1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❖❖ രണം ❖❖ PrithviRaj - Rahman - Nirmal ✗✗ A Never Before Visual-Sound Treat ✗✗ With Super Opening ❖

Discussion in 'MTownHub' started by Idivettu Shamsu, Jul 28, 2016.

  1. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  2. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    RaAm RamEsh
    രണം എന്ന ചിത്രം നാളെ ഇറങ്ങുകയാണ്.. ചിത്രത്തിന്റെ ട്രെയിലർ കണ്ടിട്ട് ആരും സിനിമയെ മുൻകൂട്ടി കാണരുത്.. ഒരു മുഴുനീള gangster ആക്‌ഷൻ മൂവി അല്ല രണം.. ഒരു പക്കാ ഇമോഷണൽ ക്രൈം ഡ്രാമ ആണ് രണം.. ഒരു പക്ഷെ എല്ലാവർക്കും ഒരു പോലെ ഇഷ്ടപ്പെടണം എന്നില്ല താനും.. ഇമോഷണൽ ഫിലിമുകൾക്ക് ഏറെ കുറ്റം കേൾക്കേണ്ടി വരുന്നത് അതിലെ കഥ പറച്ചിലിൽ ഉള്ള lag തന്നേ ആണ്..
    ഡിട്രോയിറ്റിലെ ശ്രീലങ്കൻ ഗാങ്സ്റ്ററുകളുടെ പശ്ചാത്തലത്തിൽ ഉള്ള കഥയും, ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത മേക്കിങ്ങും ആവും പടത്തിന്റേത്.. ആരും തന്നെ ഒരു മാസ്സ് film പ്രതീക്ഷിച്ചാൽ നെഗറ്റീവ് ആയിരിക്കും ഫലം.. ഹേയ് ജൂഡ് തിരക്കഥ ഒരുക്കിയ നിർമൽ സഹദേവ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രിത്വിരാജ്, റഹ്മാൻ, ഇഷ തൽവാർ, അശ്വിൻ കുമാർ, നന്ദു എന്നിവർ പ്രധാന വേഷം കൈകാര്യം ചെയ്യുന്നു.
     
  3. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    രണം നാളെ തിയ്യേറ്ററുകളിൽ

    റഹ്മാനും പൃഥ്വിയും മുംബൈ പൊലീസിന് ശേഷം വീണ്ടും രണഭൂമിയിൽ ഇറങ്ങുകയാണ്.

    ഹേയ് ജൂഡ് എന്ന ചിത്രത്തിന്റെ സഹ എഴുത്തുകാരൻ നിർമൽ സഹദേവിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ്രണം. അതുകൊണ്ട് തന്നെ ത്രില്ലർ ഡ്രാമ വിഭാഗത്തിൽ ഒരുക്കിയെടുത്ത രണം പൂർണ്ണമായും ആക്ഷൻ ത്രില്ലർ അല്ല.. അത്കൊണ്ട് തന്നെ എല്ലാവിധ ആസ്വാദകർക്കും രണംസംപ്രീപ്തി നല്കുമെന്നുറപ്പ്.
    അറ്റ്ലാന്റ, ജോർജീരിയ, ഡെട്രോയിറ്റ്, മിഷിഗൻ എന്നീ അമേരിക്കൻ ലോകേഷനുകളാണ് ചിത്രത്തിൽ.
    സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ, ദ്രുവങ്ങൾ പതിനാറ്, ക്യൂൻ തുടങ്ങീ ഒട്ടനവധി ചിത്രങ്ങളിൽ സംഗീത സ്ഖ്മവിധായകൻ ആയ ജെക്‌സ് ബിജോയ് ആണ് രണത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്.

    #ദ്രുവങ്ങൾ_പതിനാറ് #നരകാസുരൻ എന്നീ ചിത്രങ്ങളിൽ പ്രശസ്തനായ ശ്രീജിത് സാരങ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് മേഖല ഭദ്രമാക്കിയിരിക്കുന്നു. Jigme Tenzing ആണ് ചിത്രത്തിന്റെ dop. ഒരുപാട് വിദേശ സാങ്കേതിക പ്രവർത്തകർ ഈ ചിത്രത്തിനൊപ്പം സഹകരിച്ചിട്ടുണ്ട് . അത് ഇവിടെ എന്ന ശ്യാമപ്രാസാദ് ചിത്രം പോലെ മികച്ച ഒരു ഫിലിം മേകിങ് അനുഭവം സമ്മാനിചേക്കാം.
    ഇഷ തൽവാർ, നന്ദു, അശ്വിൻ കുമാർ, ശ്യാമപ്രസാദ് എന്നീ അഭിനേതാകൾ രണത്തിൽ പൃഥ്വിരാജിനും രഹ്മാനിനും ഒപ്പം രണഭൂമിയിൽ അംഗത്തിനിറങ്ങുന്നു..

    ഒരു സിനിമാ ആരാധകനു ഇതിൽ കൂടുതൽ വേറെന്ത് വേണം..
     
  4. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  5. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  6. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  7. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  8. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
    സ്റ്റൈലിഷ് പൃഥിരാജ് നാളെ എത്തും; തീയറ്ററുകള്‍ ഇളക്കിമറിക്കാന്‍ രണം
    കൊച്ചി: നവാഗതനായ നിര്‍മല്‍ സഹദേവ് ആണിയിച്ചൊരുക്കുന്ന പൃഥിരാജ് ചിത്രം രണം നാളെ തിയറ്ററുകളിലെത്തും. യു/എ സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിട്ടുള്ളത്. പൃഥിക്കൊപ്പം റഹ്മാനും ചിത്രത്തില്‍ മുഴുനീള കഥാപാത്രമായെത്തുന്നുണ്ട്.

