1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✿✿✿ ABY ✿✿✿ Vineeth Sreenivasan - Santosh Echikkanam - Sreekanth Murali - Getting Excellent Reviews

Discussion in 'MTownHub' started by Cinema Freaken, Dec 2, 2016.

  1. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Cinema Changayi - സിനിമ ചങ്ങായി
    3 hrs · [​IMG]

    #AbyMalayalamMovieReview

    ഇന്ന് ഒരു പുതിയ ചങ്ങായിയെ കണ്ടു

    ചങ്ങായിയുടെ പേര് : എബി
    ചങ്ങായിയെ കണ്ട സ്ഥലം : ബേബി സിനിമാസ് - കൂത്തുപറമ്പ്
    ചങ്ങായിയെ കണ്ട സമയം : 10.45pm
    ചങ്ങായിയെ കാണാൻ വേറെ ഉണ്ടായത് : 40% കസേരകളിൽ ഇരിക്കുവാനുള്ള ആളുകൾ.

    ആദ്യവാക്ക് : വിനീത് ആദ്യമായി മുഴുനീളെ എബി കഥാപാത്രമായി ജീവിച്ച സിനിമ

    നമുക്ക് ഓരോരുത്തർക്കും ഓരോ സ്വപ്‌നങ്ങൾ ഉണ്ടാകും... പക്ഷേ ആ സ്വപ്നങ്ങൾക്ക് പിറകേ സഞ്ചരിച് അത് സാക്ഷാത്കരിക്കുന്നവർ ചുരുക്കവും ആയിരിക്കും. മരിയാപുരം എന്ന ഗ്രാമത്തിൽ ജനിച്ച എബിക്ക് ( വിനീത് ശ്രീനിവാസൻ ) ഒരുപാട് സവിശേഷതകൾ ഉണ്ടായിരുന്നു. അവന്റെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യമായിരുന്നു പറക്കുക എന്നത്. ആ ലക്ഷ്യത്തിലേക്ക് എത്താനുള്ള എബിയുടെ ശ്രമവും, അതിലേക്കുള്ള യാത്രയിൽ എബിക്ക് നേരിടേണ്ടി വരുന്ന കാര്യങ്ങളും ആണ് സിനിമ പറയുന്നത് .

    എബിയുടെ ബാല്യകാലം , അവനും അമ്മയും തമ്മിലുള്ള ആത്മബന്ധം സ്വപ്ങ്ങളിലേക്കുള്ള യാത്രയിൽ അവന് ബാല്യകാലത്തു നേരിടുന്ന പ്രയാസങ്ങൾ ഇവയെല്ലാം ചേർന്നതാണ് ആദ്യപകുതി. വളരെ മികച്ചരീതിയിൽ ആണ് ആദ്യ പകുതി കടന്നുപോയത് എബിയും അമ്മയും ചേർന്നുള്ള രംഗങ്ങൾ ഒക്കെ മനോഹരമായിരുന്നു. രണ്ടാം പകുതിയുടെ തുടക്കം ഒന്ന് പാളിപോയിരുന്നെങ്കിലും പിന്നീടുള്ള അവതരണരീതിയിൽ അതൊക്കെ നിഷ്പ്രയാസം മറികടക്കുന്നതുപോലെ തോന്നി. എബിയുടെ ലക്ഷ്യത്തിലേക്കുള്ള യാത്രയ്ക്ക് വേഗം കൂടുന്നതോടൊപ്പം തന്നെ അവന് നേരിടേണ്ടി വരുന്ന പ്രതിബന്ധങ്ങളും വ്യക്തമായി കാണിച്ചിട്ടുണ്ട് സിനിമയിൽ. ട്വിസ്റ്റുകളോ സസ്പെൻസ് കളോ ഒന്നും തന്നെ ഇല്ലാത്ത ഈ സിനിമ ആവശ്യപ്പെടുന്നതെന്താണോ അതേ രീതിയിൽ ഉള്ള ക്ലൈമാക്സ്.

