1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. King David

    King David Twitter King

    Joined:
    Mar 5, 2017
    Messages:
    8,781
    Likes Received:
    2,583
    Liked:
    1,443
    Trophy Points:
    113
    Pinne Njanum :Vandivittu:
     
  2. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    Oduvilan alle ippo rakshadhikari...pulli familye okke muscatilottu kondu Vanna karanam busy Anu...varum...spunky marriage fix akki ennokke parayunnundayirunnu...Irshu groupil undu...aaryan evide ano entho nalla Oru choriyan ayirunnu...
     
    Laluchettan likes this.
  3. Sadasivan

    Sadasivan Mr. Fraud

    Joined:
    Dec 4, 2015
    Messages:
    14,315
    Likes Received:
    4,993
    Liked:
    5,113
    Trophy Points:
    138
    *odiyan*

    മലയാളക്കര ഇന്നോളം ഇത്രയും പ്രതീക്ഷ യോടെ മറ്റൊരു ചിത്രത്തിന് വേണ്ടി കാത്തിരുന്നിട്ടുണ്ടാവില്ല..

    . ... മുൻധാരണകൾ കുത്തിതിരുക്കി പുലിമുരുകനെ മലർത്തി അടിക്കാൻ അത്തം നോറ്റ് ഇരിക്കുന്നവർ വായിക്കാതെ പോവരുത്..

    ... അതി മനോഹരം എന്ന് ആണ് കേൾക്കുന്ന റിപ്പോർട് സ്..
    ................ഇത് മാണിക്യന്റെ കഥ ആണ്..പുലിയൂർ മുരുകൻ അല്ല നായകൻ..

    1) *സംഘടനം*

    ഒന്നിനൊന്നു മികച്ചത്..
    ക്ലൈമാസിലെ 15 മിനിട്ടിലെ സംഘടനം മുഴക്കുന്ന ആർപ്പുവിളികൾ, പ്രേക്ഷകനെ ആവേശ കൊടുമുടിയിൽ എത്തിക്കും, അതിനു ശേഷം 10 മിനിട്ടോളം വരുന്ന സെന്റി സീനുകൾ..സംവിധായകൻ പറഞ്ഞ നാഷണൽ അവാർഡ് ഒളിഞ്ഞിരിക്കുന്ന കഥാ തലം.. എന്നാൽ ക്ലൈമാക്സിലെ സെന്റി, മാണിക്യൻ ഭൂമിയിൽ നിന്ന് ഇല്ലാതാകുന്ന നിമിഷങ്ങൾ,
    തൊട്ടപുറത്തു കണ്ട് പതിഞ്ഞ പുലിയൂർ വേട്ടക്കാരന്റെ രൂപം....ആസ്വാദന ലെവൽ മാറ്റി ചിന്തിച്ചില്ലേൽ നിരാശ ....

    2) *ഒടി വിദ്യ*

    ഒടിയന്റെ ഒടിവിദ്യകൾക്കു കാത്തിരിക്കുന്നവർക്ക് നല്ലൊരു ദൃശ്യ വിരുന്നു നൽകുന്ന ഫ്രെമുകൾ ഉണ്ട്..എന്ന് കരുതി ആദ്യ അവസാനം വരെ ഒടി വിദ്യ പ്രതീക്ഷിച്ചു ടിക്കറ്റ് എടുക്കുന്നവർക്കു തീർത്തും നിരാശ..

    3) *ഹൈപ്പ്*

    ഹൈപ്പിനോട് നൂറു ശതമാനം നീതി പുലർത്തും..എന്നാൽ ആസ്വാദന ലെവൽ അവസാന വിധി..

    4) *പുലിമുരുകൻ*

    താരതമ്യം തീർത്തും ഒഴുവാക്കി ടിക്കറ്റ് എടുത്താൽ നിരാശ ഒഴുവാക്കാം..കാരണം ഒരു ആവറേജ് തിരക്കഥയിൽ മസാല ഇട്ടു ആറ്റി എടുത്ത പുലിമുരുകനും ആയി താരതമ്യം വേണ്ട..

