1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    sure..entha samsayam....
    teaseril enik krithyamayi oru idea um illa yadartha roopathe kurich....
    matramalla athil character nte make up um kaanum
    athu mohanlal alla ...manikyan aanu !:Thnku:
     
    varma likes this.
  2. Laluchettan

    Laluchettan Mega Star

    Joined:
    Dec 12, 2015
    Messages:
    5,917
    Likes Received:
    1,748
    Liked:
    6,729
    Trophy Points:
    333
    meeshayum koodi vechu ithangu maintain cheytha mathiyarnnu
     
    THAMPURAN likes this.
  3. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    iniyum almost 20 days und shoot nu...
    so kurachoode kurayaan aanu chance...
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    swalpam kuttimeesa matram vechu ee lookil veroru padam varanam...
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഈ കഴിഞ്ഞ ദിവസങ്ങളില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളിലോന്നാണ് ‘ഒടിയന്‍’ എന്ന ചിത്രത്തിന് വേണ്ടി മോഹന്‍ലാല്‍ തടി കുറച്ചത്. പുതിയ ലുക്ക് വന്നത് മുതല്‍ ആരാധകരും പ്രേക്ഷകരും ഒരുപോലെ ത്രില്ലടിച്ചിരിക്കുകയാണ്, മോഹന്‍ലാലിന്‍റെ ‘ഒടിയന്‍ മാണിക്ക്യന്‍’ എന്ന കഥാപാത്രത്തെ സ്ക്രീനില്‍ കാണാന്‍. കൊച്ചിന്‍ എയര്‍പോര്‍ട്ട് ജീവനക്കാര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി പോയിരിക്കുകയാണ് ഇന്ന് രാവിലെ. മീശ വടിച്ച്‌, സ്ലിം ആയ ചെറുപ്പമായ മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന്‍ ഇന്ന് രാവിലെ കൊച്ചിയില്‍ പറന്നിറങ്ങി. സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയാണ് മോഹന്‍ലാലിന്‍റെ ചിത്രങ്ങള്‍.

    ഒടിയൻ എന്ന ചിത്രത്തിനായി പതിനെട്ടു കിലോയോളം ശരീര ഭാരം കുറച്ചു മുപ്പതുകാരനായ ഒടിയൻ മാണിക്യന്റെ ലുക്കിൽ മോഹൻലാൽ എത്തിയത് കണ്ടു ഞെട്ടിത്തരിച്ചു നോക്കി നിൽക്കുകയാണ് പ്രേക്ഷകരും സിനിമാ ലോകവും.

    ഒടിയൻ പോലുള്ള ചിത്രങ്ങൾ വല്ലപ്പോഴുമേ സംഭവിക്കു. അതുകൊണ്ടു തന്നെ ആ കഥാപാത്രത്തിന് വലിയ തയ്യാറെടുപ്പുകൾ വേണ്ടി വരും എന്നാണ് മോഹൻലാൽ തന്‍റെ മേയ്ക്ക്ഓവറിനെ കുറിച്ച് പറയുന്നത്.
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
  7. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഒടിയൻ മാണിക്യൻ ആയുള്ള പുത്തൻ മേക് ഓവർ അവതരിപ്പിച്ച ടീസറിൽ മോഹൻലാൽ പറഞ്ഞ ഡയലോഗ് യൗവനം തിരിച്ചു പിടിച്ച ഒടിയൻ മാണിക്യനെ കുറിച്ചാണ്. യൗവനം തിരിച്ചു പിടിക്കാൻ സഹായിച്ച കാലത്തിനു നന്ദി പറയുന്ന മാണിക്യനെ ആണ്‌ നമ്മൾ ആ ടീസറിൽ കണ്ടത് എങ്കിൽ ഇന്ന് പുറത്തു വന്ന ചിത്രങ്ങൾ പറയുന്നത് മാണിക്യൻ മാത്രമല്ല മോഹൻലാലും യൗവനം തിരിച്ചു പിടിച്ചു കഴിഞ്ഞു എന്നാണ്. മോഹൻലാൽ കേരളത്തിൽ വന്നിറങുന്ന പുതിയ ചിത്രങ്ങൾ ഇപ്പോൾ ആരാധകരെയും സിനിമ പ്രേമികളെയും ഒരിക്കൽ കൂടി കോരിത്തരിപ്പിച്ചിരിക്കുകയാണ്. മീശ വടിച്ചു കിടിലൻ ലുക്കിൽ ചെറുപ്പക്കാരനെ പോലെ വന്നിറങ്ങിയ മോഹൻലാൽ നാളെ ഇടപ്പള്ളിയിൽ മൈ ജി ഷോറൂം ഉത്ഘാടനം ചെയ്യാനുമെത്തും. നാളെ മോഹൻലാലിനെ കാണാൻ വമ്പൻ ജനാവലി തന്നെ എത്തുമെന്നുറപ്പ്.