    ഇൻസ്പിരേഷൻ ഉണ്ട് മോട്ടിവേഷൻ ഉണ്ട് ഈ സിനിമയിൽ. പക്ഷേ ഇതിനു രണ്ടിനും വേണ്ട രംഗങ്ങൾ അനാവശ്യമായി തിരുകി കയറിയിട്ടും ഇല്ല സിനിമയിൽ എന്ന് നിസംശയം പറയാം. കോമഡിക്ക് വേണ്ടി മാത്രം കുത്തികയറ്റുന്ന രീതിയിൽ ഉള്ള കോമഡികൾ ഈ സിനിമയിൽ ഞാൻ കണ്ടില്ല. വളരെ റിയലിസ്റ്റിക് ആയ രീതിയിൽ ആണ് സിനിമ
    അവതരിപ്പിച്ചിരിക്കുന്നത്.

    എബി ഒരു വലിയ ക്യാൻവാസിൽ ഉള്ള സിനിമ അല്ല . ചെറിയ സിനിമ , പക്ഷേ പ്രേക്ഷക മനസ്സിലേക്ക് വളരെ വേഗം തന്നെ കയറിക്കൂടാൻ സാധ്യത ഉള്ള സിനിമ ആണ്.

    വിനീത് ശ്രീനിവാസൻ അവതരിപ്പിച്ച എബി എന്ന കഥാപാത്രത്തെപ്പറ്റി ഇങ്ങനെ പറഞ്ഞു തുടങ്ങാം. സിനിമ ചങ്ങായിയുടെ മനസ്സിൽ വിനീത് മികച്ച ഒരു സംവിധായകൻ ആയിരുന്നു , നടൻ എന്ന രീതിയിൽ വിനീത് ശരാശരിക്കാരനും. പക്ഷേ ഈ സിനിമ കണ്ടു കഴിഞ്ഞപ്പോൾ വിനീത് എന്റെ മനസ്സിൽ ഇപ്പോൾ ഒരു മികച്ച നടൻ കൂടി ആണ്. അല്ല പഹയാ ഇതൊക്കെ എങ്ങനെ സാധിക്കുന്നു , ഒരു സീനിൽപോലും വിനീത് എന്ന നടനെ ഞാൻ സ്‌ക്രീനിൽ കണ്ടില്ല എബി എന്ന കഥാപാത്രത്തെയെ കണ്ടുള്ളൂ. ആ കഥാപാത്രം ആവശ്യപ്പെടുന്നത് എന്തോ അത് അതിന്റെ പരിപൂർണ്ണ രൂപത്തിൽ നൽകാൻ വിനീതിന് സാധിച്ചിട്ടുണ്ട്.

    മെറീന മൈക്കിൾ അവതരിപ്പിച്ച അനുമോൾ എന്ന കഥാപാത്രം വളരെ റിയലിസ്റ്റിക് ആയിരുന്നു. ആ ഒരു ക്യാരക്റ്റർ ആവശ്യപ്പെടുന്നത് എന്തോ അത് പരിപൂർണ്ണമായി നൽകിയിട്ടുണ്ട് മെറീന മൈക്കിൾ. ഒരു നല്ല ക്യൂട്ട്നെസ് തോന്നി കഥാപാത്രത്തിന്.

    എബിയുടെ അമ്മയായി ക്ലാര എന്ന കഥാപാത്രത്തെ അവതരിപ്പിച്ച വിനീത കോശിയും ആത്മാവ് നഷ്ട്ടപെടാത്ത രീതിയിൽ തന്നെ മികച്ചു നിന്നു.

    സുരാജ് അവതരിപ്പിച്ച കഥാപാത്രത്തെയും സുധീർ കരമന അവതരിപ്പിച്ച കഥാപാത്രത്തെയും പ്രത്യേകം എടുത്തു പറഞ് അഭിനധിക്കേണ്ടിയിരിക്കുന്നു.

