1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    മോഹന്‍ലാലിന്റെ ഇതുവരെയുള്ള മലയാള സിനിമകളില്‍ ഏറ്റവും മുതല്‍മുടക്കുള്ള ചിത്രമായ ഒടിയന്‍ ആദ്യ ഷെഡ്യൂള്‍ വാരണാസിയില്‍ പുരോഗമിക്കുകയാണ്. ഭൂമിയില്‍ ജീവിച്ചിരുന്ന അവസാനത്തെ ഒടിയന്‍ മാണിക്യന്‍ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ എത്തുന്ന ഫാന്ററസി ത്രില്ലര്‍ സിനിമയില്‍ മോഹന്‍ലാല്‍ എത്ര ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുമെന്നത് സസ്‌പെന്‍സ് ആണ്. 25 മുതല്‍ 50 വയസ്സ് വരെയുള്ള കാലയളവിലാണ് കഥ. വാരണാസിയില്‍ ജഡാധാരിയായി കാവിയുടുത്ത് നീങ്ങുന്ന മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയ ആഘോഷിക്കുകയാണ്. ഒടിയന്‍ എന്ന സിനിമയിലെ ഒരു ഗെറ്റപ്പാണ് ഈ ചിത്രത്തിലേത്. വാരണാസിയില്‍ പീറ്റര്‍ ഹെയിന്‍ നേതൃത്വം നല്‍കുന്ന ആക്ഷന്‍ രംഗവും ചിത്രീകരിച്ചിട്ടുണ്ട്.

    പുലിമുരുകന്‍, വില്ലന്‍ എന്നീ സിനിമകള്‍ക്ക് ശേഷം പീറ്റര്‍ ഹെയിന്‍ ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിക്കുന്ന ചിത്രമാണ് ഒടിയന്‍. വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ 7 കോടിയോളം വിഎഫ്എക് മികവിന് മാത്രമായി ചെലവഴിക്കുന്നുണ്ട്. അമിതാബ് ബച്ചനും ചിത്രത്തിലുണ്ടെന്നാണ് സൂചന. ഷാജിയാണ് ക്യാമറ.

    മാജിക്കല്‍ റിയലിസത്തിന്റെ തലത്തില്‍ അവതരിപ്പിക്കപ്പെടുന്ന ത്രില്ലര്‍' എന്ന് സംവിധായകന്‍ വിശേഷിപ്പിച്ചിരിക്കുന്ന സിനിമയാണ് 'ഒടിയന്‍'. 1000 കോടി ബജറ്റില്‍ പൂര്‍ത്തിയാക്കേണ്ട 'രണ്ടാമൂഴ'ത്തിന് മുന്‍പ് മോഹന്‍ലാലും ശ്രീകുമാര്‍ മേനോനും ഒരുമിക്കുന്ന ചിത്രം. വാരാണസിയില്‍ ദിവസങ്ങള്‍ക്ക് മുന്‍പ് ആരംഭിച്ച ചിത്രീകരണത്തിനൊപ്പം മോഹന്‍ലാല്‍ 27നാണ് ജോയിന്‍ ചെയ്തത്. പാലക്കാട്, തസറാക്ക്, ഉദുമല്‍പേട്ട്, പൊള്ളാച്ചി, ഹൈദരാബാദ് എന്നിവ കൂടാതെയാണ് വാരാണസിയും ചിത്രത്തിന്റെ ലൊക്കേഷന്‍ ആവുന്നത്. ആഭിചാരക്രിയകളിലൂടെ ശത്രുസംഹാരത്തിനും പൈശാചിക ശക്തികളെ വരുതിയിലാക്കാനുമുള്ള മാര്‍ഗ്ഗം എന്ന് വിശേഷിപ്പിക്കപ്പെട്ട ഒടിവിദ്യയുടെ പ്രയോക്താവായ കഥാപാത്രമാണ് ചിത്രത്തില്‍ മോഹന്‍ലാല്‍. 'ഒടിയനാ'വുന്നതിന് മുന്‍പ്, പാലക്കാട് തേന്‍കുറിശ്ശിയിലേക്ക് എത്തുന്നതിന് മുന്‍പുള്ള 'മാണിക്യന്റെ' ജീവിതമാണ് വാരാണസിയില്‍ ചിത്രീകരിക്കുന്നതെന്ന് ശ്രീകുമാര്‍ മേനോന്‍ നേരത്തേ അറിയിച്ചിരുന്നു.

    ഛായാഗ്രാഹകന്‍ ഷാജിക്കൊപ്പം പീറ്റര്‍ ഹെയ്‌നും പങ്കാളിയാവുന്ന ലൊക്കേഷന്‍ ദൃശ്യങ്ങള്‍ സംവിധായകന്‍ തന്റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളിലൂടെ പങ്കുവച്ചു. നേരത്തേ പാലക്കാട്ടും വാരാണസിയിലും ലൊക്കേഷന്‍ ഹണ്ടിംഗ് നടത്തുന്ന സമയത്തേ ക്യാമറാമാന്‍ ഷാജിക്കൊപ്പം പീറ്റര്‍ ഹെയ്‌നും സംവിധായകന്റെ സംഘത്തിലുണ്ടായിരുന്നു. വാരാണസിയില്‍ യഥാര്‍ഥ ലൊക്കേഷനുകളിലാണ് ചിത്രീകരണമെങ്കില്‍ പാലക്കാട്ടെ തേന്‍കുറിശ്ശി ഗ്രാമം കലാസംവിധായകന്‍ പ്രശാന്ത് മാധവ് പുന:സൃഷ്ടിക്കുകയാണ്. തേന്‍കുറിശ്ശിയുടെ വ്യത്യസ്തമായ മൂന്ന് കാലങ്ങളാണ് സിനിമയില്‍ വരുക.
     
  2. VinayakMahadev

    VinayakMahadev Super Star

    Joined:
    Feb 10, 2017
    Messages:
    2,891
    Likes Received:
    707
    Liked:
    624
    Trophy Points:
    78
  3. manoorogi

    manoorogi Star

    Joined:
    Oct 20, 2016
    Messages:
    1,014
    Likes Received:
    143
    Liked:
    64
    Trophy Points:
    18
    ayyo SAABU ANNAN out aaya............che............peternu sesham hopulla oru technician aayirunnu............prasanthinte padangal ethokkeya.................
     
  4. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    Teaser from tomorrow!
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    FB_IMG_15045499388554651.jpg
     
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    FB_IMG_15045499546038133.jpg
     
  10. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam

Share This Page