1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ✿✿Kalyanam✿✿Directed by Rajesh Nair * Starring Shravan Mukesh✿✿ Released with Excellent Reports*

Discussion in 'MTownHub' started by boby, Jan 8, 2018.

  1. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Yes nammal aan
     
  2. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    upload_2018-1-11_5-14-31.png
     
  3. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
  4. Chilanka

    Chilanka FR Kilukkampetti

    Joined:
    Jan 16, 2018
    Messages:
    3,118
    Likes Received:
    819
    Liked:
    972
    Ingane oru thread undarnno..sorry..njan kandilla


    Sent from my LG-H860 using Tapatalk
     
  5. Chilanka

    Chilanka FR Kilukkampetti

    Joined:
    Jan 16, 2018
    Messages:
    3,118
    Likes Received:
    819
    Liked:
    972
    പേര് : പ്രഭാകരൻ
    നക്ഷത്രം : വിശാഖം
    കൂറ് : ഭാര്യയോട്
    രാശി : പാവം രാശി
    ബന്ധം : കല്ല്യാണ ചെക്കന്റെ അച്ഛൻ

    അതായത്, പറഞ്ഞു വരുമ്പോൾ നമ്മുടെ ശരത്തിന്റെ (ശ്രാവൺ മുകേഷ്) അച്ഛനായിട്ടു വരും. പറയാതെ വന്നാലും അച്ഛൻ തന്നെയാണ്, അത് മാറ്റാൻ പറ്റില്ല! ആശാൻ പാവമാണ്. എത്രത്തോളം പാവമാണ്, ഭാര്യയോടും, മകനോടും, പ്രഭാകരനച്ഛന്റെ സമീപനമെന്താണ് എന്നതൊക്കെ അറിയണ്ടേ? അറിയണം, പക്ഷെ ഫെബ്രുവരി 2 വരെ കാത്തിരുന്നേ മതിയാകൂ...(Y)

    മലയാള സിനിമ കണ്ട ഏറ്റവും മികച്ച തിരക്കഥാകൃത്തുക്കളിൽ ഒരാളാണ് ശ്രീനിവാസൻ. എം.ടി.വാസുദേവൻ നായർ, ലോഹിതദാസ് എന്നിവരോടൊപ്പം ചേർത്ത് 'ത്രിമൂർത്തി പ്രതിഭാസങ്ങൾ' എന്ന് നിസ്സംശയം പറയാവുന്ന ഇനം! പ്രേക്ഷകരെല്ലാം മനസ്സിൽ തൊട്ടു പറയുന്നതും അങ്ങനെ തന്നെയാണ്. തിരക്കഥാ രചനയിലുപരി നടൻ, സംവിധായകൻ എന്നീ രണ്ടു റോളുകളും വളരെ മനോഹരമായി കൈകാര്യം ചെയ്യുന്ന അപൂർവ്വ പ്രതിഭയാണദ്ദേഹം. സംവിധായകനെന്ന നിലയിൽ 'വടക്കുനോക്കിയന്ത്രം', 'ചിന്താവിഷ്ടയായ ശ്യാമള' എന്നീ രണ്ട് മുത്തും പവിഴവും അദ്ദേഹം നമുക്ക് സമ്മാനിച്ചിട്ടുണ്ട്. നടന്റെ കാര്യമെടുത്താൽ, എണ്ണിപ്പറയാൻ കഴിയാത്ത അളവിൽ ഒരുപാടൊരുപാട് നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച, സ്വന്തമായി ഒരു പ്രത്യേക ശൈലിയുള്ള വ്യക്ത്തിത്വമാണ് അദ്ദേഹത്തിന്റേത്. ഇവിടെ 'കല്ല്യാണം' എന്ന സിനിമ കാണാൻ പോകുന്നതും ഈ പറഞ്ഞ വ്യത്യസ്തനായ ശ്രീനിവാസനെയാണ്...<3

    മറക്കണ്ട....ഫെബ്രുവരി 2'ന് നമ്മുടെ പ്രഭാകരൻ നിങ്ങളെ കാണാൻ വരുന്നുണ്ട്...പണ്ട്, 25 വർഷങ്ങൾക്കു മുൻപ് അദ്ദേഹമൊരു പ്രഭാകരന്റെ വേഷം കെട്ടിയതാണ്, ഓർമ്മയുണ്ടോ? മറന്നോ, 'സന്ദേശം' എന്ന നിത്യഹരിത സിനിമയിലെ കോട്ടപ്പള്ളി പ്രഭാകരനെ? അതിനു ശേഷം ഇതാ, വീണ്ടുമൊരു പ്രഭാകരനായി നമ്മുടെ സ്വന്തം ശ്രീനിയേട്ടൻ വരുന്നു....കാത്തിരിക്കൂ, ഫെബ്രുവരി 2'ന് തീയറ്ററുകളിൽ വച്ച് കാണാം...

    Sent from my LG-H860 using Tapatalk
     
    Mayavi 369 likes this.
  6. Chilanka

    Chilanka FR Kilukkampetti

    Joined:
    Jan 16, 2018
    Messages:
    3,118
    Likes Received:
    819
    Liked:
    972
    ;)[​IMG]

    Sent from my LG-H860 using Tapatalk
     
  7. Chilanka

    Chilanka FR Kilukkampetti

    Joined:
    Jan 16, 2018
    Messages:
    3,118
    Likes Received:
    819
    Liked:
    972
    Oru poster koode [​IMG]

    Sent from my LG-H860 using Tapatalk
     
    Mayavi 369 likes this.
  8. agnel

    agnel Mega Star

    Joined:
    Apr 3, 2017
    Messages:
    9,501
    Likes Received:
    3,199
    Liked:
    584
    Trailer-a mukalil ittekunne..............
     
  9. Jake Gittes

    Jake Gittes Super Star

    Joined:
    Dec 15, 2015
    Messages:
    2,960
    Likes Received:
    935
    Liked:
    770
    mukesh'nte mone kanda kootikal jayachandran pole undelloo...evideyo oru chaaya kaachal
     

Share This Page