1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    ഒടിയൻ ഫാൻസ്‌ ഷോ 500ലേക്ക് കുതിക്കുന്നു ! ന്യൂസ്ലാണ്ടിലും പോളണ്ടിലും ഇറ്റലിയിലും ഫാൻസ്‌ ഷോ !

    ഒടിയൻ ഫാൻസ്‌ ഷോ 500ലേക്ക് കുതിക്കുന്നു ! ന്യൂസ്ലാണ്ടിലും പോളണ്ടിലും ഇറ്റലിയിലും ഫാൻസ്‌ ഷോ !

    ഒടിയൻ ചരിത്രമാവുകയാണ് ! ഫാൻസ്‌ ഷോകളുടെ എണ്ണത്തിൽ ഇതിനോടകം തന്നെ സർവ്വ റെക്കോര്ഡുകളും കാറ്റിൽ പറത്തിയിരിക്കുകയാണ്. പല തിയ്യറ്ററുകളിലും മാസങ്ങൾക്ക് മുന്നേ ടിക്കറ്റുകൾ സോൾഡ് ഔട്ട് ആയിരിക്കുന്നു.
    റിലീസ് ചെയ്യാന്‍ 10 ദിവസങ്ങൾ കൂടി ഉണ്ടെന്നിരിക്കെ ഒടിയന്‍ ഫാന്‍സ് ഷോസിന്റെ എണ്ണം 500 എത്തുമെന്നാണ് സൂചന. കേരളത്തില്‍ മാത്രമല്ല, പോളണ്ട്, ഇറ്റലി, ഗോവ, ബാഗ്ലൂര്‍ എന്നിവിടങ്ങളിലും ഒടിയന്‍ ഫാന്‍ ഷോസ് ഉണ്ടാകും. ഗള്‍ഫിലും വമ്പന്‍ തയ്യാറെടുപ്പുകളാണ് ഒടിയന്‍ ഫാന്‍ ഷോസിനു വേണ്ടി നടക്കുന്നത്.
    ഇതിനോടകം ഏകദേശം അഞ്ഞൂറോളം സ്‌ക്രീനുകളില്‍ ഒടിയന്‍ കേരളത്തില്‍ ചാര്‍ട്ട് ചെയ്തു കഴിഞ്ഞു. നിലവില്‍ കായംകുളം കൊച്ചുണ്ണിയാണ് മലയാളത്തില്‍ ഏറ്റവും കൂടുതല്‍ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം. ചിത്രത്തിന് ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കുന്നത് പുലിമുരുകനിലെ ആക്ഷന്‍ രംഗങ്ങളിലൂടെ മലയാളക്കരയെ ത്രസിപ്പിച്ച പീറ്റര്‍ ഹെയ്നാണ്. മധ്യകേരളത്തില്‍ ഒരു കാലത്ത് നിലനിന്നിരുന്ന ഒടിവിദ്യയും മറ്റുമാണ് സിനിമയുടെ ഇതിവൃത്തമായി വരുന്നത്. ഫാന്റസി ഗണത്തിലാണ് സിനിമ നിര്‍മ്മിക്കുന്നത്.
    മഞ്ജു വാരിയർ നായികയാകുന്ന ചിത്രത്തിൽ പ്രകാശ് രാജ് ആണ് വില്ലനായി എത്തുന്നത്. സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ തന്നെ ട്രെയിലർ തരംഗമായി കഴിഞ്ഞു. പീറ്റർ ഹെയ്നാണ് ആക്ഷൻ കൊറിയോഗ്രഫി

    Dubai mall ന്റെ ചരിത്രത്തിൽ ആദ്യം ആയി ഒരു സിനിമയ്ക്ക് ഫാൻസ് ഷോ. രാവിലെ 6 മണിക്ക് .. അതും ചരിത്രംമാണ്‌

    ദുബായ് മാളിൽ 3 സ്‌ക്രീനിൽ ഒരേ സമയം ഫാൻസ് ഷോ.. ഏറ്റവും വലിയ സ്‌ക്രീൻ ഉൾപ്പെടെ..കൂടാതെ അബുദാബിയിലും ന്യൂസ്‌ലാണ്ട് Fans Show Hoyts Cinema Sylvia Parkലും ആരാധകർ ഫാൻസ് ഷോ…
     
  2. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  3. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  4. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    BOOM Cinemaz
    #Odiyan to create historical move in Kerala. Movie to release in 420 + screens. So far 407 screens completed. Carnival Cinemas plans marathon shows. Planning to open reservations by Dec 10 #OdiyanFromDec14
     
  5. sankarsanadh

    sankarsanadh Star

    Joined:
    Dec 9, 2015
    Messages:
    1,132
    Likes Received:
    203
    Liked:
    106
    Trophy Points:
    18
    Neerali,Drama okke illayirunnel ithinte hype ithilum koodiyene
     
  6. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    Ikka....:Band: :Band: :Band: :Band:
     
  7. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    Sathyam oru karyavumillarnu Ettanu....Randum van diasaster....:badpc1:
    Ippo thanne nalla hype und....Aah 2 padam koode illayirunnel:bdance:
     
  8. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
    Odiyan Malayalam Movie will be releasing from 14.December across Germany ...

    #Odiyanrising
    #OdiyanFromDec14 FB_IMG_1543909161091.jpg
     
  9. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  10. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    Chindu
    First time in the history of Mollywood- 50 fans show in a district! "THRISSUR"
    #Odiyan #odiyanfromdec14 #OdiyanRising
    Tsr 9
    IJK 11
    kunnamkulam 8
    kodugalloor 8
    Wadakkanchery 2
    Pazhayanoor 4
    perigottukara 5
    Mala 2
    Ashttamichira 2
    CKY 3
    (Nt final list- correction may happen)
    Thrissur Gadikal ejjathi...:Band: :Drum:
     

Share This Page