1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.
    Dismiss Notice

Official Thread ✿CHARLIE ✿ DQ ★ Parvathy ★ Martin Prakatt ★ Massive Initial ★Superhit with 10.5K Shows★ 90 Days ★ ★

Discussion in 'MTownHub' started by TWIST, Dec 4, 2015.

?

Will Charlie break all the initial records ???

Poll closed Dec 24, 2015.
  1. 1. Charlie will be the new king of box office.

    26.7%
  2. 2. Puthiya Niyamam will set the new laws for the box office

    8.9%
  3. 3. Action Hero Biju will storm the BO and shoot down all the records

    15.6%
  4. 4. Keep calm and wait for Puli Murukan

    48.9%
  1. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Ela songum filmil kanilla.. Chilath humming poleyum akam.. Parayan patilla... :think:
     
  2. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Appo padam aake kurache ulallo
     
    Novocaine likes this.
  3. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Musical love story
     
  4. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    :o atheth padam.. Ara hero..
     
  5. muthalakunju

    muthalakunju Established

    Joined:
    Dec 6, 2015
    Messages:
    747
    Likes Received:
    590
    Liked:
    10
    song kollam...
     
  6. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Oru script ezhuthikoode
     
  7. Aattiprackel Jimmy

    Aattiprackel Jimmy Aluva Bad Ass

    Joined:
    Dec 4, 2015
    Messages:
    20,948
    Likes Received:
    14,678
    Liked:
    8,801
    [​IMG]

    ചാര്‍ലിയിലൂടെ മലയാള സിനിമക്ക് ഒരു പുതിയ എഡിറ്റര്‍ കൂടി >>

    ചാര്‍ലി ചെറുപ്പത്തിന്റെ ഊര്‍ജ്ജപ്രവാഹമായി മാറുകയാണ്... ദുല്‍ഖര്‍ , ജോമോന്‍ , സമീറ , ഗോപിസുന്ദര്‍ ... ഇപ്പോഴിതാ തിളയ്ക്കുന്ന യൌവ്വനത്തിന്‍റെ ആവേശവും , മുന്‍കാല പരിചയത്തിലൂടെ ആര്‍ജ്ജിച്ച കരുത്തുമായി
    ഷമീര്‍ മുഹമ്മദ്‌.. ചാർലിയിലെ മനോഹരമായ ദ്രിശ്യങ്ങളും രംഗങ്ങളും കോർത്തിണക്കി പ്രതീക്ഷകൾ തന്ന് തരംഗമായി മാറിയ ട്രൈലര്‍ സമ്മാനിച്ചത് ഒരു പുതിയ എഡിറ്ററാണ്. ചാർലിയിലൂടെ ആദ്യമായി എഡിറ്ററായി സ്ഥാനമുറപ്പിക്കുകയാണ് ഷമീർ മുഹമ്മദ്‌.

    തൃശൂർ സ്വദേശിയായ ഷമീർ സ്പോട്ട് എഡിറ്റിങ്ങിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. മോഹൻലാൽ ചിത്രം ഗ്രാൻഡ്‌മാസ്റ്റർ ആണ് ആദ്യ ചിത്രം. പിന്നീട് മിസ്റ്റര്‍ ഫ്രോഡ്, രാജാധിരാജ, മര്യാദരാമന്‍, തുടങ്ങിയ സിനിമകളില്‍ സ്പോട്ട് എഡിറ്റിങ്ങും ,ട്രൈലര്‍ എഡിറ്റിങ്ങും ചെയ്ത് സിനിമയില്‍ സജീവമായി വരികയായിരുന്നു . എന്ന് നിന്റെ മൊയ്തീന്‍ സിനിമയുടെ സ്പോട്ട് എഡിറ്റിംഗ് ചെയ്തതും ഷമീറാണ്. ദേശീയ അവാര്‍ഡ്‌ വിന്നറും തമിഴിലെ പ്രശസ്ത എഡിറ്ററുമായിരുന്ന കിഷോര്‍ ടീ യുടെ കൂടെ പ്രവര്‍ത്തിച്ചിട്ടുമുണ്ട്. ജോമോന്‍ ടി ജോണ്‍ , ജോജു ജോര്‍ജ് എന്നിവര്‍ വഴിയാണ് ഷമീര്‍ ചാര്‍ലിയില്‍ എത്തുന്നത്.

    പ്രതീക്ഷകളും , പ്രത്യാശകളും നിറച്ച് ആവേശം വിതറി ഡിസംബര്‍ 24 ന് ചാര്‍ലി എത്തുമ്പോള്‍ അത് ഷമീറിനെ പോലുള്ള ഒരുപിടി മികച്ച കലാകാരന്മാരുടെ ലിറ്റ്മസ് ടെസ്റ്റായി മാറുകയാണ്. വ്യത്യസ്തമായ , മികച്ച ഒരു സിനിമാനുഭവത്തിനായി മലയാള സിനിമാ പ്രേക്ഷകര്‍ക്കൊപ്പം ഞങ്ങളും കാത്തിരിക്കുന്നു .

    ഓള്‍ ദി ബെസ്റ്റ് ഷമീര്‍ .. ഓള്‍ ദി ബെസ്റ്റ് ചാര്‍ലി
     
  8. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    Enthu ?? :
     
  9. Mark Twain

    Mark Twain Football is my Religion
    Moderator

    Joined:
    Dec 4, 2015
    Messages:
    17,437
    Likes Received:
    6,734
    Liked:
    12,612
    :Ennekollu: Enik thread mariyatha charli threadil anennu arinjilla.. :Maxim:

    Mulak padathinte film anu musical love story ennu karuthi..
     
  10. Mayavi 369

    Mayavi 369 Sachin My God
    Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Peru mandan wain ennakk
     

Share This Page