1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    IMG_20181124_165703.jpg
     
    Remanan likes this.
  2. PUNALOORAN

    PUNALOORAN Established

    Joined:
    Oct 6, 2017
    Messages:
    745
    Likes Received:
    238
    Liked:
    358
    Trophy Points:
    8
    തേങ്കുറിശ്ശിയിലെ ഭൂതകാലത്തിന്റെ പകലുകളിൽ അയാൾ ബാക്കി വച്ചു പോയ വാത്സല്യത്തിന്റെയും, പ്രണയത്തിന്റെയും, നഷ്ടങ്ങളുടെയും ഓർമകളിലേക്ക്. പകയുടെയും, പ്രതികാരത്തിന്റെയും കണക്കുകളിലേക്ക്. ഇരുളിന്റെ മറയിൽ ഒടിവിദ്യയുടെ ഒളിയുദ്ധം പയറ്റാൻ വീണ്ടും മാണിക്യൻ തിരിച്ചെത്തുകയാണ്.
    തേങ്കുറിശ്ശി ഇന്നൊരുപാട് മാറിപ്പോയിരിക്കുന്നു, പഴമയുടെ ഇടവഴികളിൽ വികസനത്തിന്റെ കൂട്ടിച്ചേർക്കലുകളുണ്ട്, ചെമ്മണ്ണ് നിറഞ്ഞ നടപ്പാതകൾ ടാർ പുതച്ചിരിക്കുന്നു, മുള്ളുവേലി തലപ്പുകൾ പോയി കോൺക്രീറ്റ് മതിലുകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. ഇരുൾ മറയിൽ ഇലക്ട്രിക് വിളക്കുകൾ അന്ധകാരം അകറ്റി തുടങ്ങി. അങ്ങനെ മാറ്റം ഒരു മാറാരോഗം കണക്കെ തേങ്കുറിശ്ശിയുടെ പഴമയേയും കീഴടക്കിയിരിക്കുന്നു. പക്ഷെ എന്തോ തേങ്കുറിശ്ശിയുടെ മണ്ണിൽ കാലെടുത്തു വച്ച മാണിക്യൻ പുതിയ മാറ്റങ്ങൾ ഒന്നും കണ്ടില്ല. അയാൾ മെല്ലെ മണ്ണിൽ ചെവിചേർത്ത് നോക്കി അവിടെ ഇപ്പോഴും മുഴങ്ങുന്നുണ്ട് മുത്തപ്പന്റെ താരാട്ട് പാട്ടിന്റെ ശീലുകൾ, അംബ്രാട്ടിയുടെ തേങ്ങലിന്റെ നീറ്റലിന് ഇനിയും കുറവ് വന്നിട്ടില്ല. പച്ചമണ്ണിൽ ചോരയുറഞ്ഞു കൂടിയ രാവുണ്ണിയുടെ കൊലവെറി ഇപ്പോഴും തനിക്കു നേരെ അലറിയെത്തുന്നുണ്ട്. 'കുലം മുടിച്ചവൻ.' 'നാട് തീണ്ടിയവൻ.' 'പറയൻ പിശാച്.' ഇങ്ങനെ ശാപവാക്കുകൾ ഓരോന്നായി മനസ്സിൽ തറഞ്ഞു കയറി വരുന്നു. വാരണാസിയുടെ ശാന്തതയിലേക്ക് വീണ്ടും തേങ്കുറിശ്ശിയുടെ പൊള്ളലുകൾ പുകഞ്ഞു തുടങ്ങിയിരിക്കുന്നു. മാണിക്യൻ ഇരുളിലേക്ക് നടന്നു തുടങ്ങി. എന്തോ എപ്പോഴും ഇരുട്ടാണ് അയാൾക്ക്‌ ഇഷ്ടം. ഇരുട്ട് എന്നുമൊരു സുഹൃത്തായിരുന്നു. അടിച്ചമർത്തിയപ്പോൾ കണ്ണുനീര് ഒളിപ്പിച്ച സുഹൃത്ത്, പറയന്റെ പ്രതികാരത്തിന് പിൻബലം നൽകിയ സുഹൃത്ത്. എന്തിനേറെ അംബ്രാട്ടിയുടെ പ്രണയം പോലും ഒടിമറയത്തു ചേർത്തു നിർത്തിയിരുന്ന സുഹൃത്ത് അങ്ങനെ മാണിക്യന് പലതിനും ഉത്തരം കൂടിയായിരുന്നു ഇരുൾ വെളിച്ചം.
