1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  2. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  3. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  4. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  5. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  6. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  7. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  8. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  9. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    പോളണ്ടിനും ജപ്പാനിനും പിന്നാലെ ഉക്രയ്നിലും റിലീസിനൊരുങ്ങി ഒടിയന്‍ ; മലയാള സിനിമ ഉയരങ്ങള്‍ താണ്ടുന്നു..

    പ്രഖ്യാപനം മുതല്‍ത്തന്നെ വാര്‍ത്തകളിലിടം നേടിയ ചിത്രമാണ് ഒടിയന്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രചാരത്തിലുണ്ടായിരുന്ന ഒടിവിദ്യയും അത് ചെയ്യുന്ന ഒടിയന്‍മാരെക്കുറിച്ചുമാണ് ചിത്രം പറയുന്നത്. പ്രകാശ് രാജ്, മനോജ് ജോഷി, മഞ്ജു വാര്യര്‍, നരേന്‍, സിദ്ദിഖ് തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.

    കേരളത്തിലുടനീളം തീയ്യറ്ററുകളില്‍ ഒടിയന്‍ പ്രതിമകള്‍ നിരന്നു കഴിഞ്ഞു. കൂടാതെ പോസ്റ്ററുകളിലെ വത്യസ്തതയും ഒടിയനെ വേറിട്ടതാക്കുന്നു

    ഡിസംബര്‍ 14നാണ് ഒടിയന്‍ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ഒടിയന്റെ റിലീസ് ആഘോഷമാക്കാനുളള തയ്യാറെടുപ്പുകളിലാണ് ആരാധകരും അണിയറ പ്രവര്‍ത്തകരുമുളളത്. ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ അടുത്തിടെ ആരംഭിച്ചിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ കൂടി വന്നിരിക്കുകയാണ്. ഒടിയന്‍ ചരിത്ര റിലീസിങ്ങിന് ഒരുങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

    സിനിമ പോളണ്ടിലും ജപ്പാനിനും പുറമെ ഉക്രയ്നിലും റിലീസിനെത്തുന്നു എന്നതാണ് പുതിയ വാര്‍ത്ത.പോളണ്ടില്‍ ഒടിയന് ഫാന്‍സ് ഷോ നടക്കുന്നുണ്ട്. Kino Luna Theatre Warasow തീയ്യറ്ററിലാണ് ഫാന്‍സ് ഷോ നടക്കുന്നത്.


    സ്പേസ് ബോക്സ് ജപ്പാന്‍ ആണ് ജപ്പാനിലെ ഒടിയന്‍ റെറ്റ്സ് വാങ്ങിയിരിക്കുന്നത്. മലയാള സിനിമ ഒടിയനിലൂടെ പുതിയ തലങ്ങള്‍ തേടുകയാണ്. ചിത്രത്തിന്‍റെ റിലീസിനിനിയും മാസങ്ങള്‍ ഉണ്ടായിരിക്കെ ഒടിയന്‍ ഇനിയും ഒടിവിദ്യകള്‍ കാണിക്കുമെന്നുറുപ്പാണ്..

    ഫാന്റസി ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ഒരു ചിത്രമായിട്ടാണ് സംവിധായകന്‍ ഒടിയന്‍ ഒരുക്കിയിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിച്ച ചിത്രത്തിനായി ഹരികൃഷ്ണനാണ് തിരക്കഥയൊരുക്കിയിരുന്നത്.


     
  10. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    ഉക്രൈനിലും ഒടിയൻ റിലീസ് ചെയ്യുന്നു; മലയാള സിനിമ പുതിയ ഉയരങ്ങളിലേക്ക്…!!
    എങ്ങും എവിടെയും കേൾക്കുന്ന ഒറ്റ നാമമേ ഉള്ളൂ, ഒടിയൻ. വരകളിൽ ഒടിയൻ, വരികളിൽ ഒടിയൻ, പ്രതിമയിൽ ഒടിയൻ, മെഴുകിലും തൂണിലും തുരുമ്പിലും വരെ ഒടിയന്റെ പ്രൊമോഷൻ ആണ്. പ്രൊമോഷന്റെ അതിർവരമ്പുകൾ കീഴടക്കി മലയാള സിനിമയിലെ ലോക സിനിമക്ക് മുന്നിൽ പരിചിത മുഖമാക്കാൻ തന്നെയാണ് ഒടിയൻ എത്തുന്നത്.
    കേരളത്തിൽ കൂടതെ, തെലുങ്കിലും തമിഴിലും റിലീസ്, ഇന്ത്യ എങ്ങും ഒടിയൻ മാണിക്യൻ എത്തും, കൂടെ അറേബ്യൻ രാജ്യങ്ങളും, ന്യൂസിലാൻഡ്, പോളണ്ട്, ജപ്പാൻ തുടങ്ങി എല്ലായിടത്തും ഒടിയൻ തന്നെയാണ് താരം. ഇപ്പോഴിതാ ഉക്രൈനിൽ റിലീസ് ചെയ്യുകയാണ് ഒടിയൻ.
    രജനികാന്ത് ചിത്രങ്ങൾക്ക് ഏറെ ഫാൻസ് ഉള്ള ജപ്പാനിൽ, അഞ്ച് ആക്ഷൻ സീനുകളും തട്ട് പോളിപ്പൻ ഡയലോഗുകളുമായി ഒടിയൻ എത്തുമ്പോൾ, ജപ്പാനിൽ വലിയ ആരാധക കൂട്ടം മോഹൻലാലിന് പിറക്കും എന്നത് തന്നെയാണ് മറ്റൊരു വലിയ വിശ്വാസം.
     

Share This Page