1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ✺ AADUJEEVITHAM 3D ✺ PrithviRaj - Blessy - Amala Paul ❅ Shoot STARTED ❅ AR RAHMAN Musical ❅

Discussion in 'MTownHub' started by Idivettu Shamsu, Dec 4, 2015.

  1. Spunky

    Spunky Spunkylicious ♫

    Joined:
    Dec 5, 2015
    Messages:
    6,104
    Likes Received:
    2,539
    Liked:
    5,300
    still kollam :)
     
  2. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
  3. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    uploadfromtaptalk1454258137334.jpg

    Njetti

    Sent from my C1904 using Tapatalk
     
  4. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    super aayittundu
     
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    ആടുജീവിതത്തിന്റെ ജോലികൾ പുരോഗമിക്കുന്നു: ബ്ലെസി

    June 2, 2016, 4:00 pm

    രണ്ടു ബിഗ് ബജറ്റ് ചിത്രങ്ങളുടെ തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണ് സംവിധായകൻ ബ്ലെസി. പൃഥ്വിരാജ് നായകനാകുന്ന ആടുജീവിതമായിരിക്കും ബ്ലസിയുടെ അടുത്ത ചിത്രമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും, അദ്ദേഹം മോഹൻലാൽ നായകനായ തന്മാത്രയുടെ ഹിന്ദി റീമേക്ക് സംവിധാനം ചെയ്യാൻ പോകുന്നതിനാൽ ആടുജീവിതം മാറ്റിവെച്ചെന്ന് പ്രചരിച്ചിരുന്നു. എന്നാൽ ആടുജീവിതത്തിന്റെ ജോലികൾ നടക്കുകയാണ്. ഒപ്പം തന്നെ ഹിന്ദി ചിത്രത്തിന്റെയും ജോലി പുരോഗമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഏതു ചിത്രത്തിന്റെ കഥാപാത്രങ്ങളും ഷെഡ്യൂളും ആദ്യം ശരിയാകുന്നോ അതായിരിക്കും തന്റെ അടുത്ത ചിത്രമെന്നും അദ്ദേഹം പറഞ്ഞു.

    സംവിധായകന്റെ സ്വന്തം തിരക്കഥയെ അടിസ്ഥാനമാക്കിയുള്ളതാണ് തന്മാത്രയുടെ ഹിന്ദി റീമേക്ക്. ചിത്രത്തിൽ വിക്രം ആയിരിക്കും പ്രധാനകഥാരപാത്രത്തെ അവതരിപ്പിക്കുക എന്ന വാർത്തയും ബ്ലസി നിഷേധിച്ചു. ചിത്രത്തിലെ കഥാപാത്രങ്ങളെ ഉടൻ തന്നെ നിശ്ചയിക്കുമെന്ന് സംവിധായകൻ വ്യക്തമാക്കി
     
    Mannadiyar likes this.
  6. Ravi Tharakan

    Super Mod

    Joined:
    Dec 1, 2015
    Messages:
    5,875
    Likes Received:
    4,242
    Liked:
    6,133
    waiting eagerly...
     
  7. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Comrade Aloshy likes this.
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
  9. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Ithaanu njan wait cheyyunnae cinema ithaanukum cinema kidukkum :Yeye:
     
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner
    Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    ആടുജീവിതം ദൃശ്യവത്കരിക്കുന്നത് വലിയ വെല്ലുവിളി -ബ്ലെസി

    [​IMG]


    ദോഹ:
    വളരെയധികം വായനകള്‍ക്കുവിധേയമായ 'ആടു ജീവിതം' നോവല്‍ ദൃശ്യവത്കരിക്കുന്നത് വലിയ വെല്ലുവിളിയാണെന്ന് പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ ബ്ലെസ്സി. ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററിലെ മുംബൈഹാളില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. താന്‍ അടുത്തതായി സംവിധാനം ചെയ്യുന്ന ആടുജീവിതം എന്ന സിനിമയുടെ ലൊക്കേഷന്‍ തിരഞ്ഞെടുക്കുന്നതിനായാണ് ബ്ലെസി ദോഹയിലെത്തിയത്. ദോഹയിലെ വിവിധ മരുപ്രദേശങ്ങള്‍ സന്ദര്‍ശിച്ചെന്നും അന്വേഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.

