1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❃❃ DriVinG LicEncE ❃❃ PrithviRaj - Suraj - Sachi - Jnr. LaL ❃ 100 % Entertainer ❃ Xmas WiNNeR

Discussion in 'MTownHub' started by Idivettu Shamsu, Jul 16, 2016.

  1. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Prithviraj Sukumaran
    3 mins ·
    #DrivingLicenceSuccessFlight Contest Question

    ചോദ്യം -: ഒരു ഘട്ട് റോഡിലൂടെ കാറോടിച്ചു പോകുമ്പോൾ മുന്നിൽ ഒരാൾ കാളയുമായി നിൽക്കുന്നു. വാഹനത്തിന്റെ ശബ്ദമോ ഹോണിന്റെ ശബ്ദമോ കേട്ടാൽ മൃഗം നിയന്ത്രണം വിടും എന്നതിനാൽ അയാൾ നിങ്ങളോടു കാർ നിർത്തിയിടാൻ ആവശ്യപ്പെടുന്നു. അങ്ങിനെ വന്നാൽ മാക്സിമം എത്ര സമയം വരെ കാർ നിർത്തിയിടാൻ നിങ്ങൾക്ക് നിയമപരമായി ബാധ്യതയുണ്ട്?

    Options :
    A. 2 മണിക്കൂർ
    B. 4 മണിക്കൂർ
    C. 24 മണിക്കൂർ

    - നിബന്ധനകൾ -

    * ഉത്തരം ഡ്രൈവിംഗ്‌ ലൈസൻസ്‌ ഒഫീഷ്യൽ പേജിലെ ഈ പോസ്റ്റിന് താഴെ കമന്റ്‌ ആയിട്ടോ അല്ലെങ്കിൽ ഈ പോസ്റ്റ്‌ ഷെയർ ചെയ്ത്‌ നിങ്ങളുടെ പ്രൊഫൈലിലോ പോസ്റ്റ്‌ ചെയ്യുക.

    * #DrivingLicenceSuccessFlight എന്ന ഹാഷ്ടാഗോട്‌ കൂടി ആയിരിക്കണം ഉത്തരം രേഖപ്പെടുത്തേണ്ടത്‌.

    * തിരഞ്ഞെടുക്കപ്പെട്ട വിജയികൾ അറിയിച്ച സ്ഥലത്ത് കൃത്യമായി എത്തി ചേരേണ്ടതാണ്.

    * വിജയികൾ കൃത്യമായ ഐഡി പ്രൂഫുമായി വേണം സ്ഥലത്തു എത്തി ചേരാൻ.

    * മത്സരവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും മാറ്റങ്ങളും എടുക്കുന്നതിനും നടത്തുന്നതിനുമുള്ള പൂർണമായ ഉത്തരവാദിത്വം ഡ്രൈവിംഗ് ലൈസൻസ് ടീമിന് ആയിരിക്കും.
    #DrivingLicence


    [​IMG]
     
  2. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    Abhay Darwin‎

    ഡ്രൈവിംഗ് ലൈസൻസിനെ സംബന്ധിച്ചിടത്തോളം വല്ലാത്ത സന്തോഷം തോന്നിയ ഒരു കാര്യം, ചുമ്മാ അധികപ്പറ്റെന്ന് പോലെ കുത്തിക്കയറ്റി അവിടേം ഇവിടേം എത്താതെ വിടുന്ന കഥാപാത്രങ്ങളായി ഇവരൊന്നും മാറുന്നില്ല എന്നതാണ്.
    ഒരു ഡയലോഗ് എങ്കിൽ ഒരു ഡയലോഗ് , കൃത്യമായ ഒരു പാസ്റ്റിനെ അടയാളപ്പെടുത്തി വിടുന്നത്, അല്ലേൽ കറന്റ് ആയ ബാക്ഗ്രൗണ്ട് പറഞ്ഞ് പോകുന്ന രീതിക്ക് ആ കഥാപാത്രവുമായുള്ള പ്രേഷകരുടെ കണക്റ്റ് എസ്റ്റാബ്ലിഷ് ചെയ്യുന്നുണ്ട്‌...

    കൊലകൊല്ലി മാസ് സുരേഷ് കൃഷ്ണയും, എക്സ്പ്രഷൻ കിംഗ് സൈജുവേട്ടനും ഒക്കെ ശെരിക്കും ട്രീറ്റ് ആയിരുന്നു...
    ലാലു അലക്സിനെ ഒക്കെ ഈ എനർജി ലെവലിൻ ചെറിയൊരു ബ്രേക്കിന് ശേഷം കാണാൻ സാധിച്ചതിന്റെ സന്തോഷവും, പൃഥ്വിയെ ചുമ്മാതങ്ങ് നിന്ന നിൽപ്പിൽ വിരട്ടിയ നന്ദുചേട്ടന്റെ ചില സീനുകളുമൊക്കെ നൽകിയ സർപ്രൈസുമെല്ലാം ശരിക്ക് ആസ്വദിച്ചു...
     
    Janko likes this.
  3. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  4. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
  5. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Carnival Cinemas Thalassery increased shows from 3 to 5 for *Driving License* ✌️
     
  6. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  7. Janko

    Janko Established

    Joined:
    May 16, 2016
    Messages:
    716
    Likes Received:
    350
    Liked:
    574
    Trophy Points:
    8
    Padam kandu from Bangalore Rockline Carnival cinemas.Padam kollaam.Neat entertainer.Oru thin plot ottum bore aakkathe eduthu vechittundu.Jr.Lal Direction kidu.Sachiyude script um kollaam.Prithvi & Suraj thakarthittundu.Prithvi looks oru rakshayumilla.Ajjathi look.Suresh Krishna & Saiju annan thakarthaadi.Sherikkum chirippichu.Lalu Alex inu kure kaalam koodi kittana nalla role aayi thonni.Miaykkum Anarkalikku okke shesham kittana kidu role.Background score okke kidu aayittundu.Overall nannayi enjoy cheythu kaanan pattiya oru entertainer.

    [​IMG]Edit Post [​IMG]Reply [​IMG]Reply With Quote [​IMG]
     
  8. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    25/12/2019-Wensday
    ഇനോസ് ശോഭ സിറ്റി മാളിലെ ഏറ്റവും വലിയ സ്‌ക്രീനിൽ ആണ് ഡ്രൈവിംഗ് ലൈസെൻസ് പ്രദർശിപ്പിക്കുന്നത് എല്ലാം ഷോയായും ബുക്കിങ് ഫുള്ളായി ഇനി കുറച്ചു സീറ്റുകൾ മാത്രം ബാക്കി പോരാത്തതിന് എക്സ്ട്രാ ഷോസും ആഡ് ചെയ്യുന്നുണ്ട് ഈ ക്രിസ്ത്മസ് ഡ്രൈവിംഗ് ലൈസെൻസിനോടപ്പം Driving licences-Cristhmas winner
     
  9. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
  10. John B Nixon

    John B Nixon Star

    Joined:
    Dec 6, 2015
    Messages:
    2,265
    Likes Received:
    1,408
    Liked:
    892
    Trophy Points:
    313
    Boxoffice


    #DrivingLicence Must watch film for Die-hard fans.The movie showchase the Enemity between a Actor & A Fan.
    @PrithviOfficial
    Was Stylish & Good At His Role. #Surajettan Was Performance Was Eye-catching. Christmas Winner on Cards

    [​IMG] 4/5
     

Share This Page