    5) *തിരക്കഥ*

    അതിമനോഹരം ഇതിലെ ഓരോ അഭിനയ പ്രതിഭകളും.
    അത്രക്ക് തീക്ഷണമായ പെർഫൊമൻസിന് ഇതിന്റെ തിരക്കഥ ഒരുങ്ങിയപ്പോൾ നിർമ്മാതാവ് എന്ന കച്ചവടക്കാരൻ ചേർത്ത് വെച്ച പീറ്റർ ഹെയ്ൻ സംഘട്ടനങ്ങൾ ഒന്ന് നീക്കി വച്ചാൽ , സിനിമ ഒരു തീവ്രമായ വൈകാരിക തലങ്ങളിലൂടെ ആയിരിക്കും സഞ്ചരിക്കുക

    6) *വേഗത*

    ഒടി വിദ്യകളും, സംഘടന രംഗവും ആയി ബുള്ളറ്റ് വേഗം പോകുന്ന കഥാ ഗതി, തേങ്കുറുശ്ശി യുടെ ഒരു ഇടവഴിയിൽ , കഥ പറച്ചി ലിൽ അല്പം ഇഴയേണ്ടി വരും...മുന്നറിയിപ്പ്...

    .....പ്രിയ മോഹൻലാൽ ഫാന്സിനോട് ഒന്നേ പറയാനൊള്ളു....നിങ്ങൾ പുലിമുരുകനും ആയി താരതമ്യം ചെയ്ത് ഈ സിനിമയെ കൊല്ലാക്കൊല ചെയ്യരുത്..

    :think::Nono:
     
  4. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    @VivekNambalatt jake gites angane verem undarunnu
     
    Laluchettan likes this.
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    sreekumar enthu pinnakku aanu ee parayunnath..
    adhyam mass padam anennu paranju hype ketti..
    devasurathinu aramthampuranil undaya kutti...

    ippol parayunnu emotional drama aanennu
    aa prayogam kelkkunnathe villanu sesham kalippu aanu:Vandivittu:
     
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    malppuram:beach:
     
  7. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    [​IMG]

    Sent from my Redmi Y2 using Tapatalk
     
  8. m.s

    m.s Star

    Joined:
    Jan 7, 2018
    Messages:
    1,920
    Likes Received:
    395
    Liked:
    273
    Trophy Points:
    18
    Location:
    alappuzha
    Odiyan കോഴിക്കോട് ജില്ലയിലെ ഫാൻ ഷോസ്

    കോഴിക്കോട് അപ്സര
    കോഴിക്കോട് കോർണേഷൻ
    കോഴിക്കോട് റീഗൾ സ്ക്രീൻ 1
    കോഴിക്കോട് റീഗൾ സ്ക്രീൻ 2
    കോഴിക്കോട് റീഗൾ സ്ക്രീൻ 3
    രാമനാട്ടുകര സുരഭി സ്ക്രീൻ 1
    രാമനാട്ടുകര സുരഭി സ്ക്രീൻ 2
    ബാലുശ്ശേരി സന്ധ്യ 1
    ബാലുശ്ശേരി സന്ധ്യ 2
    കൊയിലാണ്ടി കൃഷ്ണ
    കൊയിലാണ്ടി അമ്പാടി
    വടകര C N C 1
    വടകര C N C 2
    വടകര അശോക് 1
    വടകര അശോക് 2
    കക്കട്ടിൽ അജന്ത
    എടച്ചേരി വീചി
    താമരശ്ശേരി സിറ്റി മാൾ 1
    താമരശ്ശേരി സിറ്റി മാൾ 2
    പേരാമ്പ്ര അലങ്കാർ
    മുക്കം പീ സീ 1
    മുക്കം പീ സീ 2
    മുക്കം റോസ് 1
    മുക്കം റോസ് 2

    Record
     
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113

Share This Page