    മോഹൻലാലിൻറെ ഈ ലുക്ക് കാണുമ്പോൾ മലയാളികൾ സഞ്ചരിക്കുന്നത് മുപ്പതോളം വർഷങ്ങൾ പുറകിലേക്കാണ്. കാരണം സത്യൻ അന്തിക്കാട് 1986 ഇൽ ഒരുക്കിയ പപ്പൻ പ്രീയപ്പെട്ട പപ്പൻ എന്ന ചിത്രത്തിലേതിന് സാമ്യമുള്ള ഒരു ലുക്കിൽ ആണ്‌ മോഹൻലാൽ ഇപ്പോൾ ഉള്ളത്. ആ ചിത്രത്തിൽ അഭിനയിക്കുമ്പോൾ മോഹൻലാലിന് വെറും ഇരുപത്തിയാറു വയസ്സ് മാത്രം ആണുള്ളത്.

    അതിനോട് വളരെയേറെ സാമ്യമുള്ള ഒരു ശരീര ഭാഷയിലേക്കാണ് മോഹൻലാൽ ഈ അൻപത്തിയേഴാം വയസ്സിൽ എത്തിയിരിക്കുന്നത് എന്നത് വിസ്മയത്തോടെ മാത്രമേ കാണാൻ കഴിയു. ഈ ലുക്കിൽ ഒടിയൻ എന്ന ചിത്രത്തിൽ അദ്ദേഹം ജനുവരിയിൽ ജോയിൻ ചെയ്യും. വി എ ശ്രീകുമാർ മേനോൻ ആണ് ഒടിയൻ ഒരുക്കുന്നത്.
     
  8. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    മീശക്കും താടിക്കും 18 കിലോ എന്ന് കൂക്കി വിളിച്ചവരൊക്കെ നല്ല അസ്സലായി തേഞ്ഞു:bdance:
     
    Ottaplakkante Olakka likes this.
  9. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ഒടിയനില്‍ മോഹന്‍ലാലിന്റെ മെയ്ക്ക്ഓവര്‍ ചിത്രങ്ങള്‍ പുറത്തു വന്നതിന് ശേഷം സോഷ്യല്‍ മീഡിയ ആവേശത്തിലാണ്. ഒടിയന്റെ റിലീസ് ഡെയ്റ്റിനായാണ് ഇപ്പോള്‍ സിനിമാ പ്രേമികള്‍ കാത്തിരിക്കുന്നത്. ഒടിയന്‍ മാണിക്യം പുലിമുരുകനെക്കാള്‍ വലിയ ഹിറ്റാകുമെന്നാണ് പൊതുവേയുള്ള സംസാരം.

    ഒടിയന്‍ മേക്കോവര്‍ ചിത്രത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ തീരുന്നതിന് മുന്‍പ് അടുത്ത ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. ഒടിയന്‍ ലുക്കില്‍ ചുള്ളനായി എയര്‍പോര്‍ട്ടിലൂടെ നടന്നു നീങ്ങുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

    ബോളിവുഡ് താരങ്ങളുടെ എയര്‍പോര്‍ട്ട് ലുക്ക് എപ്പോഴും പാപ്പരാസികള്‍ ചര്‍ച്ചയാക്കാറുള്ളതാണ്. ഇത്തരത്തില്‍ മോഹന്‍ലാലിന്റെ എയര്‍പോര്‍ട്ട് ലുക്ക് ആദ്യമായാണ് ഇത്രയും ഹൈപ്പുണ്ടാക്കുന്നത്.

    ഒടിയനായി ശരീരഭാരം 18 കിലോയോളം മോഹന്‍ലാല്‍ കുറച്ചിരുന്നു. വിദഗ്ധ സംഘത്തിന്റെ സഹായത്തോടെയാണ് ഒടിയന്‍ മേക്കോവര്‍ എന്നാണ് വിവരം. ഇതിനായി മോഹന്‍ലാല്‍ കഠിനാധ്വാനം ചെയ്തുവെന്നും അണിയറപ്രവര്‍ത്തകര്‍ പറയുന്നുണ്ട്.
     
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Teaser il ullathinekkal slim analo. Kiduve
     
    Ottaplakkante Olakka likes this.

Share This Page