filmholic #DrivingLicence well written by sachy and neatly presented by Lal.Jr Top notch performances by @PrithviOfficial and #Suraj Winner...
ജി @jishnu__G #DrivingLicence നല്ല പുതുമ ഉള്ള ഒരു ചെറിയ കഥ @PrithviOfficial ന്റെ കിട്ടിലൻ ഇൻഡ്രോയും സ്സ്റ്റൈലിഷ് ലുക്കും സൂപ്പർ സ്റ്റാർ റോൾ ഗംഭീരം ആക്കി സുരാജ് ചേട്ടൻ കോമഡി ചെയ്യത് അവസാനം കണ്ണ് നനയിച്ചു കൂടെ ഉള്ള മിയ ലാലു അലക്സ് സൈജു കുറുപ്പ് സുരേഷ് കൃഷ്ണ എല്ലാരും കിടു #superb
Mohammed Suhail #DrivingLicence Comedy + Emotion+ Thrill Complete Entertainer @PrithviOfficial സൂപ്പർസ്റ്റാർ ആയി തകർത്തു സുരാജേട്ടൻ ഓരോ സിനിമ കഴിയുമ്പോഴും അത്ഭുതപ്പെടുത്തുന്നു എല്ലാരും അവരുടെ റോളുകൾ ഭംഗിയാക്കി ആ ആരാധകൻ ഞാനായിരുന്നെങ്കിൽ എന്നാഗ്രഹിച്ചു Watch it In Theaters
Rahul kallazhi @Rkallazhi 28m28 minutes ago #Driving License - Good One, Unique story plot, Script is the hero with Good performance of Actors, Overall GoodOne for this season #fdfs #DrivingLicence #Prithviraj