1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  2. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  3. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  4. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  5. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    മുതൽമുടക്കിലും മുകളിൽ റീലിസിനു മുൻപ് തന്നെ തിരികെ പിടിച്ചു ഒടിയൻ

    ഒടിയൻ, ഒരുപക്ഷെ ചരിത്ര താളുകളിലേക്ക് പ്രവേശിക്കുന്ന പേര് തന്നെയാകുമിത്. നാളിതു വരെ ഒരു സിനിമക്കും ലഭിക്കാത്ത പോലെ ഹൈപ്പ് ആണ് ചിത്രത്തിനുള്ളത്. റിലീസിന് 1 മാസം മുൻപ് തന്നെ 320 ഫാൻസ്‌ ഷോകൾ ചിത്രത്തിന് വേണ്ടി ആരാധകർ ബുക്ക് ചെയ്തു കഴിഞ്ഞു, റെക്കോർഡ് നമ്പർ ഷോകൾ ചിത്രത്തിന് ഉണ്ടാകുമെന്നു അറിയുന്നു. 500 സെന്ററുകളിൽ ചിത്രം റീലീസാകും. ലോകമെമ്പാടും 3000 സ്‌ക്രീനുകൾക്ക് മുകളിൽ ചിത്രം പ്രദർശനത്തിന് എത്തുംറീലിസിനു മുൻപ് തന്നെ മുതൽ മുടക്കിലും മുകളിൽ ചിത്രം തിരിച്ചു പിടിച്ചു കഴിഞ്ഞു. 15 കോടി രൂപക്ക് പുറത്താണ് ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്സ്, അമൃതയും ഏഷ്യാനെറ്റുമാണ് ചിത്രത്തിന്റെ റൈറ്റ്സ് നേടിയിരിക്കുന്നത്. മുപ്പതു കോടി രൂപയാണ് ചിത്രത്തിന്റെ മുതൽ മുടക്ക്. Gcc ഓവർസീസ് റൈറ്റുകൾ 4 കോടിക്ക് പുറത്തു ചിത്രത്തിന് നേടിക്കൊടുത്തു എന്നാണ് റിപ്പോർട്ട്. ബാക്കി തമിഴ്, തെലുങ്ക് റൈറ്സും തിയേറ്റർ റൈറ്റുകളും അടക്കം 50 കോടിക്ക് പുറത്തു ചിത്രം നേടിയെന്നാണ് റിപ്പോർട്ട്.
    ചിത്രം റീലിസിനു മുൻപ് തിരികെ പിടിച്ചു എന്ന് പറയുന്ന ഫിഗറിൻറെ പ്രചരിക്കുന്ന ഡീറ്റെയിൽസ് ഇങ്ങനെ

    Budjet – ₹30 Cr
    Satellite Rights – ₹21 Cr [ Asianet – ₹14 Cr, Amritha TV – ₹7 Cr ]

    GCC Rights – ₹2.9 Cr
    Other Overseas Rights – ₹1.8 Cr
    Telugu Rights – ₹5.2 Cr
    Tamil Rights – ₹4 Cr ( Asking Price )
    ROI Rights – ₹2 Cr
    Audio & Other Rights – ₹1.8 Cr
    Theatre Advance – ₹13 Cr ( As of Now )

    Total Business Before Release – ₹51.7 Cr
    Recovery – 172.33%

    ശ്രീകുമാർ മേനോൻ ഹരികൃഷ്ണന്റെ തിരക്കഥയിൽ ഒരുക്കുന്ന ചിത്രം ഒരു ബിഗ് ബജറ്റ് പീരീഡ് ഡ്രാമ ആണ്. ഒരു വലിയ താര നിര ഒരുമിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾക്ക് പിന്നിൽ പ്രവർത്തിക്കുന്നത് ആക്ഷൻ കൊറിയോഗ്രാഫർ പീറ്റർ ഹെയ്‌ൻ ആണ്. ലോക നിലവാരത്തിലുള്ള ആക്ഷൻ രംഗങ്ങൾ ആകും ചിത്രത്തിലുള്ളത് എന്ന് അദ്ദേഹം പറയുകയുണ്ടായി.
     
  6. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  7. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  8. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    ചരിത്രത്തിൽ ആദ്യമായി ചേർത്തലയിൽ ഒരു ഒറ്റ സംഘടനയുടെ കീഴിൽ 7 ഫാൻസ്‌ ഷോ കേരളത്തിൽ തന്നെ ഒരു താലൂക്ക് കമ്മറ്റയുടെ കീഴിൽ 7 ഫാൻസ്‌ ഷോ ഇതാദ്യം എക്സ്ട്രാ ഫാൻസ്‌ ഷോ ആഡിങ് കമിങ് സൂൺ..ഒരൊറ്റപേര്
    മോഹൻലാൽ ഒരൊറ്റ സംഘടന Mohanlal Fans Cherthala Taluk Committee-TEAM MFC..
    ചേർത്തല പൂരം കൊടികയറുവാൻ ഇനി 26 ദിവസങ്ങൾ മാത്രം അപ്പൊ എങ്ങനാ പൊളിച്ചടുക്കുവല്ലേ
    [​IMG]
     
  9. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  10. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113

Share This Page