    അമേരിക്ക പ്രധാന ലൊക്കേഷനായിരുന്ന സിനിമയില്‍ ഇഷ തല്‍വാറാണ് നായിക. സംവിധായകന്‍റേത് തന്നെയാണ് രചന. ജിഗ്മെ ടെന്‍സിംഗ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് ജേക്സ് ബിജോയ് ആണ്.

    യെസ് സിനിമ കമ്പനിയുടെ ബാനറില്‍ ആനന്ദ് പയ്യന്നൂരും ലോസണ്‍ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ റാണി-ലോസണ്‍ ബിജുവും ചേര്‍ന്നാണ് നിര്‍മ്മാണം. നേരത്തേ പുറത്തുവന്ന ട്രെയ്‌ലറിനും ഗാനങ്ങള്‍ക്കും വന്‍ പ്രതികരണമാണ് ലഭിച്ചത്. ഓണത്തിന് തീയറ്ററുകളിലെത്താന്‍ തീരുമാനിച്ചിരുന്ന ചിത്രം പ്രളയത്തെതുടര്‍ന്ന് റിലീസ് നീട്ടുകയായിരുന്നു.
     
  9. Remanan

    Remanan Super Nova

    Joined:
    Jul 6, 2017
    Messages:
    26,884
    Likes Received:
    2,033
    Liked:
    3,252
    Trophy Points:
    113
  10. Idivettu Shamsu

    Idivettu Shamsu BB Thread Owner Moderator

    Joined:
    Dec 4, 2015
    Messages:
    10,902
    Likes Received:
    4,772
    Liked:
    886
    Trophy Points:
    333
    Location:
    DhaRavi
    Jakes Bejoy


    നാളെ (September 6) ‘രണം’ നിങ്ങളിലേയ്ക്കെത്തുന്നു.
    എൻറെ കരിയറിൽ ഇതു വരെ ചെയ്തിട്ടുള്ളതിൽ the biggest movie എന്ന് വിശേഷിപ്പിക്കാവുന്നതാണ് ‘രണം’. ഈ സിനിമയുടെ മ്യൂസിക് വർക്കിൽ യാതൊരു വിധ തടസ്സങ്ങളും അനുവദിക്കാതെ, എനിക്കും എൻറെ ടീമിനും എല്ലാ വിധ confidence-ഉം തന്ന Prithviraj Sukumaran -നും brother Nirmal Sahadev-നും ഒരുപാട് നന്ദി അറിയിക്കുന്നു.

    (പിഥ്വിരാജിൻറെ സമയോചിതമായ ഇടപെടലാണ് മലയാളത്തിൽ ആദ്യമായി Budapest Scoring പോലുള്ള ഒരു Worldclass Orchestral Serivices-യുടെ സഹായം രണത്തിൻറെ Re-recording-ൽ ഉപയോഗിക്കാൻ ഇടയാക്കിയത്.
    രണത്തിൻറെ നിർമ്മാതാക്കൾക്ക് (പത്യേക നന്ദി Anand Payyanur, Vinod Shornur, Rani Oommen, Lawson Biju, കൂടെ നിന്നതിനും, എല്ലാ സഹായങ്ങൾക്കും.
    പിന്നെ എന്റെ ചങ്ക്‌ ബ്രോസ്‌ - , Sreejith Sarang (Editor/DI Colorist), Sachin Sudhakaran(Sound Designer), Paperplanetv Sanath - Graphics. മറ്റ് പല പ്രോജക്റ്റുകളിലും പോലെ ഈ ജീനിയസ്സുകളുടെ കൂടെ 'രണ'ത്തിലും work ചെയ്യാൻ കഴിഞ്ഞതിൽ അതിയായ അഭിമാനം, സന്തോഷം.
    പറഞ്ഞറിയിക്കാൻ കഴിയാത്ത(ത നന്ദി, എൻറെ Mindscore ടീമിന് Praveen Kuruvilla Ninan,@Rohit Gopalakrishnan, Bittu B Mukkattil(പതീക്ഷിച്ചതിലുമപ്പുറം ചെയ്ത hardwork-നും, വർക്കിൻറെ പൂർണ്ണതയ്ക്ക് ഉറക്കമൊഴിച്ച ഒരുപാട് രാ(തികൾക്കും. രണത്തിൻറെ ലിറിസിസ്റ്റുകളെ (പത്യേകം ഓർക്കുന് Manoj Kuroor, Jyothish T Kassi, Joe Paul.
    നാളെ ഞങ്ങൾ തീയേറ്ററിൽ (പതീക്ഷിക്കുന്നത് വളരെ Open Mind-ഓടു കൂടിയ നിങ്ങളെയാണ്. നിങ്ങൾക്ക് നല്ലൊരു ദൃശ്യ-(ശാവ്യ വിരുന്നൊരുക്കാൻ ഞങ്ങൾ പരിമിതികൾക്കുള്ളിൽ നിന്നു കൊണ്ടു തന്നെ വളരെയധികം (ശമിച്ചിട്ടുണ്ട്. ‘രണം’ നിങ്ങൾക്ക് ഒരു പുതിയ അനുഭവമായിരിക്കും എന്ന് വിശ്വസിക്കട്ടെ.
     

Share This Page