1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✿✿✿ ABY ✿✿✿ Vineeth Sreenivasan - Santosh Echikkanam - Sreekanth Murali - Getting Excellent Reviews

Discussion in 'MTownHub' started by Cinema Freaken, Dec 2, 2016.

  1. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    [​IMG]

    ആനന്ദത്തിലൂടെ അവിചാരിതമായി അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് വിനീത കോശി. ആനന്ദത്തിലെ ലൗവ്*ലി ടീച്ചറായി പ്രേക്ഷകര്*ക്കു പ്രിയങ്കരിയായി മാറിയ വിനീതക്കു പുതുവര്*ഷം ഇരട്ടിമധുരത്തിന്റേതാണ്. ആനന്ദത്തിലൂടെ മലയാള സിനിമയ്ക്കു തന്നെ പരിചയപ്പെടുത്തിയ വിനീത് ശ്രീനിവാസനൊപ്പം എബിയില്* സ്*ക്രീന്* പങ്കിടുന്നതിന്റെ ത്രില്ല് ഒരുവശത്ത്. മറുവശത്ത് നായികയായി അഭിനയിച്ച മ്യൂസിക് വീഡിയോ യൂട്യൂബ് ഹിറ്റായത്തിന്റെ സന്തോഷവും. അഭിനയം, ആല്*ബം, എബി അങ്ങനെ വിശേഷങ്ങള്* പങ്കുവെക്കാന്* ഏറെയുണ്ട് വിനീതയ്ക്ക്...
    മൗനം സൊല്ലും വാര്*ത്തയികള്* യുട്യൂബില്* വൈറലായല്ലോ
    ആനന്ദത്തില്* അഭിനയിക്കുന്നതിനു മുമ്പേ 'മൗനം സൊല്ലും വാര്*ത്തയികള്*' മ്യൂസിക് വീഡിയോയുടെ അണിയറ പ്രവര്*ത്തകരുമായി സൗഹൃദമുണ്ട്. ഇതിനു മുമ്പ് അവര്* നിര്*മ്മിച്ച 'എംജെ' ഹ്രസ്വചിത്രമൊക്കെ എനിക്ക് ഏറെ ഇഷ്ടമാണ്. സത്യത്തില്* ഈ ടീമിനൊപ്പം നേതാജി എന്നൊരു ആല്*ബം ഞാന്* ചെയ്യേണ്ടിയിരുന്നതാണ്. ചില സാങ്കേതിക കാരണങ്ങള്*കൊണ്ടു അതില്* അഭിനയിക്കാന്* കഴിഞ്ഞില്ല. ആല്*ബത്തിന്റെ സംവിധായകന്* രാഹുല്* റിജിയാണ് എന്നെ വിളിക്കുന്നത്.
    ഇതൊരു പ്രണയഗാനമാണെങ്കിലും സ്ഥിരം പാറ്റേണില്* നിന്ന് വ്യത്യസ്തമായി്ട്ടാണ് ചിത്രീകരിക്കാന്* ആഗ്രഹിക്കുന്നതെന്നു പറഞ്ഞു. പിന്നീട് അദ്ദേഹം ആല്*ബത്തിന്റെ ആശയം പങ്കുവെച്ചു. എനിക്ക് വളരെ രസകരമായി തോന്നി. ചെറിയ ചെറിയ കുറ്റങ്ങളും കുറവുകളും മറന്ന് പരസ്പരം മനസ്സുകൊണ്ട് ഇഷ്ടപ്പെടുന്ന നായികയും നായകനുമാണ് ഈ ആല്*ബത്തെ വ്യത്യസ്തമാക്കുന്നത്. ഞങ്ങള്* വളരെ ചെറിയൊരു പ്രൊജക്റ്റായി തുടങ്ങിയതാണ്. ഇത്രയും വലിയ ഹിറ്റാകുമെന്നു ഒരിക്കലും പ്രതീക്ഷിച്ചില്ല. ഒരാഴ്ചകൊണ്ടു നാലുലക്ഷത്തിലധികം ആളുകളാണ് മ്യൂസിക് വീഡിയോയെ സ്വീകരിച്ചത്.
    എബിയുടെ അമ്മ
    എബി സിനിമയില്* കേന്ദ്രകഥാപാത്രമായ എബിയുടെ അമ്മയായിട്ടാണ് ഞാന്* വേഷമിടുന്നത്. ആനന്ദത്തില്* എനിക്ക് കാര്യമായി അഭിനയിക്കേണ്ട സീനുകളൊന്നും തന്നെ ഇല്ലായിരുന്നു. ആനന്ദത്തില്* അഭിനയിക്കുമ്പോള്* ഒരു കോളജ് ട്രിപ്പിനു പോകുന്ന പ്രതീതിയായിരുന്നു. എല്ലാവരും എന്നെ മിസേ, മിസേ എന്നായിരുന്നു വിളിച്ചിരുന്നതും. അതുകൊണ്ടു തന്നെ അറിയാതെ ഞാന്* ലൗവ്*ലി മിസായി ബിഹേവ് ചെയ്യുകയായിരുന്നു. കാര്യമായി അഭിനയിക്കേണ്ടി വന്നിട്ടില്ല. [​IMG]


