1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ✿CHARLIE ✿ DQ ★ Parvathy ★ Martin Prakatt ★ Massive Initial ★Superhit with 10.5K Shows★ 90 Days ★ ★

Discussion in 'MTownHub' started by TWIST, Dec 4, 2015.

?

Will Charlie break all the initial records ???

Poll closed Dec 24, 2015.
  1. 1. Charlie will be the new king of box office.

    26.7%
  2. 2. Puthiya Niyamam will set the new laws for the box office

    8.9%
  3. 3. Action Hero Biju will storm the BO and shoot down all the records

    15.6%
  4. 4. Keep calm and wait for Puli Murukan

    48.9%
  1. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    8.7 frm 6 days
     
  2. KRRISH2255

    KRRISH2255 Underworld Don Super Mod

    Joined:
    Dec 1, 2015
    Messages:
    7,731
    Likes Received:
    7,308
    Liked:
    2,209
    Trophy Points:
    333
    Location:
    Kozhikode / Ernakulam
    Athu Chilappol Correct Aayrkkum...
    But Avarude Figures Vechu Innale 80L Gross Ulloo...
    Nerathe Kootti Paranjathu Adjust Cheythathu Aavum Chilappol...
     
    Novocaine likes this.
  3. Red Power

    Red Power Super Star

    Joined:
    Dec 4, 2015
    Messages:
    3,298
    Likes Received:
    828
    Liked:
    750
    Trophy Points:
    298
    Location:
    Mumbai
    Saboo in Malappuram.
    5 hrs


    ചാര്‍ളി - എന്റെ ചില ഭീകര കണ്ടെത്തെലുകള്‍ !

    (ഒരുപാട് പ്രതീക്ഷകളോടെ ചിത്രം കണ്ട ഏറെ ചില ഭീകര കണ്ടെത്തെലുകള്‍)

    ->ഇപ്പോഴും കമ്മേഴ്ഷ്യല്‍ ചേരുവകള്‍ പൂര്‍ണമായും ഒഴിവാക്കി , കഥക്ക് ആവശ്യമായത് മാത്രം ഉള്‍കൊള്ളിച്ചു സിനിമ ചെയ്യാന്‍
    നമ്മുടെ മുഖ്യധാരയിലുള്ള സംവിധായകര്‍ക്കും കഥയെഴുത്തുകാര്‍ക്കും കഴിയുന്നില്ല എന്നതിനു ഒരു ഉദാഹരണമാണ് ചിത്രത്തിലെ പല രംഗങ്ങളും.
    ഉദാ: ചാര്‍ളിയുടെ മരണവാര്‍ത്ത പത്രത്തിലൂടെ നായിക കാണുമ്പോള്‍ ഉള്ള bgmഉം ക്യാമറ മൂവ്മെന്റ്സും.
    വളരെ സ്ട്രെയ്റ്റ് ആയിട്ട് കാണികേണ്ട ആ ഒരു സീന്‍ അനാവശ്യമായി ആളുകളെ excited ആക്കാനുള്ള ശ്രമമായി ചെറുതായി പോകുന്നു
    .സ്ട്രെയ്റ്റ് ആയിട്ട് കാനികുന്നതല്ലേ കൂടുതല്‍ ഭംഗി.

    -> ഉണ്ണി ആര്‍ എന്ന എഴുത്തുക്കാരന് ഒത്ത ഒരു സംവിധായകനെ അല്ല പഴയ പരസ്യചിത്ര സംവിധായകനും
    ഫോടോഗ്രഫെരുമൊക്കെ ആയിരുന്ന മാര്‍ട്ടിന്‍ പ്രകാട്ട്. പല സീനുകളിലും ഇതൊരു കമ്മേഴ്ഷ്യല്‍ ചിത്രമാണോ
    അതല്ല ഓഫ്‌ ബീറ്റ് ആണോ എന്നറിയാതെ സംവിധായകന്‍ കുഴങ്ങുന്നുണ്ട്. ഇന്നു നമ്മള്‍ മലയാളത്തില്‍ ഇറങ്ങുന്ന
    പല ടെക്നികലി ബ്രില്ല്യന്‍ട് എന്ന് നമ്മള്‍ പറയുന്ന
    ചിത്രങ്ങളില്‍ കാണുന്ന പോലെ തനിക്കറിയാവുന്നത് മനപ്പൂര്‍വം കുത്തികയറ്റാന്‍ മാര്‍ട്ടിന്‍ പ്രക്കട്ട് ബോധപൂര്‍വമോ അല്ലാതെയോ ശ്രമിച്ചിട്ടുണ്ട് .
    മേയ്കിങ്ങിനെകളും (ടെക്നികലി ബ്രില്ല്യന്‍സ് ) എപ്പോഴും ഉയര്‍ന്നു
    നില്‍ക്കേണ്ടത് എസ്ത്തറ്റിക്സ് ആണ്. അപ്പഴേ ആ സിനിമ അതങ്ങനെ പച്ചയായിട്ട് പ്രേക്ഷകരിലെകെത്തു .
    സംവിധായകന്റെ ചിത്രമായിട്ട്. മേയ്കിംഗ്ല്‍ ശ്രദ്ധ ഊന്നുന്നത് എപ്പഴും ametuerish ആയിട്ടുള്ള സംവിധായകരാണ്.
    experienced ആയിടുള്ള ഒരു സംവിധായകനോ അല്ലെങ്കില്‍ ഇന്സ്ടിട്യുടിലോ മറ്റോ പഠിച്ചിറങ്ങുന്ന സംവിധായകര്‍
    അതിന്‍റെ ഉള്ള് (soul) പ്രേക്ഷകരിലേക്ക് എതികുന്നതിലെകയിരിക്കും കൂടുതല്‍ പ്രാധാന്യം നല്‍കുക.
    ഉദ: വേണു, കശ്യപ്പ്.
    അങ്ങനെ ആഴത്തില്‍ 'ഉള്ള്' ഉള്ളൊരു കഥാപാത്രവുമാണ് ചാര്ളി. ഇതിപോ മറ്റു എല്ലാ ചിത്രങ്ങളെയും പോലെ ഒരു ചിത്രമായി ഒതുങ്ങിപോയി.
    പറഞ്ഞു വന്നത് ഉണ്ണി. ആര്‍ ഇത് വല്ല രാജീവ്‌ രവിക്കും വേണ്ടി എഴുതിയിരുന്നെങ്കില്‍ പടം വേറെ തലത്തില്‍ എത്തിയേനെ.
    ഈ പടം ചെയ്യാനുള്ള പാകമായിടില്ല പ്രക്കാട്ട് എന്ന് തന്നെ വേണം പറയാന്‍.

