1. Currently, we are accepting registrations.
    You are welcome to partake in the discussions provided you follow the community rules and guidelines.
    Click on the yellow "Review" tag to filter out only the reviews.

Official Thread ❖❖ MARAKKAR ❖❖ Mohanlal - Priyadarshan Combo Unites For a Magnus Opus !!!

Discussion in 'MTownHub' started by King David, Oct 14, 2017.

  1. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  2. TWIST

    TWIST Super Star

    Joined:
    Dec 4, 2015
    Messages:
    3,679
    Likes Received:
    1,374
    Liked:
    868
    Trophy Points:
    313
  3. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    നാന IMG_20200301_101131.jpg IMG_20200301_101227.jpg IMG_20200301_101449.jpg IMG_20200301_101547.jpg
     
  4. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
    25 ദിനരാത്രങ്ങൾക്കപ്പുറം #മരക്കാർ......

    ലാലേട്ടൻ ആരാധകരിൽ ഒടിയൻ ഏൽപ്പിച്ച മുറിവ് ഉണക്കിയത് ലൂസിഫർ എന്ന ചെകുത്താൻ ആണ്

    പക്ഷേ മോളിവുഡിനും ലാലേട്ടൻ ആരാധകർക്കും "ഒടിയൻ" തന്ന പ്രതീക്ഷകളും സ്വപ്നങ്ങളും അതെ അളവിൽ നിറവേറ്റാൻ കെൽപ്പുള്ള ഐറ്റം മരക്കാർ മാത്രമാണ് നിലവിൽ....

    പ്രിയദർശൻ-മോഹൻലാൽ -സാബു സിറിൽ -തിരു -അർജുൻ -സുനിൽ ഷെട്ടി ഉൾപ്പെടെ വളരെ സീസൺഡ് ആയ ഒരു കൂട്ടം കഴിവുകളുടെ കൂടിച്ചേരലുകൾ മരക്കാരിൽ വരുമ്പോൾ അമിത പ്രതീക്ഷയില്ലാതെ സിനിമയെ സമീപിക്കുക എന്നത് പ്രേക്ഷകന് ബുദ്ധിമുട്ട് തന്നെയാണ്...

    പ്രീ റിലീസ് പ്രൊമോഷനിലും മറ്റും ആശിർവാദ് കാണിച്ചിരിക്കുന്ന മിതത്വം പ്രിയൻ കാരണമോ അനാവശ്യ പ്രതീക്ഷകൾ ഒഴിവാക്കുന്നതിന് വേണ്ടിയോ ആവാം ...

    മലയാള സിനിമയുടെ ബോക്സോഫീസ് ലെവൽ തന്നെ മാറ്റിയ മൂന്ന് സിനിമകൾ കഴിഞ്ഞ പതിറ്റാണ്ടിൽ മോഹൻലാൽ തന്നു.... ദൃശ്യം... പുലിമുരുകൻ.. ലൂസിഫർ...... !!!!ഇതിനൊരു തുടർച്ചയായി മരക്കാർ മാറും എന്നുള്ള പ്രതീക്ഷ തന്നെ നിലവിൽ ഉള്ളത്.....

    ഒടിയൻ സിനിമയ്ക്ക് മുന്നിൽ ചരിത്രം തീർക്കാൻ ഉണ്ടായിരുന്ന ഒരേ ഒരു വെല്ലുവിളി സിനിമ നന്നാവുക എന്നത് മാത്രം ആയിരുന്നു..... ഇപ്പോൾ മരക്കാരിനു മുന്നിലും ഇതേ വെല്ലുവിളി മാത്രം ബാക്കി.....

    ഒടിയൻ വീണിടത്ത്.... #മരക്കാർ വിജയിക്കട്ടെ....വിജയിക്കണം... വിജയിക്കും... !!!!!

     
  5. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  6. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  7. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  8. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  9. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala
  10. Asn

    Asn L U C I F E R Moderator

    Joined:
    Nov 5, 2018
    Messages:
    8,384
    Likes Received:
    2,322
    Liked:
    1,164
    Trophy Points:
    113
    Location:
    Kerala

Share This Page