്കറ്റ് എടുക്കാം ചിത്രത്തിന്. http://onlookersmedia.com/reviews/pa...-movie-review/
അങ്ങനെയെങ്കില്* പഞ്ചവര്*ണതത്ത പതുക്കെ പതുക്കെ പറന്നുയരും. http://www.asianetnews.com/entertain...d-movie-review
Vishnu Dev പഞ്ചവർണതത്ത തീയേറ്റർ: പാൻ സിനിമാസ് അബാദ് ന്യൂക്ലിയസ് മാൾ കൊച്ചി സമയം: 9.20 സ്റ്റാറ്റസ്: ഞാൻ ഉൾപ്പടെ വെറും ആറു പേര് മാസ്സ് കൂൾ ജയറാം എന്ന രൂപത്തിൽ നിന്ന് നടൻ ജയറാം എന്ന രൂപത്തിലേക്ക് പരകായപ്രവേശം ചെയ്ത ജയറാമേട്ടനും റൊമാന്റിക് ഹീറോ ചാക്കോച്ചനും ഒന്നിച്ചഭിനയിച്ച പഞ്ചവർണതത്ത കുടുംബസദസുകൾക്കു വളരെ അധികം ഇഷ്ട്ടപെടുന്ന രീതിയിൽ തന്നെയാണ് സംവിധായകൻ അണിയിച്ചൊരുക്കിയിരിക്കുന്നത്. ഫാമിലി ഓഡിയെൻസിനെ കയ്യിലെടുക്കാൻ തക്ക പ്രാപ്തിയുള്ളവനാണ് താൻ എന്ന് ഇതിന്റെ സംവിധായകനായ രമേശ് പിഷാരടി ഈയൊരു ചിത്രം കൊണ്ട് തന്നെ തെളിയിച്ചിരിക്കുന്നു. ധ്വയാര്ഥ പ്രയോഗങ്ങൾ ഇല്ലാതെ വെറും നർമത്തിൽ ചാലിച്ച ഒരു സാധാരണ കഥയുമായി വരുന്ന പഞ്ചവർണതത്ത പക്ഷെ ക്ലൈമാക്സ് അടുക്കുമ്പോഴേക്കും വളരെ സെന്റിമെന്റൽ ആവുന്നുമുണ്ട്. ജയറാമേട്ടന്റെ മികച്ച ഒരു തിരിച്ചു വരവ് തന്നെയാണ് ഈ ചിത്രം. കുടുംബങ്ങൾക്കും കുട്ടികൾക്കും ശെരിക്കും മനസറിഞ്ഞു ചിരിക്കാൻ ഉള്ള ഒരു പടം തന്നെയാണ് ഈ വിഷുവിനു പഞ്ചവർണതത്ത ��
Praveen William രമേഷ്* പിഷാരഡി ഫോർമ്മാറ്റിലുള്ള തമാശകളും കൂടെ കുറച്ച്* ചളികളും കുറേ സങ്കടങ്ങളും ആഗ്രഹങ്ങളും നിറഞ്ഞ പഞ്ചവർണ്ണതത്ത !! മാസ്* കൂളിന്റെ n'th മടങ്ങിവരവ്*.കഴിഞ്ഞ കുറച്ച്* വർഷങ്ങളിലെ ഏറ്റവും മികച്ച പ്രകടനവും. A Well Crafted Flick !! That Climax ❤❤
Aswin Raj പഞ്ചവര്*ണ്ണതത്ത ...........ഒരു നല്ല ചെറിയ 'വലിയ' സിനിമ....... രമേശ് പിഷാരടി നിങ്ങള്* ചിരിപ്പിച്ച് ചിരിപ്പിച്ച് കണ്ണ് ഈറനണിയിപ്പിച്ചു.