1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❒Minnal Murali❒ ■Tovino Thomas■Basil Joseph■Weekend Blockbusters■Shaan Rahmaan■Super Hero Film■

Discussion in 'MTownHub' started by Cinema Freaken, Dec 2, 2018.

  1. Niranjan

    Niranjan Fresh Face

    Joined:
    Jul 7, 2016
    Messages:
    357
    Likes Received:
    380
    Liked:
    155
    Trophy Points:
    8
    Location:
    Cochin
    Minnal murali--- good 1st half followed by an avg 2nd half and forced Climax... Guru somasundar scores the most.. Tovino also good.. Main - ve ayi thonniyathu Movie elevate cheyyunna scenes le bgm... Pathetic to the core‍♂️... Also super hero movies il venda goosebumps moments ottum illa.. Overall 1 time watch as it is one of that kind theme from mollywood..
     
  2. David Billa

    David Billa The NoTorious

    Joined:
    Dec 4, 2015
    Messages:
    9,329
    Likes Received:
    2,553
    Liked:
    4,101
    Trophy Points:
    113
    Kandu kollam :Giveup:
    ബേസിലിന്റെ മേക്കിങ് പൊളി.
    വില്ലനായി വന്ന കക്ഷി കയ്യടി കൊണ്ട് പോയി. എന്താ ഒരു character. ദിഗംബരന് ശേഷം ഇഷ്ടപെട്ട ഏറ്റവും മികച്ച വില്ലൻ കഥാപാത്രം ഷിബു ആയി മാറി(In mollywood).
    എഡിറ്റിംഗ്, ക്യാമറ എല്ലാം നന്നായി. Bgm & vfx കുറച്ചും കൂടെ നന്നാക്കായിരുന്നു.

    2nd half ഇൽ കുറേ സൂപ്പർ ഹീറോ പടങ്ങളുടെ ഇൻഫ്ലുവെൻസ് & സ്ക്രിപ്റ്റ്ന്റെ ഗ്രിപ്പ് ആദ്യ പകുതി കഴിഞ്ഞപ്പോൾ ക്രമേണ കുറച്ചു നഷ്ടമാകുന്ന പോലെ തോന്നിപ്പിച്ചതാണ് നെഗറ്റീവ് ആയി തോന്നിയത്. എങ്കിലും വില്ലൻ കഥാപാത്രത്തിന്റെ ശക്തിയിൽ second half പിടിച്ചു നിന്നത് കാര്യമായി.

    Overall a Good one
     
  3. ITV

    ITV Star

    Joined:
    Dec 7, 2015
    Messages:
    2,366
    Likes Received:
    1,075
    Liked:
    2
    Trophy Points:
    313
    Second time kaanan interesting elements illaatha oru attempt in Malayalam Cinema with worst BGM
     

Share This Page