1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✱♦▌Lelam-2▌♦✱ Aanakkattil Chakochi Is Back✱ A Nithin Renjipanikkar Movie ✱

Discussion in 'MTownHub' started by Aanakattil Chackochi, May 29, 2017.

  1. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
  2. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trophy Points:
    113
    ലേലം 2: ചാക്കോച്ചിയായി സുരേഷ് ഗോപിയും കൊച്ചു ചാക്കോച്ചിയായി ഗോകുൽ സുരേഷും..!

    സൂപ്പർഹിറ്റ് ചിത്രം ലേലത്തിന്റെ രണ്ടാം ഭാഗത്തിൽ ചാക്കോച്ചിയായി സുരേഷ് ഗോപിയും കൊച്ചു ചാക്കോച്ചിയായി മകൻ ഗോകുൽ സുരേഷുമെത്തുന്നുവെന്ന് റിപ്പോർട്ടുകൾ. രഞ്ജി പണിക്കരുടെ തിരക്കഥയിൽ നിഥിൻ രഞ്ജി പണിക്കർ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൽ ഗോകുൽ സുരേഷും ഉണ്ടാകുമെന്ന കാര്യം സുരേഷ് ഗോപി പറഞ്ഞുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.

    “ഗോകുലിന് ചെറുപ്പം മുതലേ ഉള്ളൊരു ആഗ്രഹമാണിത്. ചെറുപ്പത്തിൽ സ്വയം കൊച്ചു ചാക്കോച്ചി എന്ന് വിളിക്കുമായിരുന്ന അവന് ഇത് ഇപ്പോൾ സ്‌ക്രീനിൽ സാക്ഷാത്ക്കരിക്കുകയാണ്.” സുരേഷ് ഗോപി പറഞ്ഞു.

    ചിത്രത്തിന്റെ ഷൂട്ടിംഗ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും സുരേഷ് അങ്കിൾ പറഞ്ഞതുപോലെ പല സർപ്രൈസുകളും ചിത്രത്തിൽ ഉണ്ടാകുമെന്നും സംവിധായകൻ നിഥിൻ രഞ്ജി പണിക്കർ പറഞ്ഞു.
     

Share This Page