    ->ഈ പടത്തിനു ചേരുന്ന തരത്തിലുള്ള ഒരു മാര്‍ക്കറ്റിംഗ് അല്ലായിരുന്നു ആദ്യം തൊട്ടെ. സിനിമക്ക് ചേരുന്ന രീതിയില്‍ ഉള്ള
    മാര്‍ക്കറ്റിംഗ് വളരെ അത്യാവശ്യമായതാണ്. അല്ലെങ്കില്‍ സിനിമ തെറ്റായ പ്രേക്ഷകരിലേക്ക് എത്തും. അതല്ല ആരെങ്കിലുമൊക്കെ
    കണ്ടു കളക്ഷന്‍ മാത്രമാണ് ലക്ഷ്യമെങ്കില്‍ കുഴപമില്ല. ആ കളക്ഷന്‍ ആദ്യ കുറച്ചു ദിവസങ്ങളില്‍ മാത്രമേ കാണു എന്ന് മാത്രം.
    റിലീസിന് മുന്നെ ഫ്രീകന്മാരും കഠിന ദുല്കര്‍ ഫാന്‍സും ഏറ്റെടുത്ത ചിത്രം റിലീസ് ചെയ്തു ആദ്യ ദിവസത്തിന് ശേഷം
    നല്ല ചിത്രങ്ങളെ ഇഷ്ടപെടുന്നവര്‍ക്ക് കയ്മാറി.
    ആദ്യം തൊട്ടേ ഒരു മാസ്സ് ചിത്രം എന്ന നിലകുള്ള പ്രൊമോഷന്‍ ആയിരുന്നു ചാര്ളിക്ക്. അതങ്ങനെയല്ല എന്ന് തിയടരില്‍
    നിന്ന് കണ്ട് ബോധ്യപെടുമ്പോള്‍ അത് ചിത്രത്തെ സാരമായി തന്നെ ബാധിചിട്ടുണ്ട്. ഈ തെറ്റായ promotion ആയിരികാം
    പടത്തിനു അവറെജ് എന്ന അഭിപ്രായം നേടി കൊടുത്തത്. കുറച്ചു കഴിഞ്ഞാല്‍ over rated ആയിരുന്നു എന്ന് ആളുകള്‍
    പറയാന്‍ തുടങ്ങിയാല്‍ അത്ഭുതമില്ല.
    written by Unni.R and Martin prakkat എന്നാണല്ലോ. നല്ലൊരു സബ്ജെക്ടിനെ അല്ലെങ്കില്‍ കഥയെ ജനപ്രീതിക്ക് വേണ്ടിയോ
    വ്യാവസായിക നേട്ടങ്ങള്‍ക്ക് വേണ്ടിയോ മറ്റോ വികലമായി മാറ്റിയെഴുതിയ പോലെ പല സീനുകളും അനുഭവപെട്ടു. ആദ്യ പകുതി
    രണ്ടാം പകുതിയെക്കാള്‍ മികച് നിന്നപ്പോള്‍, അത് ഉണ്ണിയും മറ്റേത് പ്രകാട്ടും എഴുതിയ പോലെ തോന്നി.