    "ഇരുട്ടിന്റെ രാജാവിന് രാവിരുട്ടിന്റെ കമ്പളം വിരിച്ചവൻ"
    കാലം മാറി കാഴ്ച്ചകൾ മറഞ്ഞു പക്ഷെ ഉള്ളിലിപ്പോഴും കനല് പോലെ എരിയുന്ന ചില കാഴ്ച്ചകളുണ്ട് അത് അവസാനിപ്പിക്കാൻ തന്നെയുറപ്പിച്ച വരവാണ്. വനവാസവും അജ്ഞാതകാലവും കഴിഞ്ഞു. അംബ്രാട്ടിക്ക് കൊടുത്ത വാക്കിന്റെ ഉറപ്പ് തീർന്നു. ഇനി അവസാനം തന്നെയാണ്. ശാന്തതയുടെ സന്യാസത്തിലും പക തന്നെയായിരുന്നു തപസ്സ്. ഇനി ദേഹവിയോഗമാണ് പക്ഷെ അതിന് മുന്നേ ഒടുവിലെ ഒടി. അതിനുള്ള വരവ് തന്നെയാണ്.
    'രാവുണ്ണി എല്ലാം നീ ശെരിക്ക് കാണുന്നില്ലേ, നന്നായി കാണുക ഇനി കാഴ്ച്ചകളില്ല അവസാനമെ ഉണ്ടാകൂ.' വരമ്പു കടന്ന വഴിയിൽ കരിമ്പനയുടെ തണൽ വഴിയിൽ നിന്ന് മാണിക്യൻ ആക്രോശിച്ചു. വാക്കുകളുടെ മുഴക്കം കേട്ടു കടവാവലുകൾ ചീറിപ്പറന്നു. ചീവീടും നത്തും മത്സരിച്ചു കരഞ്ഞു തുടങ്ങി. ഇരുൾ മറയത്ത് ഓടിമറയണ ഇരുട്ടിന്റെ രാജാവിന്റെ വരവിന്റെ ആഘോഷം. കുറച്ച് അകലെ അരനെല്ലൂർ നമ്പിയുടെ കൈകളിൽ ഇരുന്ന തളിർ വെറ്റില വിറച്ചു തുടങ്ങി. മാണിക്യന്റെ കണ്ണുകളുടെ തിളക്കവും ചൂണ്ടു വിരലിന്റെ മൂർച്ചയും നെഞ്ച് തുളച്ചു ഇറങ്ങുന്നതായിരുന്നു. നമ്പിയുടെ പിന്നിലിരുന്ന രാവുണ്ണിയുടെ കണ്ണുകൾ തിളങ്ങി ചുവന്ന് ഇടം തളർന്നു പോയ ദേഹം കഴിയുന്ന വിധം എങ്ങനൊക്കെയോ നേരെയാക്കി കോടിപ്പോയ ചുണ്ടുകളാൽ രാവുണ്ണി വെറ്റിലയിലെ കാഴ്ചക്കു മറുപടി കൊടുത്തു.
    "ഒന്നും മറന്നിട്ടില്ല നീയ് അല്ലെ വാ മാണിക്യാ വാ, ഈ വരവ് തന്നെയാ ഞാനും കാത്തിരുന്നത്." രാവുണ്ണി പറഞ്ഞു തീർന്നതും നമ്പിയുടെ കയ്യിലെ വെറ്റില എരിഞ്ഞു തുടങ്ങിയതും ഒരുമിച്ചായിരുന്നു. "അച്ഛാ." പുറത്തു നിന്ന് മകൻ അനന്തന്റെ വിളി കേട്ട് രാവുണ്ണി ഞെട്ടി തിരിഞ്ഞു. 'അച്ഛാ പോത്ത്. വളപ്പിന്റെ നാല് അതിരിലും പോത്തുകൾ മതിലിടിക്കുന്ന മട്ടാ. എണ്ണിയാൽ ഒടുങ്ങില്ലാത്തത്ര പോത്തുകൾ.'
    "ടക് ടക് ടക്." പുതിയ വെളിച്ചങ്ങൾ ഓരോന്നായി അണഞ്ഞു തുടങ്ങി. ചുറ്റിലും പോത്തുകളുടെ ഊറ്റങ്ങൾ മാത്രം. പുകയില കുഴച്ച ചുണ്ണാമ്പിന്റെ ഗന്ധം ഇരുളിൽ പുകഞ്ഞു തുടങ്ങി. "അവൻ ഒടിവച്ചു തുടങ്ങി നമ്പി. അഷ്ടഗന്ധ പ്രയോഗം നടത്തി മാടനെ പറഞ്ഞ് അയക്ക്. തടുക്കണം ഇല്ലാച്ചാൽ കുലം മുടിച്ചേ മടങ്ങൂ.
