ഒരു ഫാൻ എന്ന നിലക്കും പ്രേക്ഷകൻ എന്ന നിലക്കും ഒരു നീണ്ട ഇടവേളക്ക് ശേഷം പൂർണ സംതൃപ്തിയോടെ തിയേറ്റർ വിട്ട പൃഥ്വിരാജ് ചിത്രം #DrivingLicense ഈ ക്രിസ്മസ് വെക്കേഷന് ഫാമിലി ഓടിയൻസിനും യൂത്തൻമാർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു well made Entertainer സച്ചിയുടെ സ്ക്രിപ്റ്റും Laj jr ന്റെ അവതരണവും Comedy, Emotion, Thrilling elements എല്ലാം സച്ചി എഴുതി പിടിപ്പിച്ചത് പോലെ തന്നെ പെർഫെക്ട് ആയി വളരെ നന്നായി തന്നെ Lal jr അവതരിപ്പിച്ചിട്ടുണ്ട് കൂടെ രാജുവേട്ടന്റേയും സുരാജിന്റെയും തകർപ്പൻ പെർഫോമൻസ് ക്രിസ്മസ് വിന്നർ ലോഡിങ് വളരെ നാളുകൾക്കു ശേഷം രാജുവേട്ടന്റെ ഒരു നല്ല ഫിലിം കണ്ട സന്തോഷത്തിൽ Rating 4/5 തന്നെ കൊടുക്കുന്നു
RJ VISHNU BIG FM @RJVishnu Loved it....good performance from Prithviraj and Suraj, the better acting scope scenes going to Suraj and the mass punch to Prithvi, but having said that, the script is the real winner #DrivingLicence #MovieReview #radiobaba Watch this space for the detailed video report
ഒരു ഫാൻ എന്ന നിലക്കും പ്രേക്ഷകൻ എന്ന നിലക്കും ഒരു നീണ്ട ഇടവേളക്ക് ശേഷം പൂർണ സംതൃപ്തിയോടെ തിയേറ്റർ വിട്ട പൃഥ്വിരാജ് ചിത്രം #DrivingLicense ഈ ക്രിസ്മസ് വെക്കേഷന് ഫാമിലി ഓടിയൻസിനും യൂത്തൻമാർക്കും ഒരേ പോലെ ഇഷ്ടപ്പെടുന്ന ഒരു well made Entertainer സച്ചിയുടെ സ്ക്രിപ്റ്റും Laj jr ന്റെ അവതരണവും Comedy, Emotion, Thrilling elements എല്ലാം സച്ചി എഴുതി പിടിപ്പിച്ചത് പോലെ തന്നെ പെർഫെക്ട് ആയി വളരെ നന്നായി തന്നെ Lal jr അവതരിപ്പിച്ചിട്ടുണ്ട് കൂടെ രാജുവേട്ടന്റേയും സുരാജിന്റെയും തകർപ്പൻ പെർഫോമൻസ് ക്രിസ്മസ് വിന്നർ ലോഡിങ് വളരെ നാളുകൾക്കു ശേഷം രാജുവേട്ടന്റെ ഒരു നല്ല ഫിലിം കണ്ട സന്തോഷത്തിൽ Rating 4/5 തന്നെ കൊടുക്കുന്നു #copied
KeralaBoxofficeStats @kboxstats #DrivingLicence What if your biggest fan turns into your biggest foe? DL is a hilarious take on this core concept layered with intense emotions. Easily the best of @PrithviOfficial since #Ezra . Entertaining, crisp drama which is a sure shot winner at Boxoffice! 4.5/5
RJ VISHNU #DrivingLicence It's that fun yet intense movie that keeps you glued We know how it was gonna end, right from the time we saw the trailer, but they have narrated the story well @PrithviOfficial #radiobaba