    എബിയില്* വളരെ പക്വതയുള്ള ഒരു കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സിനിമയെ കൂടുതല്* പ്രൊഫഷണലായി മനസ്സിലാക്കാനും എബി ഏറെ സഹായിച്ചു. ഓരോ സീനിലും എങ്ങനെയാണ് ലുക്ക്*സ് കൊടുക്കേണ്ടത്, എങ്ങനെയാണ് ഡയലോഗ് ഡെലിവറി ചെയ്യേണ്ടത് എന്നൊക്കെ സംവിധായകൻ ശ്രീകാന്ത് മുരളി കൃത്യമായി പറഞ്ഞു തന്നിരുന്നു. അത് എന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. ഇടുക്കികാരിയായിട്ടാണ് അഭിനയിക്കുന്നത്. ഓരോ ചലനത്തിലും സംഭാഷണത്തിലും ഇടുക്കികാരിയായി മാറേണ്ടതുണ്ടായിരുന്നു. തരക്കേടില്ലാതെ ആ കഥാപാത്രമായി മാറാന്* കഴിഞ്ഞു എന്നു തന്നെയാണ് വിശ്വാസം. ഇടുക്കിക്കാരുടെ സ്*നേഹം നേരിട്ടു അനുഭവിച്ചറിയാന്* കഴിഞ്ഞു എന്നത് അതിലേറെ സന്തോഷം പകരുന്നു.
    അമ്മ വേഷങ്ങളില്* ഒതുങ്ങി പോകുമോ എന്ന പേടിയുണ്ടോ
    ഏതെങ്കിലുമൊരു വേഷത്തിലേക്ക് ടൈപ്പ്കാസ്റ്റ് ചെയ്യപ്പെടരുതെന്ന് ആഗ്രഹമുണ്ട്. എത്രകാലം സിനിമയില്* സജീവമായി ഉണ്ടാകുമെന്ന് അറിയില്ല. ഒരുപാട് സിനിമകള്* ചെയ്യുന്നതിനേക്കാള്* പ്രേക്ഷകര്* ഓര്*ത്തിരിക്കുന്ന മികച്ച കഥാപാത്രങ്ങള്* ചെയ്യണമെന്നാണ് എന്റെ ആഗ്രഹം.
    [​IMG]

    എബിയെക്കുറിച്ചു അമ്മയുടെ പ്രതീക്ഷകള്*
    എബിയെന്ന മകനെക്കുറിച്ചുള്ള പ്രതീക്ഷകളേക്കാള്* എബിയെന്ന സിനിമയെക്കുറിച്ചുള്ള പ്രതീക്ഷകള്* പങ്കുവെക്കുന്നതാകും ഉചിതം. എബി ഒരു പോസ്റ്റീവ് മ്യൂവിയാണ്. സ്വപ്*നങ്ങള്* കാണുന്നവര്*ക്ക് സ്വപ്*നങ്ങള്*ക്കു ചിറകു വിരിച്ച് പറക്കാന്* ആഗ്രഹിക്കുന്ന എല്ലാവര്*ക്കും പ്രചോദനമാകുന്ന ഒരു സിനിമായിരിക്കും എബിയെന്നു തീര്*ച്ച. വിനീത് ശ്രീനിവാസന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി ഉയര്*ത്തുന്ന കഥാപാത്രമാണ് എബിയുടേത്. കഥാപാത്രത്തോട് അദ്ദേഹം പൂര്*ണമായും നീതി പുലര്*ത്തിയിട്ടുണ്ട്. എന്നെ ഞെട്ടിച്ച കഥാപാത്രം എബിയുടെ പിതാവായി വേഷമിടുന്ന സുധീര്* കരമനയുടെ വേഷമാണ്. ഒരുപാട് അടരുകളുള്ള കഥാപാത്രമാണ് അദ്ദേഹത്തിന്റേത്. സിനിമയല്* ഉടനീളം നമുക്ക് പിടിതാത്ത നമുക്ക് പ്രവചിക്കാന്* കഴിയാത്ത ഒരു കഥാപാത്രം.
    ഡബ്*സ്മാഷില്* നിന്ന് ഡബ്ബിങ്ങിലേക്ക്...
    മ്യൂസിക്ക് വിഡിയോയിലേക്കും സിനിമയിലേക്കും എനിക്ക് അവസരങ്ങള്* തുറന്നു നല്*കിയത് ഡബ്*സ്മാഷ് വിഡീയോകളായിരുന്നു. ആനന്ദത്തില്* ഞാന്* ഡബ്ബ് ചെയ്തിട്ടില്ല. എബിയിലാണ് ആദ്യമായി ഡബ്ബ് ചെയ്യുന്നത്. ഡബ്ബിങും ഡബ്*സ്മാഷുമായി താരതമ്യം ചെയ്യാനേ പറ്റില്ല. ഡബ്*സ്മാഷില്* നമ്മുടെ ശബ്ദമല്ല, നമ്മളുടെ ടൈമിങും സിങ്കും കൃത്യമായാല്* മതി. ഡബ്ബിങില്* നമ്മുടെ ടൈമിങ്, സൗണ്ട് മോഡുലേഷന്*, സ്ലാങ്, കഥാപാത്രത്തിന്റെ ഭാവം ഇതെല്ലാം കൃത്യമായി വരണം. ആത്മവിശ്വാസം നല്*കി ഡബ്ബിങ് വിജയിപ്പിച്ചെടുത്തത് സംവിധായകന്* ശ്രീകാന്ത് മുരളിയാണ്.
     
