1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✿✿✿ ABY ✿✿✿ Vineeth Sreenivasan - Santosh Echikkanam - Sreekanth Murali - Getting Excellent Reviews

Discussion in 'MTownHub' started by Cinema Freaken, Dec 2, 2016.

  1. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  2. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    Kochi Multi Kidu Booking :clap: :clap: :Yahoo:

    Screenshot_28.png Screenshot_29.png Screenshot_30.png Screenshot_31.png Screenshot_32.png Screenshot_33.png Screenshot_34.png
     
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Vineeth Sreenivasan
    14 mins ·
    [​IMG]
    Relieved that Aby has landed safely.. This film ll always have a special place in my heart.. Thank you Srikant Etta for offering me this film.. Thanks to everyone who went and watched our film by now.. Those who haven't, RUSH to ur nearest theatres.. [​IMG][​IMG][​IMG]
     
    Novocaine likes this.
  5. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  6. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
    Novocaine likes this.
  8. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    nammude dosth vinesh kambli ithil abinayichirunnu
     
  9. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    ഒരു മികച്ച ഫീൽ ഗുഡ് മോട്ടിവേഷനൽ സിനിമയാണ് എബി. പറക്കാൻ വേണ്ടി ജീവിക്കുന്ന ഒരു ചെറുപ്പക്കാരന്റെ ജീവിതത്തിന്റെ കഥ പറയുന്ന ചിത്രം പ്രേക്ഷകന്റെ കണ്ണു നനച്ചും ഉള്ളു നിറച്ചും മുന്നോട്ടു പോകുന്ന ഒന്നാണ്.
    ഹൈറേഞ്ചിലെ ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്നയാളാണ് എബി. പറക്കുക എന്നതായിരുന്നു അവന്റെ സ്വപ്നം. ശാരീരികവും മാനസികവുമായ പരിമിതികൾ ഉണ്ടായിരുന്നെങ്കിലും ആകാശത്തോളം പോന്ന ആ സ്വപ്നമായിരുന്നു അവനെ ജീവിക്കാൻ പ്രേരിപ്പിച്ചത്. വീട്ടിലെയും നാട്ടിലെയും സാഹചര്യങ്ങൾ എബിക്ക് ഒട്ടും അനുകൂലമായിരുന്നില്ല. വെല്ലുവിളികളെ അതിജീവിച്ച് തന്റെ സ്വപ്നസാക്ഷാത്ക്കാരത്തിലേക്ക് എബി പറന്നടുക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം.
    ഫ്ലാഷ്ബാക്കിൽ നിന്നാണ് ചിത്രം ആരംഭിക്കുന്നത്. കുഞ്ഞ് എബിയുടെയും അമ്മയുടെയും കണ്ണിലൂടെ സിനിമ യാത്ര ആരംഭിക്കും. ആദ്യ 15 മിനിറ്റിൽ തന്നെ കാഴ്ചക്കാരന്റെ കണ്ണു നനയിക്കുന്ന എബി പിന്നീട് ചിരിയിലൂടെയും ചിന്തയിലൂടെയുമാണ് മുന്നോട്ടു പോകുന്നത്. ബോറടിപ്പിക്കാതെ അവസാനിക്കുന്ന ആദ്യ പകുതിയിൽ നിന്ന് കുറച്ചു കൂടി വലിയ ക്യാൻവാസിലുള്ള രണ്ടാം പകുതിയിലേക്ക് സിനിമ സഞ്ചരിക്കും. രണ്ടാം പകുതിയിൽ അവിടിവിടെ ചില കല്ലുകടികൾ (കണ്ടില്ലെന്നു നടിക്കാവുന്നവ) അനുഭവപ്പെടുമെങ്കിലും ക്ലൈമാക്സ് ആ പോരായ്മകളെ നികത്തുന്നതാണ്.

    എബിയായെത്തിയ വിനീത് ശ്രീനിവാസൻ മികച്ചു നിന്നപ്പോൾ വിനീതിന്റെ കുട്ടിക്കാലം അവതരിപ്പിച്ച വസുദേവ് എന്ന കുട്ടിയുടെ പ്രകടനം അതിമനോഹരമായിരുന്നു. വിനീതിന്റെ അച്ഛനായെത്തിയ സുധീർ കരമന തന്റെ മുഴുനീള വേഷം മികച്ചതാക്കി. *സുരാജ് വെഞ്ഞാറമ്മൂട്, അജു വർഗീസ്, മെറീന മൈക്കിൾ, ഹരേഷ് പേരാടി, മനീഷ് ചൗധരി, എന്നിവരും തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി.
    സംവിധായകനായ ശ്രീകാന്ത് മുരളി തന്റെ കന്നിചിത്രം മനോഹരമായി തന്നെ ഒരുക്കിയിരിക്കുന്നു. വൈകാരിക രംഗങ്ങളുടെ തീവ്രത ഒട്ടും ചോരാതെ പ്രേക്ഷകനിലേക്കെത്തിക്കാൻ അദ്ദേഹത്തിനായി. രചന നിർവഹിച്ച സന്തോഷ് എച്ചിക്കാനവും സംഗീത വിഭാഗം കൈകാര്യം ചെയ്ത ബിജിപാലും, അനിൽ ജോൺസനും, ജാസൺ ജെ നായരും മികച്ചു നിന്നു. ഛായാഗ്രഹണവും എഡിറ്റിങ്ങുമെല്ലാം സിനിമയ്ക്ക് അനുയോജ്യമായി. ക്ലൈമാക്സ് രംഗങ്ങൾ അതിഭാവുകത്വമില്ലാതെ വിശ്വസനീയമായി അവതരിപ്പിക്കുന്നതിലും അണിയറക്കാർ വിജയിച്ചു. സംഭവകഥ സിനിമയാക്കാൻ ധൈര്യം കാട്ടിയ നിർമാതാക്കളെയും അഭിനന്ദിക്കണം.

     
  10. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha

Share This Page