1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❂Universal Star Mohanlal In & As ►ODIYAN◄ Kerala Boxoffice Witnessing A Mighty Resurrection!50CrWW❂

Discussion in 'MTownHub' started by Johnson Master, Feb 4, 2017.

  1. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  2. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  3. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    2nd fans Show (11 am) booking started @Capitol Theatre,Ranni

    For ticket :- 7012385802
    7902940482
     
  4. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  5. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  6. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    ലോകമെമ്പാടുമായി 3500 സ്‌ക്രീനുകളില്‍ ഒടിയന്‍ ; ഒടിയനാട്ടം..!
    മോഹന്‍ലാലിന്റെ ബ്രഹ്മാണ്ട ചിത്രം ഒടിയന്‍ റിലീസ് ചെയ്യാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. ലാലേട്ടന്റെ ലോകമെമ്പാടുമുളള ആരാധകര്‍ വലിയ പ്രതീക്ഷകളോടെയാണ് ചിത്രത്തിന് വേണ്ടി കാത്തിരിക്കുന്നത്. ഡിസംബര്‍ 14ന് റിലീസ് ചെയ്യുന്ന ചിത്രത്തെ വരവേല്‍ക്കാനുളള തയ്യറെടുപ്പുകളെല്ലാം നേരത്തെ തുടങ്ങിയിരുന്നു. കേരളത്തിലും വിദേശത്തുമുളള തിയ്യേറ്ററുകളിലെല്ലാം തന്നെ ഒടിയന്‍ പ്രതിമകള്‍ സ്ഥാപിച്ചിരുന്നു.

    ഒടിയനൊപ്പമുളള ആരാധകരുടെ സെല്‍ഫികള്‍ വൈറലായിരുന്നു. സിനിമയുടെ ഫാന്‍സ് ഷോ ടിക്കറ്റുകളെല്ലാം നേരത്തെ ചൂടപ്പം പോലെയായിരുന്നു വിറ്റുതീര്‍ന്നിരുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ട്രെയിലറിനും പാട്ടിനും ഗംഭീര സ്വീകരണം സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നു. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ സിനിമയുടെ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഒടിയന്റെ റിലീസുമായി ബന്ധപ്പെട്ട പുതിയ വിവരം ഒരഭിമുഖത്തില്‍ വിഎ ശ്രീകുമാര്‍ മേനോന്‍ പങ്കുവെച്ചിരുന്നു.

    പുലിമുരുകന് ശേഷമെത്തുന്ന ലാലേട്ടന്റെ ബ്രഹ്മാണ്ട ചിത്രം കൂടിയാണ് ഒടിയന്‍. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത ലഭിച്ച ചിത്രം പ്രേക്ഷകര്‍ക്ക് ഒരു ദൃശ്യ വിസ്മയം തന്നെയായിരിക്കും സമ്മാനിക്കുകയെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ചിത്രത്തില്‍

    ഒടിയന്‍ മാണിക്യനായുളള ലാലേട്ടന്റെ വരവിനായുളള കാത്തിരിപ്പിലാണ് എല്ലാവരുമുളളത്. പുലിമുരുകന്റെ റെക്കോര്‍ഡുകളെല്ലാം ഒടിയന്‍ തകര്‍ക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഫാന്റസി ത്രില്ലറായിട്ടാണ് ലാലേട്ടന്റെ ഒടിയന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ ഒരുക്കിയിരിക്കുന്നത്.

    ലോകമെമ്പാടുമായി 3500 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ അറിയിച്ചിരിക്കുകയാണ്. എഷ്യാനെറ്റ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു വിഎ ശ്രീകുമാര്‍ മേനോന്‍ ഇക്കാര്യം അറിയിച്ചിരുന്നത്. എറ്റവും വലിയ റിലീസിങ്ങ് ലഭിക്കുന്ന മലയാള ചിത്രമാണ് ഒടിയനെന്നും ഒരുപക്ഷേ സൗത്ത് ഇന്ത്യയിലെ തന്നെ എറ്റവും വലിയ റിലീസുകളിലൊന്നായിരിക്കും ചിത്രത്തിന്റെതെന്നും അഭിമുഖത്തില്‍ ശ്രീകുമാര്‍ മേനോന്‍ പറഞ്ഞിരുന്നു. അതേസമയം കേരളത്തില്‍ എത്ര സ്‌ക്രീനുകളില്‍ റിലീസ് ചെയ്യുമെന്നുളള കാര്യം തീരുമാനമായില്ലെന്നും അദ്ദേഹം അറിയിച്ചു. സെന്‍സറിംഗിന് ശേഷമാവും ഇക്കാര്യത്തില്‍ തീരുമാനമുണ്ടാവുക.

    ലാലേട്ടന്റെ ബ്രഹ്മാണ്ട ചിത്രത്തില്‍ മമ്മൂക്കയും ഒരു ഭാഗമായി എത്തിയിരുന്നു. ഒടിയനില്‍ ശബ്ദം നല്‍കിയാണ് മമ്മൂക്കയെത്തുന്നത്. ഇക്കാര്യം കഴിഞ്ഞ ദിവസം സംവിധായകന്‍ തന്നെ പങ്കുവെച്ചിരുന്നു. റിലീസിങ്ങിനൊരുങ്ങുന്നതിനി ടെയുളള ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികളെല്ലാം സജീവമായി നടന്നുകൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ മലയാളം പതിപ്പിനൊപ്പം തെലുങ്ക് ഡബ്ബിംഗും ഒരേസമയം പുറത്തിറങ്ങുമെന്നാണ് അറിയുന്നത്.

    ഫാന്റസി ത്രില്ലറായാണ് സംവിധായകന്‍ ഒടിയന്‍ ഒരുക്കിയിരിക്കുന്നത്. മഞ്ജു വാര്യര്‍ ലാലേട്ടന്റെ നായികയാവുന്ന ചിത്രത്തില്‍ പ്രകാശ് രാജ് വില്ലന്‍ വേഷത്തിലെത്തുന്നു. നരേന്‍,നന്ദു പൊതുവാള്‍, സിദ്ധിഖ്, ഇന്നസെന്റ്, കൈലാസ്, സന അല്‍ത്താഫ് തുടങ്ങിയ താരങ്ങള്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഒടിയനില്‍ പീറ്റര്‍ ഹെയ്വന്‍ ഒരുക്കിയ ആക്ഷന്‍ രംഗങ്ങളും മുഖ്യ ആകര്‍ഷണമായിരിക്കും. പുലിമുരുകന് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഒടിയനു വേണ്ടിയും ചായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.
     
  7. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    Kottayam Athiradiii....:music:
     
    boby likes this.
  8. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  9. boby

    boby Moderator Moderator

    Joined:
    Mar 7, 2017
    Messages:
    76,399
    Likes Received:
    17,677
    Liked:
    2,950
    Trophy Points:
    113
  10. Joker

    Joker FR Monster

    Joined:
    Dec 4, 2015
    Messages:
    24,323
    Likes Received:
    6,787
    Liked:
    1,294
    Trophy Points:
    333
    Location:
    Kollam
    :Band: :Band: song on repeat mode
     

Share This Page