1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. Mannadiyar

    Mannadiyar FR Kshatriyan Moderator

    Joined:
    Jun 2, 2016
    Messages:
    13,882
    Likes Received:
    6,000
    Liked:
    16,965
    Trophy Points:
    113
    Location:
    Zambia
    contest thread ithalla...:kiki:
     
  2. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    Ella browserilum ingane aano
     
  3. kunjikuttan

    kunjikuttan Star

    Joined:
    Apr 3, 2017
    Messages:
    1,202
    Likes Received:
    425
    Liked:
    158
    Trophy Points:
    18
    Samshymndo noki thanne irikkuanu...sreekumarnte thalloke ketathlae...1990sle lalettan varmnu...ellavrm excited aanu putya luk kanan...ennit varmbo onnumlngl trollm
     
  4. Gokul

    Gokul Mega Star

    Joined:
    Dec 4, 2015
    Messages:
    7,596
    Likes Received:
    2,728
    Liked:
    920
    Trophy Points:
    333
    Location:
    Kollam
    Annan doing his best !!!!
    Baki puthya luk varumbol
    Nthyalam angere kashtapedund

    Sent from my XT1022 using Tapatalk
     
    PUNALOORAN likes this.
  5. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    wom kidu aanel..250cr plus easy aayi pokum .
     
  6. Anand Jay Kay

    Anand Jay Kay Més que un club

    Joined:
    Mar 23, 2016
    Messages:
    21,885
    Likes Received:
    3,044
    Liked:
    2,363
    Trophy Points:
    138
    pattinikidanittu ayalum aa look kondu varumenna annan paranjath.
     
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    *ഒടിയനെ പ്രണയിച്ച പെൺകുട്ടി*



    45 വർഷങ്ങൾക്ക് മുൻപ് നടന്ന സംഭവം.

    അന്ന് ഞാൻ പട്ടണത്തിൽ പഠിക്കുന്ന കാലം (17 വയസ് )ലീവിന് അച്ഛന്റെ നാട്ടിൽ വരുകയാണ് .
    അച്ഛന്റെ നാട്ടിലേക്കു ആദ്യത്തെ വരവാണ് രാക്കിനിക്കാട് എന്ന ഗ്രാമം.

    പേര് പോലെ തന്നെ കാടിനാൽ ചുറ്റപ്പെട്ട സ്ഥലം ആണ് രണ്ടു വഴി ആണ് അവിടേക്ക് ഉള്ളത് ഒന്ന് പുഴ കടന്നു മറ്റേതു കാടിനുള്ളിൽ കൂടി...

    രാത്രി വൈകി ആണ് ഞങ്ങൾ രാക്കിനിയിൽ എത്തുന്നത്‌. വീട്ടിൽ എത്തിയ ഉടനെ മുത്തശി അച്ഛനെ വഴക്ക് പറയുന്നു. ഞങ്ങളെ കാണുമ്പൊൾ സന്തോഷിക്കേണ്ട മുത്തശി അച്ചനെ വഴക്ക് പറയുന്നത് കണ്ട് ഞാൻ അത്ഭുതപ്പെട്ടു..
    എന്നാൽ ഇതെല്ലാം കണ്ട്‌ അമ്മ പുച്ഛം ഭാവിച്ച് ചിരിക്കുന്നു.

    അന്ന് രാത്രി എനിക്ക് ഉറങ്ങാൻ കഴിഞ്ഞിട്ടില്ല ചിന്തയിൽ പലതും കടന്നു വരുന്നു.

    അന്ന് പുഴ കടന്നു ആണ് ഞങ്ങൾ രാക്കിനിയിൽ എത്തിയത് അവിടന്നു കുറച്ചു ദൂരം നടന്നു വേണം വീട്ടിൽ എത്താൻ ആ സമയം മുഴുവൻ അച്ചന്റെ മുഖത്ത് പേടിയും മറ്റും നിയലിക്കുന്നത് ഞാൻ ഓർത്തു.