    ഒരുപാട് താരങ്ങൾ ഇല്ലെങ്കിലും അഭിനയിച്ചവർ ആരും തന്നെ മോശമായി എന്ന് പറയാൻ സാധിക്കില്ല.

    ശ്രീകാന്ത് മുരളി എന്ന സംവിധായകൻ പ്രശംസ അർഹിക്കുന്നു മികച്ച രീതിയിൽ തന്നെ സിനിമ ഒരുക്കിയതിന്. വളരെ റിയലിസ്റ്റിക് ആയാണ് ശ്രീകാന്ത് ഈ സിനിമ ഒരുക്കിയിരിക്കുന്നത് . വിനീതിൽ ഒരുമികച്ച നടൻ ഉണ്ട് എന്ന് തിരിച്ചറിഞ് ഈ കഥാപാത്രത്തെ അദ്ദേഹത്തെ ഏൽപ്പിച്ചതിന് അഭിനന്ദനങ്ങൾ.

    സന്തോഷ് ഏച്ചിക്കാനം ഒരുക്കിയ തിരക്കഥയും നന്നായി വന്നു. പ്രേക്ഷകനെ എബിയിലേക്ക് അടുപ്പിക്കാൻ തിരക്കഥയ്ക്ക് കഴിയും.

    സുധീർ സുരേന്ദ്രന്റെ ഛായാഗ്രഹണം മികച്ചു നിന്നു, മരിയാപുരം എന്ന ഗ്രാമത്തെ ഒക്കെ മനോഹരമായി തന്നെ തന്റെ ക്യാമറ കണ്ണിലൂടെ പകർത്തിയെടുത്തിട്ടുണ്ട് സുധീർ എന്ന് സിനിമ ചങ്ങായിക്ക് ഉറപ്പാണ്.

    ബിജിപാലും ജെയിസൺ ജെ നായരും ചേർന്ന് ഒരുക്കിയ ഗാനങ്ങൾ ഒന്നും തന്നെ മനസ്സിലേക്ക് കടന്നു വന്നില്ല എന്ന് പറയാം.

    സിനിമ ചങ്ങായി റേറ്റിങ് : 7/10

    NB : എബിയുടെ ബാല്യകാല സീനിൽ ആദ്യമായി അമ്മേ എന്ന് വിളിച്ചത് കേട്ടപ്പോൾ അറിയാതെ ഒന്ന് കണ്ണ് നിറഞ്ഞുപോയത്‌ സിനിമ ചങ്ങായിയുടെ മാത്രമാണോ...????????
     
  2. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  3. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Cherthala Kairali Innale 2 Shws HF Adichu....Padam Kazhinjappo Kidu Response Aarnnu....Frnd Pranjatha...! Paranjittentha Innale 4 Shws Aarnan Aby Innu 2 Shws Aayi Veeram Vannappol...:doh:
     
  4. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  5. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
    Roopesh Peethambaran
    3 mins ·
    [​IMG]
    Srikant Murali's Aby is a beautiful watch, truly inspiring!!
    Vineeth e, good job brother [​IMG]:)
    Aju kuttaa and Suraj Venjaramoodu chetta you guys were awesome!!
    Suvin K Varkey & Prasobh Krishna I'm happy and proud that you guys decided to produce an inspiring movie like Aby!! You guys could have easily made another money spinner like Kunjiramayanam but sticking with Aby means taking Little Big Films to the next level!! Touchwood and god bless [​IMG]:)
    To all the families out there, take your children and make them watch Aby, it will help them to Fly beyond their imaginations!!
     
  6. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    Trophy Points:
    333
    Location:
    Death Valley;
    [​IMG]
     
    Mark Twain and Cinema Freaken like this.
  8. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  9. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha
  10. Cinema Freaken

    Cinema Freaken FR Freaken

    Joined:
    Sep 18, 2016
    Messages:
    25,598
    Likes Received:
    5,212
    Liked:
    3,863
    Trophy Points:
    113
    Location:
    Alappuzha

Share This Page