siddhique padam und...athalathe lal jayettane vechu oru padam plan cheythirunnu..sachi yude scriptil...
Jayasurya April 23 · സിദ്ധിഖ് - ലാൽ എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു സിദ്ധിഖ് - ലാൽ ചിത്രം ചെയ്യുക എന്നത് ,ആ ഒരു പ്രാർത്ഥന കാരണം ദൈവത്തിന് കിടക്കപ്പൊറുതി കൊടുക്കാത്ത കൊണ്ടും അങ്ങനെ ഒരു അവസരം പുള്ളി തന്നു . സിദ്ധിക്ക സംവിധാനം ചെയ്യുന്ന ,അദ്ദേഹത്തിൻറെ പ്രൊഡക്ഷൻ കമ്പനിയിലൂടെയുള്ള ആദ്യ ചിത്രം ഇന്ന് കമ്മിറ്റ് ചെയ്തു . അത് കഴിഞ്ഞ് വീട്ടിൽ വന്ന് കയറിയപ്പോൾ ലാലേട്ടന്റെ കോൾ , ഘനഗംഭീര ശബ്ദത്തിൽ നീ എവിടെയാ എന്നും ചോദിച്ചു , ഞാൻ വീട്ടിലാ ലാലേട്ടാ ... ദേ വരണടാ എന്നും പറഞ്ഞ് ഫോൺ കട്ട് ചെയ്തു , അങ്ങനെ ലാലേട്ടൻ വന്ന് അദ്ദേഹം സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ കഥയും പറഞ്ഞു ,കഥ സച്ചിയുടെതാണ് , അങ്ങനെ സിദ്ധിക്കയുടെയും ലാലേട്ടന്റെയും സിനിമകൾ ഒരേ ദിവസം കമ്മിറ്റ് ചെയ്തു ,സത്യം പറഞ്ഞാൽ അത് ശരിക്കും ഒരു അത്ഭുതമായി തോന്നി . "എന്തായാലും ഇത് വരെ കാണാത്ത ദൈവത്തിന് നന്ദി"
Prithviraj and Sreenivasan are at war in Lal’s next Movies pitting good guys against each other seem to be the trending trope in cinema these days, with two of Hollywood's biggest releases this year Batman vs Superman: The Dawn of Justice and Captain America: The Civil War adopting the same methods. In Malayalam too, Lal's upcoming directorial titled Driving Licence will have a similar ideological war between two men —played by Prithviraj and Sreenivasan — as its core theme. Its scriptwriter Sachy tells us, "It's about the conflict between two men belonging to different strata in the society. Prithviraj plays a superstar who is crazy about cars while Sreenivasan's role is that of a vehicle inspector. The two are at odds with each other in terms of ideology, financial status and privilege." Sachy, who had previously directed Prithviraj in Anarkali, says that the film will have two actresses. "The movie will go on floors only by next year after Prithviraj finishes his other film commitments. So, we are yet to confirm the cast or the locations. It will be a fun movie with a lot of realistic elements," he explains. Lal too has another directorial with Jayasurya lined up before he begins work on the Prithviraj-Sreenivasan movie. Meanwhile, Sachy will be scripting Dileep's upcoming movie, which will be directed by debutant Arun Gopi. The movie will have the actor as a politician. "We are planning to begin the shoot by end of November," he says.