1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  2. kunjikuttan

    kunjikuttan Star

    Joined:
    Apr 3, 2017
    Messages:
    1,202
    Likes Received:
    425
    Liked:
    158
    Trophy Points:
    18
    21 cr oke satellite evdnu kittana
    Max 15cr varam..athum chamce undnu thonunla

    Sent from my SM-J730F using Tapatalk
     
  3. RAM KOLLAM

    RAM KOLLAM Star

    Joined:
    Dec 21, 2015
    Messages:
    1,407
    Likes Received:
    619
    Liked:
    1,254
    Trophy Points:
    58
    This can be a commitment, padam expectation meet cheythal poli aakum.. Ini Suresh Balaji vallom ano rights vaangiyethu?

    Ithu malayalam alla. tamizh dubbing anu release. For me, this is possible.
     
  4. renji

    renji Mega Star

    Joined:
    Dec 5, 2015
    Messages:
    9,562
    Likes Received:
    6,667
    Liked:
    809
    Trophy Points:
    333
    Location:
    changanacherry
    Huge demand for #mohanlal films in south india ,especially in #telugu

    Deccan Chronicle Hyderabad Edition report on #Odiyan Telugu release
    #OdiyanRising. .[​IMG]

    Sent from my Lenovo A7020a48 using Tapatalk
     
  5. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ..
     
    Last edited: Nov 27, 2018
  6. THAMPURAN

    THAMPURAN FR Thampran

    Joined:
    Feb 3, 2017
    Messages:
    40,979
    Likes Received:
    18,257
    Liked:
    7,179
    Trophy Points:
    113
    Location:
    malappuram / kanimangalam
    ..
     
  7. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  8. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    പ്രിയ ഫാൻസ് പ്രവർത്തകരെ,
    ആവേശ കൊടുമുടി കയറും മുൻപ് ആലോചിക്കാം ഒരു നിമിഷം.

    കേരളവും ഇന്ത്യയും വിട്ട് പോളണ്ടിൽ വരെ ഫാൻസ് ഷോ ഒരുക്കി ഒടിയനെ സ്വീകരിക്കാൻ തയ്യാറായി നിൽക്കുകയാണ് ലാൽ സാറിന്റെ ആരാധകവൃന്ദം. അല്ല തല്ലുന്ന ആവേശ കാഴ്ചകൾക്കൊപ്പം ഒട്ടും ആശാസമല്ലാത്ത ചില പ്രവണതകൾ കൂടി നമുക്കിടയിൽ ഇപ്പോൾ കടന്നു കൂടിയിട്ടുണ്ട്.
    തിയ്യേറ്ററുകളിൽ ലൈറ്റുകൾ അണയുമ്പോൾ നമ്മുടെ കൂട്ടത്തിലുള്ളവരുടെ ഫോണുകളിലെ ലൈറ്റുകൾ തെളിയുന്നത് തികച്ചും വേദനാജനകമായ കാഴ്ചയാണ്. അതെ ആവേശതിമിർപ്പിൽ ലാൽ സാറിന്റെ ഇൻട്രൊഡക്ഷനും കൈമാക്സും അടക്കം ഇന്ന് ആരാധകരുടെ ഫെയ്സ് ബുക്കിലും വാട്സ് ആപ്പിലും ഓടി നടക്കുകയാണ്. എന്തിനാണ് ഈ ചതി ചെയ്യുന്നതെന്ന് ചോദിച്ചാൽ ഉടനെ മറുപടിയും കിട്ടും 'ഞാൻ ലാലേട്ടന്റെ കട്ട ഫാനല്ലേ , ആളുകൾ കാണട്ടെ എട്ടന്റെ കിടിലൻ സീനിന് തിയറ്ററിലേ ആവേശം'

    ഈ ദുരന്തം നമ്മൾ ഏറ്റവും കൂടുതൽ അനുഭവിച്ചത് കായംകുളം കൊച്ചുണ്ണിക്കാണ്. ആകെയുള്ള അരമണിക്കൂറിൽ 15 മിനിറ്റോളമുള്ള രംഗങ്ങൾ ആദ്യ ഷോ കഴിയും മുൻപ് സോഷ്യൽ മീഡിയകൾ വഴി ജനങ്ങൾ കണ്ടു.
    'ഒടിയൻ' നമുക്ക് മൊബൈലിൽ ഷൂട്ട് ചെയ്ത് ഫെയ്സ് ബുക്കിലും വാട്സ് അപ്പിലും നിറക്കാനുള്ള വെറും രസ കാഴ്ചയല്ല. കോടികൾ മുടക്കി വർഷങ്ങൾ നീണ്ട അധ്വാനത്തിന് ഒറ്റ മൊബൈൽ ക്ലിക്കിൽ വിലയിടരുത്. ലാൽ സാർ ചോര നീരാക്കി സ്വന്തം ശരീരം പോലും മറന്ന് പ്രയത്നിച്ചത് നാം മറന്നുകൂട.

    ഇനിയും ഇത് അനുവദിച്ചുകൂട. സിനിമയെ നശിപ്പിച്ചു കൊണ്ടാണോ ഇഷ്ടതാരത്തിന് വേണ്ടി ഫാൻസ് ഷോ നടത്തേണ്ടത്. പാടില്ല.
    നാം ഉറച്ച തീരുമാനമെടുക്കണം 'ഞാൻ ഫാൻസ് ഷോ കാണുന്ന തിയ്യേറ്ററിൽ നിന്ന് ചിത്രത്തിലെ ഒരു സീനും ആരും മൊബൈൽ വഴി പുറത്തെത്തിക്കില്ല. ആ കൊടും ചതി എന്റെ കൺമുന്നിൽ നടക്കില്ല, ഇടവും വലവും കണ്ണോടിച്ച് ഞാൻ കാവലുണ്ടാകും എന്റെ ഏട്ടന്റെ അധ്വാനത്തെ തകർക്കുന്നവനെ തടയാൻ'.

    ഫാൻസ് ഷോയ്ക്ക് ഒരുങ്ങുന്ന എല്ലാ ജില്ലാ കമ്മിറ്റികളും ഏരിയാ കമ്മിറ്റികളും മറ്റ് മുന്നൊരുക്കങ്ങൾക്കൊപ്പം സിനിമാ വ്യവസായത്തിന് തന്നെ ഭീഷണിയാകുന്ന ഈ മൊബൈൽ വ്യാജൻമാരെ തടയാനുള്ള മുൻകരുതലുകളും എടുക്കണം. 'ഒടിയൻ' ഇറങ്ങുന്ന നിമിഷം മുതൽ രാജ്യത്തെ ആന്റി പൈറസി സെല്ലും നമുക്കൊപ്പമുണ്ടാകും.

    തടയണം നമ്മൾ ഒറ്റക്കെട്ടായി .
     
  9. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  10. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113

Share This Page