    നോവല്‍ വായിച്ച ഒരോരുത്തരുടെയും മനസ്സില്‍ അതേക്കുറിച്ചുള്ള ദൃശ്യവും രൂപപ്പെട്ടിട്ടുണ്ട്. ഓരോ വായനക്കാരന്റെ മനസ്സിലും സൃഷ്ടിക്കപ്പെട്ട ബിംബം ഉടയ്ക്കുകയും അതിനു മുകളില്‍ ദൃശ്യപരമായ ഒരു ആസ്വാദനം നല്‍കുകയും ചെയ്യുക എന്നതാണു സിനിമയിലൂടെ താന്‍ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. നോവലിന്റെ രചയിതാവ് ബെന്യാമിനുമായുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. നജീബായി വേഷമിടുന്ന പൃഥ്വിരാജിന് കുറഞ്ഞത് 150 ദിവസത്തെ പ്രയത്‌നമെങ്കിലും ചിത്രത്തിനായി ഉണ്ടാകണം. പ്രവാസജീവിതത്തിനിടെ നജീബിനുണ്ടാകുന്ന രൂപമാറ്റം വളരെ പ്രധാനപ്പെട്ടതാണെന്നും ഇതിന്റെ ചിത്രീകരണത്തിന് വളരെയധികം സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

    നോവലിലേതു പോലെ ഭീതിപ്പെടുത്തുന്ന വിസ്തൃതിയുള്ള മരുഭൂമി കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും അദ്ദേഹം പറഞ്ഞു. നജീബുമായും നിരന്തരം സമ്പര്‍ക്കം നടത്തുന്നുണ്ട്. നജീബിന്റെ ശാരീരിക, മാനസിക മാറ്റങ്ങളെ കുറിച്ചു നോവലില്‍ എടുത്തുപറയുന്നില്ലെങ്കിലും സിനിമയില്‍ അതിനു പ്രാധാന്യമുണ്ട്. മനുഷ്യന്‍ ജീവിക്കുന്ന ചുറ്റുപാടുകള്‍ അനുസരിച്ചാണ് അവന്റെ സ്വഭാവം മാറ്റപ്പെടുന്നത്. മൃഗങ്ങളോടൊത്തുള്ള നജീബിന്റെ ജീവിതത്തിനിടയില്‍ ശരീരത്തില്‍ മാത്രമല്ല മനസ്സിനും മാറ്റം അനിവാര്യമാണ്. ഇവയെല്ലാം ആവിഷ്‌കരിച്ചു നജീബിന്റെ കഥാപാത്രത്തിന് കൂടുതല്‍ സമഗ്രത നല്‍കുമെന്നും ബ്ലെസി പറഞ്ഞു.
    ഭൂരിപക്ഷം പേരും വായിക്കുകയും വലിയ ചര്‍ച്ചകള്‍ക്കു വിധേമാവുകയും ചെയ്ത നോവലാണ് ആടുജീവിതം.

    വായിച്ചറിഞ്ഞതില്‍ നിന്നും വ്യത്യസ്തമായ ഒരാസ്വാദനം പ്രേക്ഷകന് നല്‍കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
    ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്തയെക്കുറിച്ചുള്ള ബയോഗ്രഫി ചിത്രീകരണത്തിന്റെ തിരക്കിലാണ് താനെന്നും തിരുമേനിയുടെ നൂറു ദിവസത്തെ ചിന്തകള്‍, തിരുമേനി പറഞ്ഞ കഥകളുടെ കാര്‍ട്ടൂണ്‍ ചിത്രീകരണം ഇങ്ങനെയാണു ബയോഗ്രഫി ഒരുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
     
    nryn likes this.

Share This Page