    ഉറങ്ങിയത് എപ്പോ എന്ന് അറിയില്ല വളരെ വൈകി ആണ് എണീറ്റത്. അപ്പോയും എന്റെ മനസ്സിൽ തലേന്നത്തെ സംഭവങ്ങൾ തന്നെ ആയിരുന്നു. ഞാൻ അമ്മയുടെ അടുത്തു ചെന്നിരുന്നു.jz പൊതുവേ ഞാൻ എല്ലാത്തിനേം കുറിച്ചും വിശദമായി ചോദിച്ചു അറിയുന്ന പ്രക്രതി ആണ് എന്റെ നിൽപ്പ് കണ്ടപ്പോൾ തന്നെ അമ്മയ്ക്ക് കാര്യം പിടി കിട്ടി. അമ്മ ചോദിച്ചു ഇന്നു എന്താണ് നിന്റെ ശംശയം ?

    ഞാൻ കാര്യം പറഞ്ഞപ്പോൾ അമ്മ പൊട്ടിചിരിച്ചു കൊണ്ട് പറഞ്ഞു നിന്റെ അച്ഛനും മുത്തശിക്കും ഈ നാടിനും ഒരുപാട് പൊട്ട വിശ്വാസങ്ങൾ ഉണ്ട് അതിലൊന്ന് കാരണം ആണ് നിന്റെ അച്ഛന് ഇന്നലെ വഴക്ക് കിട്ടിയത്.Jz

    എനിക്കൊന്നും മനസ്സിലായില്ല അമ്മയോട് ഒന്ന് തെളിയിച്ചു പറയാൻ പറഞ്ഞു. അപ്പൊ അമ്മ പറഞ്ഞു *ഒടിയൻ*

    ഒടിയനോ എന്താത് അമ്മേ ഒന്ന് വിശദമായി പറയൂ അമ്മ പറഞ്ഞു മോളെ നിന്റെ അച്ഛനെ കല്യാണം കഴിച്ച അന്ന് മുതൽ ഞാൻ കേൾക്കാൻ തുടങ്ങിയ ഒന്നാണ് ഈ ഒടിയൻമാരുടെ കഥ.

    പശുവായും പാമ്പ് ആയും അങ്ങനെ എന്തൊക്കെയോ രൂപങ്ങൾ സീകരിച്ചു മനുഷ്യനെ പേടിപ്പിക്കുന്ന മനുഷ്യർ ആണ് അവര് രൂപം മാറുമ്പോൾ ആ രൂപത്തിൽ എന്തോങ്കിലും ഒരു അങ്ക വൈകല്യം ഉണ്ടാകും എന്നൊക്കെ ആണ് നിന്റെ അച്ഛനും മുത്തശിയും ഒക്കെ പറയുന്നത് . ഇത് കേട്ടപ്പോൾ എനിക്ക് ചിരി വന്നു നല്ല രസമുള്ള കഥ.അമ്മയോട് ഇനിയും പറയാൻ പറഞ്ഞു അപ്പൊ അമ്മ പറഞ്ഞു എന്റെ പോന്നു മോളെ ഇന്നു മുതൽ നീ ഈ വീട്ടിൽ ഏറ്റവും കൂടുതൽ കേള്ക്കാൻ പോവുന്നത് ഒടിയനെ കുറിച്ച് ആവും ഇപ്പോൾ അമ്മയെ വിടു കുറച്ചു പണി ഉണ്ട്..

    അന്ന് രാത്രി എന്റെ റൂമിന്റെ ജനാല് തുറന്ന് കിടക്കുന്നത് കണ്ട്‌ മുത്തശി റൂമിലേക്ക്‌ വന്നു രാത്രി സമയങ്ങളിൽ ജനാല് തുറന്ന് ഇടരുത് എന്നും എന്ത് ആവിശ്യം വന്നാലും പുറത്ത് ഇറങ്ങരുത് എന്നും പറഞ്ഞു. പ്രശ്നം തിരക്കിയപ്പോൾ മുത്തശി ഒരുപാട് ഒടിയൻ കഥകൾ പറഞ്ഞു തന്നു.

    എല്ലാം കൂടി ആയപ്പോൾ ശരിക്കും എന്റെ ഉറക്കം നഷ്ട്ടപെട്ടു ഓടിയനെ പേടിച്ചിട്ടല്ല ഇങ്ങനെ ഒരു വിശ്വാസം ഈ നാട്ടിലേക്കു കടന്നു വന്നത് എങ്ങിനെ ആയിരിക്കും അതായിരുന്നു എന്റെ ചിന്ത. ഞാൻ ജനാല് തുറന്നിട്ട്‌ തന്നെ കിടന്നു...


