Ettumanur UGM Calicut Coronation BMCinemas Kakkattil Thrissur Ramdas Mannarkkad Cinemagic Kollam Dhanya
VARUNRAJ .P.V Watched #DrivingLicence Malayalam Movie. Nice theme, Enjoyed the movie. All the Fans of any actors must watch the movie. Good attempt.
Hari Krishnan #DrivingLicence ഗംഭീരം.. ഏട്ടനെ നായകനാക്കി ഒരു സിനിമ ചെയ്യണം.. എന്ന് വർഷങ്ങൾ ആയി മനസ്സിൽ കൊണ്ട് നടക്കുന്ന എന്റെ ഒരേ ഒരു സ്വപനം.. അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ ആണ് ഞാൻ.. അനുഭവത്തിന്റെ വെളിച്ചത്തിൽ ഞാൻ ഒരു കഥ എഴുതി.. അത് രാജുവേട്ടന്റെ അടുത്ത് പറയണം എന്നൊരു ആഗ്രഹം
Deepu ആദ്യമേ ഇൗ സിനിമ വേണ്ടാന്ന് വച്ചതിനു മമ്മൂക്കയ്ക്ക് ഒരു വലിയ നന്ദി . ഒരു നിമിഷം പോലും ബോർ അടിക്കാതെ കാണാൻ പറ്റിയ നല്ലൊരു സിനിമ. സുരാജ് പതിവ് പോലെ തന്നെ തകർത്തു. പ്രിഥ്വി പഹയാ എജ്ജാതി ലുക്ക് ആണ് സൂപ്പർസ്റ്റാർ ആയുള്ള attittude ഒക്കെ . തീയേറ്ററിൽ നിന്നും കാണുക. #DrivingLicence
Gokul B #DrivingLicence Pakka entertainer Pakka entertainer Engaging screenplay by #sachy Superb direction❤#LalJr Prithvi,suraj,SaijuKurup & sureshKrishna
Sreedhar Pillai #DrivingLicence 3.5/5. Enjoyable. A battle of wits and egos between a superstar and a fan, made in a hilarious manner by Dir #LalJr based on well written story & screenplay of #Sachy. What makes it rocking is a fantastic @PrithviOfficial and a equally terrific #Suraj + Others.
20th Dec 2019 EKM PVR Neat aayi eduta oru film. Content il ninne adikam maarade ennal aavishyattine comedy add cheydu nice aayi eduttitund. Performance ellavarum nannai, Prithvi,Suraj,Miya,Saiju,Suresh. BGM also nallad aane. Edakk lag/logic issue okke undelum adonnum vallya issue alla. Ennirunnalum film atra heavy um alla. Good one. Rating: 2.7/5 Bo: hit