1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഒടിയൻ മാണിക്കന്റെ മായ കാഴ്ചകൾക്ക് പാലക്കാട് അരങ്ങ് ഒരുങ്ങുന്നു! ഭ്രമരം, ലൗഡ്ഡ് സ്പീക്കർ, അപൂർവരാഗം തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ കലാ സംവിധാന മികവ്
    മലയാളികൾക്ക് സുപരിചിതം ആക്കിയ പ്രശാന്ത് മാധവിന്റെ കരവിരുതിൽ തേൻകുറിശ്ശി ഗ്രാമത്തിനു പുനർജനി.1950 ഇൽ തുടങ്ങി 2000 വരെ മൂന്നു കാലഘട്ടങ്ങളിലൂടെ കടന്നു പോകുന്ന തേൻകുറിശ്ശി ആണ് പാലക്കാട് കോങ്ങാട് പ്രശാന്ത് പുനർ സൃഷ്ടിക്കുന്നത്!
     
  2. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    enthu kond sabu cyrie irkayillennu njaan choychal :beach:
     
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    soukaryamilla ennu njan marupadi parayum !
     
  4. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    thaan aaruva...:Ennekollu:
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    nee etha choikkan...:Lol: :Hoennekollu:
     
  6. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    Narasimha Mannadiyar :beach:
     
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    :rofl3:
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    [​IMG]
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ആരാധകരില്‍ ആവേശമുണര്‍ത്തിയ മൂന്ന് പ്രോജക്ടുകളാണ് അടുത്തകാലത്ത് മോഹന്‍ലാലിന്റേതായി പ്രഖ്യാപിക്കപ്പെട്ടത്. തിരക്കിട്ട ഷൂട്ടിങിന് ഇടവേള നല്‍കി കൊണ്ട് ഭൂട്ടാനിലേക്ക് യാത്രയ്ക്ക് ഒരുങ്ങുകയാണ് താരമെന്നാണ് വാര്‍ത്തകള്‍. വി.എ.ശ്രീകുമാര്‍ മേനോന്‍ ഒരുക്കുന്ന 'ഒടിയ'ന്റെ ചിത്രീകരണം വാരാണസിയില്‍ തുടങ്ങും മുന്‍പേ ഒരാഴ്ചത്തെ വിശ്രമത്തിനായാണ് ലാല്‍ ഭൂട്ടാനിലേക്ക് തിരിക്കുന്നത്.


    ലാല്‍ ജോസ് സംവിധാനം ചെയ്യുന്ന 'വെളിപാടിന്റെ പുസ്തകം' ആണ് മോഹന്‍ലാലിന്റേതായി ഇനി പുറത്തിറങ്ങാന്‍ ഒരുങ്ങുന്ന ചിത്രം. ടിവി പരമ്പയായ 'ലാല്‍സലാ'മിന്റെ ഷൂട്ടിങിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഭൂട്ടാനിലേയ്ക്ക് പുറപ്പെടും എന്നാണ് വാര്‍ത്തകള്‍. കുടുംബത്തോടൊപ്പമായിരിക്കും യാത്ര. തുടര്‍ന്ന് ഒടിയന്റെ ചിത്രീകരണത്തിനായി വാരണാസിയിലേക്ക് പറക്കും. വളരെ വേറിട്ട വേഷമാണ് ചിത്രത്തില്‍ ലാല്‍ അവതരിപ്പിക്കുന്നതെന്നാണ് അറിയുന്നത്.

    ദേശീയ അവാര്‍ഡ് നേടിയ തിരക്കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ ഹരികൃഷ്ണന്റേതാണ് ഒടിയന്റെ രചന. മഞ്ജു വാര്യരാണ് നായിക. കരുത്തുറ്റ പ്രതിനായകനായി പ്രകാശ് രാജും എത്തുന്നു. സാബു സിറിളാണ് പ്രൊഡക്ഷന്‍ ഡിസൈന്‍. ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്നത് പീറ്റര്‍ ഹെയ്ന്‍ ആണ്. പുലിമുരുകന്റെ ഛായാഗ്രാഹകന്‍ ഷാജികുമാറാണ് 'ഒടിയനെ'യും ക്യാമറയിലാക്കുക. എഡിറ്റിംഗ് ശ്രീകര്‍ പ്രസാദ്. എം.ജയചന്ദ്രന്‍ സംഗീതം. ഒടിയനു ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന സിനിമയിലായിരിക്കും മോഹന്‍ലാല്‍ ഇനി അഭിനയിക്കുക. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന 'വില്ലന്‍'എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.
     

Share This Page