    "എനിക്കറിയാം അവനെ വിചാരിക്കുന്ന പോലെയല്ല ഒടിമറഞ്ഞു കഴിഞ്ഞാൽ പത്തു ആനയുടെ ഊരും ചീറ്റയുടെ വേഗവും ആണവന്. തടയാൻ പറ്റി എന്ന് വരില്ല നമുക്ക് അത് കൊണ്ടു വേഗം മറുപ്രയോഗം നടത്തണം" നമ്പി വിറ ബാധിച്ച കൈകൾ കൊണ്ടു പ്രയോഗം തുടങ്ങും മുൻപ് തന്നെ പടിപ്പുര ഇടിയുന്ന ശബ്ദം കേട്ടു കൂടെ ഇരച്ച്‌ എത്തുന്ന ആയിരക്കണക്കിന് പോത്തുകളുടെ കുളമ്പിന്റെ മുരൾച്ചയും. രാവുണ്ണിയുടെ പാതിയടഞ്ഞു പോയ കണ്ണുകളിൽ അലറി എത്തുന്ന പോത്തുകളുടെ ഒത്ത നടുവിലായി ഇരച്ച് എത്തുന്ന ഒന്നിന്റെ കൊമ്പുകളിൽ തീ എരിയുന്നുണ്ടായിരുന്നു. ആ വരവിന്റെ ലക്ഷ്യം രാവുണ്ണി തന്നെയായിരുന്നു. മാണിക്യന്റെ ഒടുവിലെ ഒടിമറയൽ. സംഹാരത്തിന്റെ കാലൻ വേഷത്തിലെ വരവ്.
    മുകളിൽ നിലാവ് മറഞ്ഞു കഴിഞ്ഞിരുന്നു. ചുറ്റിലും മുരൾച്ചയും തീ ജ്വലിക്കുന്ന കൊമ്പുകളും മാത്രം. മരണം തന്നിലേക്ക് അടുക്കുന്ന തരിപ്പ് രാവുണ്ണി അറിയുന്നുണ്

    Sent from my Redmi 3S using Tapatalk
     
    manoj and Mission Impossible like this.
  3. Mayavi 369

    Mayavi 369 Sachin My God Super Mod

    Joined:
    Dec 2, 2015
    Messages:
    62,285
    Likes Received:
    18,827
    Liked:
    43,587
    Trophy Points:
    333
    Location:
    Calicut
    [​IMG]
     
  4. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  5. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  6. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  7. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Changanacherry Area committee ✌✌✌

    Odiyan ❤ FB_IMG_1543071904109.jpg
     
    Remanan likes this.
  8. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Changanacherry [​IMG]

    Sent from my Lenovo A7020a48 using Tapatalk
     
    Remanan likes this.
  9. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Changanacherry[​IMG][​IMG][​IMG]

    Sent from my Lenovo A7020a48 using Tapatalk
     
    Remanan likes this.
  10. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    FB_IMG_1543073786321.jpg
     
    Remanan likes this.

Share This Page