    Mark Twain likes this.
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    ABY STORY: A youngster who never outgrows his childhood fascination for aeroplanes and flying, Aby is emotionally a kid. He understands the language of science the best but his dream of making an aircraft is hardly considered sensible by his villagers or family.

    ABY REVIEW: With disheveled hair, a sloppy gait, an innocent smile and an ever-obsessed mind, the hollow-eyed Aby is quite a nutter to those around him. They find his dreams funny and his all-consuming obsession for flying sheer madness. While the whole world is busy belittling him, the man-child never loses his focus on taking wings and soaring high, one day.

    Aby (Vineeth Sreenivasan) is the only son of a middle-class couple, and his cognitive abilities, at least according to those around them, are not on a par with his age. An obsession to flap his hands like wings and fly always lands him in trouble and even when he grows up, the perception of those around him that he is bonkers, persists. The film shows how ‘the mentally stagnant’ boy triumphs over it all and proves everyone wrong.

    Aby is mostly an inspirational, predictable story with plot elements like ‘initial strokes of genius’ recognised, those hard days towards making an impossible dream come true and the eventual success. But the film chronicles the whole journey well-enough to keep the audience interested. It’s much more than an emotionally charged movie about an eccentric youngster and narrates the hardships he faces during his obsessive quest, convincingly.

    The crew needs to be lauded for brilliant casting, right from the child artiste who plays the little Aby, his parents (Sudheer Karamana and Vineetha Koshy), his friend Kunjoottan played by Aju Varghese and his lady love Anumol by Mareena Michael. Vineeth Sreenivasan might not be as great an actor as the director or singer that he is, but somehow, he succeeds in making us want to cheer for Aby. Playing a conventionally abnormal person is no cakewalk and Vineeth has managed to hold it all together. As his constant source of encouragement and a daring, loving companion, Mareena Micheal is impressive and so is Aju Varghese, whose presence provides a touch of humour to the events. The film also has some beautiful songs and stunning visuals of Idukki.

    After an arresting first half, the film does get a big dragging in the initial portion of the second. It does pick up the pace soon, though. Overall, this is one of those films with an unconventional underdog as the hero, for whom you would root with tears in your eyes and a smile on your face, and come out of the hall with a wholesome cinematic experience.


    http://timesofindia.indiatimes.com/...m/movie-reviews/aby/movie-review/57309982.cms
     
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  5. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
    Watching now
    CLT - Apsara
    Status 65%
     
    Mark Twain likes this.
  6. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Good Status Aanallo :Band:
    Padam Pickup Aavanundalle :Drum:
     
  7. Mark Twain

    Mark Twain Football is my Religion Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Trophy Points:
    333
    Location:
    നമ്മളീ ലോകത്തൊക്കെ തന്നെ
    Lovely mis :clap:
     
  8. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
  9. Comrade Aloshy

    Comrade Aloshy FR Comrade

    Joined:
    Dec 7, 2015
    Messages:
    3,467
    Likes Received:
    2,932
    Liked:
    1,041
    Trophy Points:
    333
    Padam kandu
    Kollaam ishtapettu..
    Dragging und.. especially in scnd half..
    Vineeth tharakkedillathe cheythitund...
    Comedy scenes oke kollaamayirunnu

    Padam kazhinjitt claps undayirunnu
     
    Novocaine and Cinema Freaken like this.
  10. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    :Drum: :Drum: :Drum:

    Sent from my Lenovo K50a40 using Tapatalk
     

Share This Page