    പിറ്റേ ദിവസം ചെറിയമ്മയുടെ കൂടെ പുഴ യിലേക്ക് കുളിക്കാൻ പോയി അവിടെ വെച്ചു പുതിയ കൂട്ടുകാരികളെ കിട്ടി. പിന്നീട് അവരുടെ കൂടെ ആണ് എല്ലാം..

    എന്നാൽ എന്റെ കൂട്ടുകാരികളും രാക്കിനിയുടെ അന്ത വിശ്വാസത്തിന്റെ ഭാഗങ്ങൾ ആയത് എനിക്ക് നല്ല വിഷമം ആയിരുന്നു പലപ്പോഴും അവരുമായി ഈ വിഷയത്തിൽ വഴക്ക് കൂടിയിട്ടുണ്ട്. Jz


    വർഷങ്ങൾ ആയി ഒരാൾ പോലും തിരിഞ്ഞ് നോക്കാത്ത ഒരു കുളം ഉണ്ട് രാക്കിനിയിൽ ഒരു പഴയ അമ്പലത്തിനു അടുത്തു ചുറ്റും ഒരുപാട് ആൽ മരങ്ങൾ ഉള്ള കുളം.

    ഒരാൾ പോലും അങ്ങോട്ട്‌ പോവാറില്ല പോയവർ ആ രാത്രി തന്നെ ഒടിയന്റെ വേട്ടയിൽ മരണപ്പെട്ടുപോവും എന്നാണ് വിശ്വാസം.....


    ഈ വാർത്ത‍ അറിഞ്ഞത് മുതൽ എനിക്ക് ഒരുപാട് സന്തോഷവും എങ്ങനെഎങ്കിലും അവിടെ പോവണം എന്ന ചിന്തയുമായി. അവിടെ പോയി തിരിച്ചു വന്നിട്ട് ഇവർക്ക് ഇടയിലൂടെ ജീവിക്കണം എന്നാൽ കാലങ്ങൾ ആയി രാക്കിനിക്കാർ കൊണ്ട് നടക്കുന്ന അന്ത വിശ്വാസത്തിന് ഒരു അവസാനം ആവുമല്ലോ...

    അവിടേക്ക് പോവാൻ ഒരുപാട് തവണ ശ്രമിച്ചു. എന്നാൽ അടുത്തു നിന്നും ആള് ഒഴിഞ്ഞ സമയം ഇല്ല.


    ഒരു ദിവസം നല്ല തക്കം കിട്ടി എല്ലാവരും ഉത്സവത്തിന്‌ പോവുന്നു ഞാൻ സുഖം ഇല്ലാന്ന് പറഞ്ഞു കൂടെ പോയില്ല. സമയം 3 മണി ഇരുട്ടുന്നതിനു മുൻപ് തിരിച്ചു എത്തണം എന്ന് മനസ്സിൽ കണക്കു കൂട്ടി കുളത്തിന്റെ അടുത്തേക്ക് വേഗത്തിൽ നടന്നു .

    നോക്കിയാൽ കാണാവുന്ന അത്രയും അടുത്തു എത്തി ഞാൻ..

    ആൽ മരങ്ങൾ കാണാൻ നല്ല ഭംഗി. ഞാൻ അവയ്ക്ക് ഇടയിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടന്നു. കുളത്തിൽ താമര ഉണ്ട് അതും കൊണ്ട് തിരിച്ചു പോവണം.

    ഈ സ്ഥലത്തെ ചൊല്ലി എന്തൊക്കെ ആയിരുന്നു പുകില് ഇതൊക്കെ ഇത്രേം ഉള്ളു ഞാൻ മനസ്സിൽ കരുതി.

    കുളത്തിൽ നല്ല വെള്ളം ഉണ്ട് എനിക്ക് ആണേൽ നീന്തൽ അറിയില്ല ഇനി എന്തുചെയ്യും ആകെ വിഷമിച്ചു
     
  8. Leo Lal

    Leo Lal Super Star

    Joined:
    May 6, 2017
    Messages:
    2,611
    Likes Received:
    610
    Liked:
    332
    Trophy Points:
    78
    KBO 100cr loading....
     
    christo likes this.
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  10. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Bakkiyundo?
     

Share This Page