    -> പടതിലുടനീളം ദുല്കറിനു മോഹന്‍ലാലിന്‍റെ ബാധ കയറിയപോലെ കുറച്ചു പേര്‍കെങ്കിലും അനുഭവപെട്ടിടുണ്ടാവും.
    മോഹന്‍ലാല്‍ ഫാന്‍സ്‌ അങ്ങനെ അവകാശപെടുന്നുമുണ്ട് . അതിന് അവരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല.
    അങ്ങനെ അഭിനയിച്ചതിന് ദുല്‍കരിനെയും പറയാന്‍ പറ്റില്ല. കാരണം മലയാളികളെ ഇത്രയേറെ സ്വാധീനിച്ച വേറെ ഒരു നടനുണ്ടാവില്ല.
    ഒരു middle class മലയാളിയുടെ ഏകദേശം എല്ലാ ഭാവങ്ങളും മോഹന്‍ലാല്‍ തിരശീലയില്‍ അഭിനയിച് ഫലിപ്പിച്ചിട്ടുണ്ട്. അങ്ങേര് കാണികാത്ത
    അഭിനയമുഹൂര്തങ്ങളും കുറവ്. പിന്നെ മലയാളിയുടെ വെള്ളമടിയുടെ എല്ലാ തരവും മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്.അത്ര നന്നായി
    natural ആയി വേറെ ആരും ചെയ്തും കാണില്ല.അപ്പോ അതേപോലെ ഒരു 'middle class മലയാളി' ആയി
    ദുല്കര്‍ അഭിനയികുമ്പോള്‍ മോഹന്‍ലാല്‍ കയറി വരുന്നത് സ്വാഭാവികം.കാരണം മലയാളിയായി
    അഭിനയികുമ്പോള്‍ മുന്നിലുള്ള എക്സാമ്പിള്‍ മോഹന്‍ലാല്‍ ആണ്.

    ->പിന്നെ എല്ലാരും ഈ ചിത്രത്തില്‍ പ്രകീര്‍ത്തിക്കുന്നത്‌ നൂലറ്റ് പട്ടം പോലെ പറന്നു നടക്കുന്ന നായകന്‍
    തരുന്ന ഫീലും അനുഭവങ്ങളുമൊക്കെയാണ്.. പുതു തലമുറ സംവിധയകര്കൊക്കെ സ്വാതന്ത്ര്യം എന്ന്
    പറഞ്ഞാല്‍ , അല്ലെങ്കില്‍ അനുഭവങ്ങളുള്ള ഒരു ക്യാരക്ടര്‍ വേണമെങ്കില്‍ നായകന്‍ ഇങ്ങനെ
    ഊരു തെണ്ടി നടക്കണം. അല്ലാതെ അവര്‍ക്ക് ആ മെസ്സേജ് convey ചെയ്യാന്‍ കഴിയുന്നില്ല. ആ ശ്രേണിയിലേക്ക് വരുന്ന
    പുതുമുഖ സംവിധയകരിലെക്ക് ഒരാള്‍ കൂടി .ഒട്ടുമിക്ക
    യുവനടന്മാരുടെ ചിത്രങ്ങളും ഇങ്ങനെ തുടര്‍ച്ചയായി വരുമ്പോള്‍ യുവത്വത്തിനു
    അത് വളരെ തെറ്റായ മെസ്സേജ് തന്നെയാണ് ശെരിക്കും കൊടുകുന്നത്. അവിടെയാണ് veteran സംവിധായകരുടെ പ്രസക്തി.
    അനുഭവങ്ങളുള്ള ഒരു നായകനെ സ്രിഷ്ടിക്ക്കാന്‍ അവര്‍ക്ക് വീട്ടുകാരെ വിട്ടു 'പാറി നടക്കുന്ന'
    കഥാപാത്രങ്ങളെ സ്രിഷ്ടിക്കേണ്ടി വരുന്നില്ല.
    ഉദാ: പദ്മരാജന്‍, സത്യന്‍ അന്തികാട്.

    -> ചാര്‍ളിയെ യേശുവിനോട് ബന്ധപെടുതാന്‍ ശ്രമിക്കുന്ന പോലെ പലയിടത്തും അനുഭവപെട്ടു.

    N.B:ഒറ്റ തവണ ചിത്രം കണ്ടപ്പോള്‍ എനിക്ക് തോന്നിയ കാര്യങ്ങളാണ് ഇതൊക്കെ. വീണ്ടും കാണുമ്പോള്‍ ചിലപ്പോള്‍ മാറിയേക്കാം.


    Oru rasam Thonniya review

    @Johnson Master @KrishnA @KRRISH2255 @Mayavi 369
     
    Mayavi 369 and KRRISH2255 like this.
  4. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Nedumangad ~ First Show

    [​IMG]
     
    KRRISH2255 likes this.
  5. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
  6. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Chennai ~ Tonight

    [​IMG]

    [​IMG]
     
  7. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    EKM ~ Tonight

    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
     
  8. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Hyderabad ~ Tommorow

    [​IMG]
     
    KRRISH2255 likes this.
  9. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    Bangalore ~ Tonight

    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
    [​IMG]
     
  10. Novocaine

    Novocaine Moderator Moderator

    Joined:
    Dec 9, 2015
    Messages:
    9,862
    Likes Received:
    5,362
    Liked:
    4,164
    Trophy Points:
    333
    Location:
    Ernakulam/UAE
    DELHI ~ Tomorow

    [​IMG]
    [​IMG]
    [​IMG]
    [​IMG]
     
    KRRISH2255 likes this.

Share This Page